Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘രാജ്ഭവന്റെ അധികാരത്തില്‍ കടന്നുകയറിയിട്ടില്ല; ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടില്‍ സങ്കടം’; ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 10:30 am IST
in Kerala

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി  ഏറ്റുമുട്ടലിനില്ലെന്ന് സര്‍ക്കാര്‍. നിയമവിദഗ്ധരുമായി ആലോപിച്ച് ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു. ഗവര്‍ണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തിലുള്ളത്. ഇത് പാലിക്കപ്പെട്ടിട്ടില്ലന്ന സൂചനയും അദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.  കേന്ദ്രവുമായി ഏറ്റുമുട്ടുന്ന കാര്യങ്ങളില്‍ മാത്രമാണ് ഗവര്‍ണറെ അറിയിക്കേണ്ടത്. എന്നാല്‍, ഇവിടെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്ന് എകെ ബാലന്‍ പറഞ്ഞു. ഗവര്‍ണറുടെ അധികാരത്തിലേക്ക് കടന്നുകയറിയിട്ടില്ല. അങ്ങനെ പറയുന്നതില്‍ വളരെ അധികം സങ്കടമുണ്ടെന്ന് എകെ ബാലന്‍ പറഞ്ഞു. രാജ്ഭവനെ അപമാനിക്കുന്ന ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദേഹം പറഞ്ഞു. 

ആരും ഭരണഘടനയ്‌ക്ക് മുകളിലല്ലെന്നും ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും ശക്തമായ താക്കീതുമായി ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് എത്തിയതോടെയാണ് സര്‍ക്കാര്‍ പിന്‍വലിഞ്ഞത്. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിന്മേല്‍ രാജ്ഭവന്‍ സര്‍ക്കാരിനോട് വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ ഇന്നലെ ദല്‍ഹിയില്‍ വ്യക്തമാക്കിയിരുന്നു. റൂള്‍സ് ഓഫ് ബിസിനസിലെ 34(2)ലെ അഞ്ചാം വകുപ്പ് വായിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തത്. കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന് റൂള്‍സ് ഓഫ് ബിസിനസ് വ്യക്തമാക്കുന്നു. ഈ നാട്ടില്‍ ഒരു നിയമമുണ്ട്, ആരും അതിന് അതീതരല്ല. കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണമെന്ന ചട്ടം പാലിക്കാതെയാണ് സംസ്ഥാനം സിഎഎയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്, ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്ര നിയമത്തിനെതിരെ കോടതിയില്‍ പോകും മുമ്പ് തന്നെ അറിയിച്ചിരിക്കണം. ചട്ടപ്രകാരം ഇതു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. ചട്ടം മറികടന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്കാവില്ല. റൂള്‍സ് ഓഫ് ബിസിനസ് പാലിക്കാത്തതിന് വിശദീകരണം കേരള സര്‍ക്കാര്‍ നല്‍കണം. അതല്ലാതെ തന്റെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. ഭരണത്തലവനായ തന്നെ അറിയിക്കാതെ കേസുമായി മുന്നോട്ടുപോയത് പ്രോട്ടോക്കോള്‍ ലംഘനമാണ്. മുഖ്യമന്ത്രി നേരിട്ടോ മറ്റു മന്ത്രിമാര്‍ വഴിയോ അറിയിക്കേണ്ടിയിരുന്നു. 

ഗവര്‍ണറുടെ ചുമതല എന്തെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ചാണ് പ്രവര്‍ത്തനം. നിയമപ്രകാരം മാത്രമേ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ. സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഭരണഘടനാനുസൃതമായിരിക്കണം. അതു പരിശോധിക്കലാണ് ഗവര്‍ണറെന്ന നിലയിലുള്ള കര്‍ത്തവ്യം. ഭരണഘടനയില്‍ ഉറച്ചുനിന്നുമാത്രമേ പ്രവര്‍ത്തിക്കൂ. 

ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാനാവില്ല. ഗവര്‍ണര്‍ക്ക് കൃത്യമായ അധികാരങ്ങളുണ്ട്. ഗവര്‍ണറുടെ അധികാരം ഭരണഘടനയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതേക്കുറിച്ച് കോടതി വിധികളുമുണ്ട്. കൊളോണിയല്‍ വാഴ്ചയല്ല ഇന്നുള്ളതെന്ന് മനസ്സിലാക്കണം. എല്ലാവരും നിയമത്തിനും ഭരണഘടനയ്‌ക്കും താഴെയാണ്. രാജ്യത്തെ നിയമമാണ് ഏറ്റവും മുകളില്‍, ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടകില്‍ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി

Kerala

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

Kerala

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

Kerala

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

Kerala

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘15ാം വയസ്സിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കൗമാരക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ

ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമൻ

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

നാവികസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ അപേക്ഷ 6 വരെ; അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പത്മാവതി തങ്കച്ചിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ച നല്‍കും

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മാറ്റം; രണ്ടു ക്രിമിനൽ കേസുകൾ കൂടി വെളിപ്പെടുത്തി വിജയ്

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.