Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎഎയെ അനുകൂലിക്കുന്നവര്‍ക്ക് ഓഫീസില്‍ പ്രവേശനമില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്; സ്വന്തം വീടോ, സ്വകാര്യ സ്ഥാപനമോ അല്ല പഞ്ചായത്തെന്ന് സമൂഹമാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2020, 04:02 pm IST
in Kerala

മലപ്പുറം : പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്‌ക്കുന്നവര്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവേശനമില്ലെന്ന് വൈസ് പ്രസിഡന്റ്. ഇരു സഭകളും പാസാക്കുകയും രാഷ്‌ട്രപതി ഒപ്പുവെച്ച് നിയമമാക്കുകയും ചെയ്ത ബില്ലിനെ എതിര്‍ത്ത് എടരിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈര്‍ തങ്ങളിന്റേതാണ് ഈ പ്രഖ്യാപനം. വൈസ് പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങള്‍.

പഞ്ചായത്തിലെ തന്റെ ഓഫീസ് മുറിക്ക് മുന്നില്‍ സിഎഎയെ പിന്തുണയ്‌ക്കുന്നവര്‍ക്ക് പ്രവേശനം ഇല്ലെന്ന് നോട്ടീസ് ഓട്ടിക്കുകയും സമൂഹ മാധ്യമങ്ങളില്‍ ലൈവായി വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും സുബൈറിന്റെ ഈ പ്രവര്‍ത്തിക്കെതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

പഞ്ചായത്ത് ഓഫീസ് സ്വന്തം വീടും സ്വകാര്യ സ്ഥാപനമോ ഒന്നുമല്ല. ഇവിടെ പ്രവേശിക്കാന്‍ പാടില്ലെന്ന് പ്രഖ്യാപനം നടത്താന്‍ സുബൈറിന് സാധിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ആരോപണം ഉയരുന്നത്. സുബൈറിന്റേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ആരോപിക്കുന്നുണ്ട്. 

എന്തിന്റെ പേരിലായാലും പൊതു സ്ഥാപനത്തില്‍ ജനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരു ജനപ്രതിനിധിക്കും അവകാശമില്ല. സുബൈര്‍ നടത്തിയിരിക്കുന്നത് ഭരണഘടനാ ലംഘനമാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു ഇയാള്‍ രാജിവെയ്‌ക്കുകയാണ് വേണ്ടത്. എല്ലാവര്‍ക്കും തുല്യ അവകാശമുള്ള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സുബൈര്‍ കടുത്ത വിവേചനമാണ് കാണിച്ചിരുക്കുന്നതെന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

Main Article

ആ തടയല്‍ …. സ്വാഭാവികമാണ്

Gulf

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

Kerala

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

തട്ടിപ്പ്: കോൺഗ്രസ് എംഎൽഎ ക്ക് ശിക്ഷ, അംഗത്വവും പോയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്നത്തെ വിപണിവില ഇങ്ങനെ

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.