Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവിന്റെ അഭിനന്ദനം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 20, 2020, 04:16 am IST
in Samskriti

ശ്ലോകം 50

ശ്രീ ഗുരുരുവാച

ധന്യോ/സി കൃതകൃത്യോ/സി 

പവിതം തേ കുലം ത്വയാ

യദവിദ്യാബന്ധമുക്ത്യാ 

ബ്രഹ്മീഭവിതുമിച്ഛസി

അവിദ്യ മൂലമുണ്ടണ്ടായ ബന്ധനത്തില്‍ നിന്ന് മുക്തനായി ബ്രഹ്മമായിത്തീരാന്‍ നീ ആഗ്രഹിക്കുന്നു. അതിനാല്‍ നീ ധന്യനാണ്.കൃത കൃത്യനുമാണ്. 

നിന്റെ കുലത്തെ നീ പരിശുദ്ധമാക്കുകയും ചെയ്തു. ഉത്തമനായ ഒരു ശിഷ്യനെ ബ്രഹ്മവിദ്യ അഭ്യസിപ്പിക്കാന്‍ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ഗുരു. ഇത് അദ്ദേഹം മറച്ചു വയ്‌ക്കുന്നില്ല. പ്രയത്‌നം ചെയ്യാന്‍ നന്നായി സാധിക്കുന്നുവെന്നതിനാല്‍ വളരെ ധന്യന്‍ തന്നെയാണ്.അതുകൊണ്ട് തന്നെ താന്‍ പിറന്നു വീണ കുലത്തെ ശുദ്ധീകരിക്കാനുള്ള ശേഷിയും ഇയാള്‍ കൈവരിച്ചു.

കുലം എന്നതുകൊണ്ട് ഒരാളുടെ കുടുംബത്തെ മാത്രമല്ല ഉദ്ദേശിക്കുന്നത്. കഴിഞ്ഞ പോയതായ തന്റെ മുന്‍തലമുറകളേയും വരാനിരിക്കുന്ന തലമുറകളേയും കുലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നു.

മോക്ഷത്തെ നേടണം അഥവാ ബ്രഹ്മസാക്ഷാത്കാരം നേടണം എന്ന തോന്നല്‍ ഉണ്ടണ്ടാകുന്നത് തന്നെ വിരളമാണ്. ആധ്യാത്മികമായ വളരെ വികാസം പ്രാപിച്ചയാളാണ് ശിഷ്യന്‍ അതു കൊണ്ട് തന്നെ ശിഷ്യനെ പ്രശംസ കൊണ്ടണ്ട്  മൂടുകയാണ് ഗുരു. ബ്രഹ്മമായിത്തീരുക എന്നത് ഇല്ലാത്ത ഒന്നിനെ പ്രാപിക്കുക എന്നല്ല. സ്വസ്വരൂപമായ പരമാത്മവില്‍ താദാത്മ്യം പ്രാപിക്കുക എന്നതാണ്. അതിനുള യോഗ്യത നേടിയവനാണ് ശിഷ്യന്‍ എന്ന് ഗുരു സാക്ഷ്യപ്പെടുത്തുന്നു.

(കുലം പവിത്രം ജനനീ കൃതാര്‍ത്ഥാ

വസുന്ധരാ പുണ്യവതീ ച തേന

അപാര സച്ചിത് സുഖസാഗരേ/സ്മിന്‍

ലീനം പരേ ബ്രഹ്മണി യസ്യ ചേതഃ)

എന്ന മറ്റൊരു ശ്ലോകത്തില്‍ ഇതേ ആശയം തന്നെയാണ് പങ്കു വയ്‌ക്കുന്നത്. അനന്തമായ സച്ചിദാനന്ദ സാഗരത്തില്‍ മുഴുകിയ ഒരു ജ്ഞാനിയുടെ കുലം പവിത്രവും അമ്മയ്‌ക്ക് കൃതാര്‍ത്ഥതയും ഉണ്ടണ്ടാകും. ഒപ്പം തന്നെ ഭൂമിദേവി പോലും പുണ്യവതിയായിത്തീരും.

ഈ ലോകത്തിന്റെ എല്ലാ സുഖഭോഗങ്ങളും അനര്‍ത്ഥങ്ങളും കണ്ട്  അവയിലൊന്നും കഴമ്പില്ലെന്ന് മനസ്സിലാക്കി തന്നെ സമീപിച്ച ശിഷ്യനെ അത്രയധികം പുകഴ്‌ത്തുകയാണ് ഗുരു. ഗുരുവിനോട് വേണ്ടണ്ട വിധത്തില്‍ ചോദ്യം ചോദിക്കാനും കഴിഞ്ഞു. അതിനാല്‍ തന്നെ അവിദ്യകൊണ്ടണ്ടുണ്ടണ്ടണ്ടായ ബന്ധനത്തില്‍ നിന്ന് മുക്തനാവാന്‍ തയ്യാറാവുകയും ചെയ്തു. അവിദ്യാ ബന്ധനം നീങ്ങിയാല്‍ പിന്നെ ബ്രഹ്മമായിത്തീരും. ഇതിനുള്ള ഉത്കടമായ ആഗ്രഹവും തന്റെ മുന്നില്‍ നില്‍ക്കുന്ന ശിഷ്യനുണ്ടെണ്ടന്ന് ബോധ്യം വന്നതിനാലാണ് ഇത്തരത്തില്‍ അഭിനന്ദിക്കുന്നത്.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.