Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ എന്നും ഹൃദയത്തോട് ചേര്‍ന്നിരിക്കുമെന്ന് മന്ത്രിമാര്‍; ആവേശത്തോടെ സ്വീകരിച്ച് ജനങ്ങള്‍; കേന്ദ്രമന്ത്രിമാരുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2020, 10:14 am IST
in India

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത്,  കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്രമന്ത്രിമാര്‍  നടത്തുന്ന ജമ്മു കശ്മീര്‍  സന്ദര്‍ശനം തുടരുന്നു. സ്മൃതി ഇറാനി, പീയുഷ് ഗോയല്‍, മഹേന്ദ്ര നാഥ് പാണ്‌ഡെ,  അര്‍ജുന്‍  റാം മേഘ്‌വാള്‍, വി. മുരളീധരന്‍,  അനുരാഗ് സിങ് ഠാക്കൂര്‍,  ഡോ. ജിതേന്ദ്ര സിങ്,  അശ്വനി ചൗബെ, ആര്‍.കെ. സിങ് എന്നിവരാണ് ഇന്നലെ കശ്മീരില്‍ വിവിധയിടങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തത്. മന്ത്രിമാര്‍ക്ക് വന്‍ സ്വീകരണമാണ് കാശ്മീര്‍ ജനത നല്‍കിയത്.  

കത്വ,  പാന്തല്‍,  ദന്‍സല്‍,  ബസോലി,ബില്‍വാര്‍, നഗ്രോത, ഉധംപൂര്‍, അക്‌നോര്‍, ഗഗ്വാള്‍, ഖേലാനി തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും മന്ത്രിമാര്‍  സന്ദര്‍ശിച്ചത്. ഇവര്‍ ജനങ്ങളുമായി ആശയ വിനിമയം നടത്തി. പുതിയ  നിരവധി  പദ്ധതികള്‍ക്കും  മന്ത്രിമാര്‍ തുടക്കം കുറിച്ചു. പൂര്‍ത്തിയാക്കിയ  നിരവധി പദ്ധതികള്‍ ഇതോടൊപ്പം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍  ഉള്‍പ്പെടെയുള്ളവരുമായി മന്ത്രിമാര്‍  ആശയവിനിമയം നടത്തി.  

ഒരോ പ്രദേശത്തെയും പ്രാദേശിക  വികസന  പ്രശ്‌നങ്ങളും ചര്‍ച്ചയായി. കശ്മീരില്ലുണ്ടാകാന്‍ പോകുന്ന വ്യാവസായിക, ടൂറിസം നിക്ഷേപങ്ങളെക്കുറിച്ചും, തൊഴില്‍, വരുമാന വര്‍ധനവിനെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താനും മന്ത്രിമാര്‍ക്കായി. കശ്മീര്‍ എന്നും തങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നതാണെന്നും ഇനിയും  അങ്ങനെ തന്നെ തുടരുമെന്നും മന്ത്രിമാര്‍  പറഞ്ഞു. പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  കശ്മീര്‍ എത്രയും വേഗം സമാധാനം കൈവരിക്കുമെന്നും തുടര്‍ന്ന് വികസനത്തിന്റെയും നേട്ടങ്ങളുടെയും നാളുകളായിരിക്കുമെന്നും മന്ത്രിമാര്‍ പ്രകടിപ്പിച്ചു. ഇന്ന് നാലു മന്ത്രിമാരാണ് കശ്മീരിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.