Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തീരദേശ നിയമം ലംഘിച്ച് തലശ്ശേരിയില്‍ നിരവധി കെട്ടിടങ്ങള്‍, തണ്ണീർത്തടം മണ്ണിട്ട് നികത്തി പാർപ്പിടസമുച്ചയം, എരഞ്ഞോളി പുഴയുടെ പേരും മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 11:49 am IST
in Local News

തലശ്ശേരി: തലശ്ശേരിയിലും അനധികൃത കെട്ടിടങ്ങള്‍ നിരവധി. തലശ്ശേരി സഹകരണ ആശുപത്രി, പേള്‍വ്യു റീജന്‍സി, തലശ്ശേരി സിറ്റി സെന്റര്‍, കുയാലി എംസി എന്‍ക്ലേവ്, കണ്ടിക്കല്‍ പ്രദേശത്ത് നിര്‍മ്മിക്കാന്‍ പോവുന്ന കെട്ടിടങ്ങള്‍ എല്ലാം കണ്ടല്‍കാട് വെട്ടി തെളിച്ചാണ് കയ്യേറിയിരിക്കുന്നത്. തീരദേശ നിയമത്തെ വെല്ലുവിളിച്ചു കൊണ്ടാണ് കടലോരങ്ങളില്‍ കൂറ്റന്‍ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 

തലശ്ശേരി ബിഷപ്പ് ഹൗസിന് പിന്നിലും ധര്‍മ്മടത്തും കടല്‍തീരം കയ്യേറിയാണ് നിര്‍മ്മാണം നടക്കുന്നത്. ഈ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ നേരത്തെ പലപ്പോഴായി ഉയര്‍ന്നിരുന്നുവെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളുടേയും ഉദ്യോഗസ്ഥരുടേയും പണത്തോടുള്ള ആര്‍ത്തി കാരണം നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ മരടിലെ വന്‍ കെട്ടിടങ്ങള്‍ പൊളിക്കപ്പെട്ടതോടെ ഇത്തരം കെട്ടിടങ്ങള്‍ക്കെതിരെ വീണ്ടും പരാതികള്‍ ഉയര്‍ന്നു വരികയാണ്. ഇതിന്റെ ഭാഗമായി തലശ്ശേരി കുയ്യാലിയിലെ എംസി റിവര്‍ സൈഡ് എന്‍ക്‌ളേവിന്റെ മാനേജിംഗ് ഡയരക്ടര്‍ക്ക് അഡ്വ. സി. സത്യന്‍ മുഖേന നോട്ടീസ് അയച്ചിരിക്കയാണ്. 

കണ്ണൂര്‍ ശിവഗംഗയില്‍ സതീഷ് കുമാറാണ് പരാതിക്കാരന്‍. പരിസ്ഥിതി ലോലമായ പ്രദേശത്ത് നിയമവിരുദ്ധമായി തണ്ണീര്‍തടം മണ്ണിട്ട് നികത്തിയാണ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് ആരോപണം. കണ്ടല്‍കാടുകള്‍ നിറഞ്ഞുനിന്ന സ്ഥലത്ത് വനംവകുപ്പിന്റെ അനുമതി തേടിയിട്ടില്ലെന്നും വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന എരഞ്ഞോളി പുഴയുടെ അഞ്ച് മീറ്റര്‍ പോലും അകലം പാലിക്കാതെ പുഴയുടെ പേര് പോലും മാറ്റി കാണിച്ചാണ് നിര്‍മ്മാണം നടത്തിയതെന്നും വെള്ളം നിറഞ്ഞ ചെമ്മീന്‍പാടങ്ങള്‍ നികത്തുകവഴി പരിസ്ഥിതി ദുര്‍ബലമായ പ്രദേശം കൂടുതല്‍ ദുര്‍ബലമായി തീര്‍ന്നുവെന്നും നഗരസഭയില്‍ നിന്നും അണ്‍ ഓതറൈസ്ഡ് കണ്‍സ്ട്രക്ഷന്‍ എന്ന നിലയിലാണ് കെട്ടിട നമ്പര്‍ സമ്പാദിച്ചതെന്നും നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്. അതിനാല്‍ ഈ കെട്ടിടങ്ങള്‍ ഉടനെ പൊളിച്ചു നീക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. 

ഇതിന് പിന്നാലെ മറ്റ് അനധിക്യത കെട്ടിടങ്ങള്‍ക്കെതിരെയും പരാതി നല്‍കാനാണ് പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും തയ്യാറെടുക്കുന്നത്. ഇത്തരം കെട്ടിടങ്ങള്‍ക്കെതിരേയും മരട് മോഡല്‍ നടപടി വന്നാല്‍ തലശ്ശേരിയിലെ രാഷ്‌ട്രീയ-ഉദ്യോഗസ്ഥ-ഭൂമാഫിയാ കൂട്ടുകെട്ടിനെ പിടിച്ചു കെട്ടാനാവുമെന്നാണ് നാട്ടുകാര്‍ കരുതുന്നത്.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

News

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

പുതിയ വാര്‍ത്തകള്‍

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.