Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ ആക്രമിച്ചവരിലൊരാള്‍ അറസ്റ്റില്‍; പിന്നില്‍ എസ്ഡിപിഐ- ഡിവൈഎഫ്‌ഐ സംയുക്ത സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2020, 09:45 am IST
in Kerala

നെടുങ്കണ്ടം: ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ തൂക്കുപാലം നൂറുല്‍ ഹുദാ ജുമാ മസ്ജിദില്‍ അക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തൂക്കുപാലം വള്ളൂര്‍ താഹ മുഹമ്മദ് (29) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായ പ്രതി ഏത് സംഘടനയിലെ അംഗമാണെന്ന വിവരം പോലീസ് രഹസ്യമാക്കി വയ്‌ക്കുന്നത് വലിയ സംശയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ഇസ്ലാമിക ഭീകരവാദികള്‍ അഴിഞ്ഞാടിയപ്പോഴും പോലീസ് ഇവര്‍ക്ക് അനുകൂലമായ തീരുമാനമാണ് എടുത്തത്. 

അതേസമയം, ആക്രമണത്തിന് പിന്നില്‍ സിപിഎം ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവരുന്നു. എസ്ഡിപിഐ-ഡിവൈഎഫ്‌ഐ സംഘങ്ങളുടെ പദ്ധതി പ്രകാരമാണ് ആക്രമണം. തൂക്കുപാലം മേഖലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാഷ്‌ട്രീയ മുതലെടുപ്പിനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിപിഎം ജില്ലാ നേതാക്കളുടെ പള്ളിയിലെ സ്ഥിരമായ സാന്നിധ്യവും സംശയങ്ങള്‍ ബലപ്പെടുത്തുന്നു. മന്ത്രി തന്നെ നേരിട്ട് പള്ളിയിലെത്തി ചര്‍ച്ച നടത്തി പോലീസിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

പള്ളി കമ്മിറ്റി പ്രസിഡന്റ് തന്നെ സ്വകാര്യ ചര്‍ച്ചയില്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം പരസ്യമായി പറയാന്‍ അദ്ദേഹവും മടിക്കുന്നു. ബിജെപി ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്ത ശേഷം നൂറുല്‍ ഹുദാ ജുമാ മസ്ജിദില്‍ നിസ്‌കരിച്ചു മടങ്ങി വരുന്നതിനിടെയാണ് എ.കെ. നസീറിനെ ആക്രമിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

എസ് ഡി പിഐ വിദ്യാര്‍ത്ഥി വിഭാഗത്തിന്‍റെ കുത്തേറ്റ് മരിച്ച മഹാരാജാസ് കോളെജ് എസ് എഫ് ഐ വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങ് നോക്കി നില്‍ക്കുന്ന ഇടത് മന്ത്രിമാരായ ജിആര്‍ അനില്‍, ശിവന്‍കുട്ടി, വാസവന്‍ എന്നിവര്‍ (ഇടത്ത്) അഭിമന്യുവിന്‍റെ കൊലയാളികളായ എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനെയും സിപിഐയെയും പരിഹസിച്ച് സഖാവ് അഭിമന്യൂവിന്‍റെ പേരില്‍ നെടുമങ്ങാട് വോട്ട് ചോദിക്കുന്ന യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

World

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

Kerala

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം ഉള്‍പ്പെടെ 8 പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തകരുമോ?

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.