Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫ്ലാറ്റ് മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ എതിര്‍പ്പുമായി പഞ്ചായത്തുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 08:40 am IST
in Kerala

അരൂര്‍ (ആലപ്പുഴ): മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളില്‍ തയാറാക്കിയ യാര്‍ഡുകളില്‍ തള്ളാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. പഞ്ചായത്തുകളും എതിര്‍പ്പുമായി രംഗത്ത്. കെട്ടിടാവശിഷ്ടങ്ങള്‍ ഗുരുതര ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളും പ്രദേശവാസികളും രംഗത്തെത്തിയത്.

ആലുവ ആസ്ഥാനമായ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് എന്ന സ്വകാര്യ കമ്പനിയാണ് കോണ്‍ക്രീറ്റ് മാലിന്യം നീക്കാന്‍ 35.16 ലക്ഷം രൂപയ്‌ക്ക് കരാറെടുത്തത്. 70 ദിവസമാണ് മാലിന്യം നീക്കാന്‍ മരട് നഗരസഭ കമ്പനിക്ക് നല്‍കിയത്. എന്നാല്‍, ബന്ധപ്പെട്ട പഞ്ചായത്തുകളുടെ അനുമതി തേടാതെയാണ് കമ്പനി യാര്‍ഡുകള്‍ ഒരുക്കിയതെന്നാണ് ആക്ഷേപം. അരൂര്‍ പഞ്ചായത്തിലെ ചന്തിരൂരില്‍ മൂന്ന് ഏക്കറിലും എഴുപുന്ന പഞ്ചായത്തിലെ എഴുപുന്നയില്‍ 4.5 ഏക്കറിലുമാണ് യാര്‍ഡുകള്‍. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഫ്‌ളാറ്റ് അവശിഷ്ടങ്ങള്‍ തള്ളരുതെന്ന് കാട്ടി ഇരുപഞ്ചായത്തുകളും ദിവസങ്ങള്‍ക്ക് മുമ്പ് യാര്‍ഡുകളുടെ ഗേറ്റിന് മുന്നില്‍ നോട്ടീസ് പതിച്ചിരുന്നു.

കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് കോണ്‍ക്രീറ്റും കമ്പികളും വേര്‍തിരിച്ചാണ് മാലിന്യം നീക്കുന്നത്. മരടില്‍നിന്ന് കഴിഞ്ഞ 15 മുതല്‍ കോണ്‍ക്രീറ്റ് മാലിന്യം ചന്തിരൂരിലുള്ള യാര്‍ഡില്‍ എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. നിത്യേന 25 ടോറസില്‍ 15 ലോഡ് വീതം 25 ദിവസം കൊണ്ട് 42,850 ടണ്‍ അവശിഷ്ടമാണ് കമ്പനി നീക്കേണ്ടത്. അരൂര്‍ പഞ്ചായത്തിലേക്ക് മരടിലെ ഫ്‌ളാറ്റിന്റെ കെട്ടിട അവശിഷ്ടങ്ങള്‍ എത്തിക്കാനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്ന് അരൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. ഫ്‌ളാറ്റ് പൊളിച്ച കെട്ടിടാവിഷ്ടങ്ങള്‍ ഉപയോഗിച്ച് അരൂര്‍, എഴുപുന്ന മേഖലകളിലെ നീര്‍ത്തടങ്ങളും പാടശേഖരങ്ങളും തോടുകളും കുളങ്ങളും നികത്താനുള്ള ഭൂമാഫിയ സംഘത്തിന്റെ ഗൂഢതന്ത്രമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

Kerala

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

Kerala

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം ഉള്‍പ്പെടെ 8 പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തകരുമോ?

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.