Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം ജനുവരി 19 മുതല്‍ 25 വരെ

വാരഫലം ജനുവരി 19 മുതല്‍ 25 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Jan 19, 2020, 03:45 am IST
in Astrology

മേടക്കൂറ്:

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. ബന്ധുവിന്റെ സ്വകാര്യ ആവശ്യത്തിനായി ദൂരയാത്ര വേണ്ടിവരും. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിക്കാനിടവരും.

ഇടവക്കൂറ്:

കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതില്‍ മനോവിഷമം തോന്നും. അവസരോചിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും. അനാവശ്യമായ ആധി നിയന്ത്രിക്കണം.

മിഥുനക്കൂറ്:

മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പ്രവൃത്തി മണ്ഡലങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും. സുഖദുഃഖങ്ങല്‍ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും.

കര്‍ക്കടകക്കൂറ്:

 പുണര്‍തം(1/4), പൂയം, ആയില്യം

കുടുംബത്തില്‍  സ്വസ്ഥതയും സമാധാനവും  ഉണ്ടാകും. പ്രാര്‍ത്ഥനകളാലും, കഠിനാധ്വാനത്താലും മാര്‍ഗ്ഗ തടസ്സങ്ങളെ അതിജീവിക്കാന്‍ സാധിക്കും. അഭിമാനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുവാന്‍ സാധിക്കും. വരവിനേക്കാള്‍ ചെലവ് അനുഭവപ്പെടും.

ചിങ്ങക്കൂറ്:

മകം, പൂരം, ഉത്രം(1/4)

പ്രവൃത്തി മണ്ഡലങ്ങളില്‍നിന്നും സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ചെലവിന് നിയന്ത്രണം വേണം. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആഗ്രഹിച്ചകാര്യങ്ങള്‍ നടപ്പിലാകും. വാഹനം മാറ്റി വാങ്ങുവാനിടവരും.

കന്നിക്കൂറ്:

ഉത്രം (3/4), അത്തം, ചിത്തിര(1/2)

മേലധികാരികളോടുള്ള ആദരവ് ഉന്നത സ്ഥാനങ്ങള്‍ കിട്ടുന്നതിന് വഴിയൊരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും. സുഹൃത്തിലുള്ള അന്ധമായ വിശ്വാസം അബദ്ധങ്ങള്‍ക്ക് വഴിയൊരുക്കും.

തുലാക്കൂറ്:

ചിത്തിര(1/2), ചോതി, വിശാഖം (3/4)

നിഷ്ഠകള്‍ തെറ്റിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതുജനാംഗീകാരം വര്‍ധിക്കും. വരവിനേക്കാള്‍ കൂടുതല്‍ ചെലവ് അനുഭവപ്പെടും. പുതിയ കരാറു ജോലിയില്‍ ഒപ്പുവയ്‌ക്കും. ആനുകൂല്യങ്ങള്‍  വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും.

വൃശ്ചികക്കൂറ്:

വിശാഖം(1/4), അനിഴം, തൃക്കേട്ട

സദുദ്ദേശ്യത്തോടുകൂടിയുള്ള പ്രവൃത്തികള്‍ വിപരീത പ്രതികരണങ്ങള്‍ ഉണ്ടാക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനത്താല്‍ മനസ്സമാധാനമുണ്ടാകും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ മനസ്സന്തോഷമുണ്ടാകും.

ധനുക്കൂറ്:

മൂലം, പൂരാടം, ഉത്രാടം(1/4)

അഭിപ്രായവ്യത്യാസം പരിഹരിക്കുവാന്‍ ബന്ധുസഹായം തേടും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.

മകരക്കൂറ്:

ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ഉപകാരം ചെയ്തവര്‍ക്ക് പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും. കുട്ടികള്‍ നിമിത്തം അതിയായ സന്തോഷത്തിന് സാധ്യത. വിശേഷപ്പെട്ട ദേവാലയ ദര്‍ശനത്തിന് യോഗം.

കുംഭക്കൂറ്:

അവിട്ടം (1/2), ചതയം, പൂരുരുട്ടാതി(3/4)

പരദൂഷണത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതാണ് ഭാവിയിലേക്ക് നല്ലത്. വരവും ചെലവും തുല്യമായിരിക്കും. പ്രായാധിക്യമുള്ളവരുടെ വാക്കുകള്‍ക്ക് പരിഗണന നല്‍കും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും. ഉല്ലാസയാത്രയ്‌ക്ക് യോഗമുണ്ട്.

മീനക്കൂറ്:

പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

കീഴ് ജീവനക്കാര്‍ക്ക് നിര്‍ബന്ധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കുടുംബത്തില്‍  സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വ്യതിചരിക്കാതെയുള്ള സമീപനത്താല്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

News

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.