Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌ഐയെ വെടിവെച്ചു കൊന്ന കേസ്: നൂറ്റിമൂന്നാം മണിക്കൂറില്‍ ഭീകരര്‍ പിടിയില്‍;അഭിമന്യുവിന്റെ കൊലയാളി എവിടെ?

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 17, 2020, 09:25 am IST
in Kerala

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐ വില്‍സണെ വെടിവച്ച് കൊന്ന ഭീകരരെ വലയിലാക്കാന്‍ തമിഴ്‌നാട് പോലീസിനു വേണ്ടിവന്നത് 103 മണിക്കൂര്‍ മാത്രം. അതിനുള്ളില്‍ പ്രതികളും കൂട്ടാളികളും അടക്കം പിടിയിലായി. എന്നാല്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്. സംസ്ഥാനത്ത് മുസ്ലിം തീവ്രവാദ സംഘടന മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തി പതിനെട്ടു മാസം കഴിഞ്ഞിട്ടും കുത്തിയ പ്രതിയെ കണ്ടെത്താന്‍ സിപിഎം സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞില്ല. അഭിമന്യുവിന്റെ കാര്യത്തില്‍ മാത്രമല്ല തീവ്രവാദ സ്വഭാവമുള്ള കേസുകളിലെല്ലാം കേരള പോലീസിന് മെല്ലപ്പോക്കാണ്.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവും വട്ടവട സ്വദേശിയുമായ അഭിമന്യുവിനെ പോപ്പുലര്‍ഫ്രണ്ടുകാര്‍ കുത്തിക്കൊലപ്പെടുത്തുന്നത്. വിളിപ്പാടകലെ പോലീസും ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും പ്രതികള്‍ ആരെക്കെയാണെന്നും കൊലപാതക ദിവസം തന്നെ തിരിച്ചറിഞ്ഞു. 

  കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ഗൂഢാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപാതകം നടത്തി എന്നാണ് കുറ്റപത്രം. ഇതില്‍ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സഹല്‍ ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിന്റെ സഹപാഠി അര്‍ജ്ജുനിനെ കുത്തിയ മുഹമ്മദ് ഷമീം ഒന്നരവര്‍ഷം കഴിഞ്ഞ് കോടതിയിലാണ് കീഴടങ്ങിയത്. ഇയാള്‍ കേസില്‍  രണ്ടാം പ്രതിയാണ്. അതിനുശേഷം കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇരുവരുടെ പേരുപോലും ഒഴിവാക്കി. സംഭവം വിവാദമായതോടെ പിന്നീട് ഇവരുടേയും പരുകള്‍ ചേര്‍ത്തു. ഇപ്പോഴും അഭിമന്യുവിനെ കുത്തിയ സഹലിനെ കണ്ടെത്താനായില്ല.  ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കും മറ്റ് അഞ്ച് പ്രതികള്‍ക്കും വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി കാത്തിരിക്കുകയാണ് കേരള പോലീസ്.  

കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പതരയോടെ എസ്ഐ വില്‍സണെ തിരുവിതാംകോട് സ്വദേശികളായ അബ്ദുള്‍ ഷമീമും തൗഫീഖും വെടിവെച്ച് കൊല്ലുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇവരെ തിരിച്ചറിഞ്ഞ തമിഴ്‌നാട് പോലീസ് പ്രതികള്‍ കേരളത്തിലേക്ക് കടന്ന വിവരം കേരള പോലീസിനെ അറിയിച്ചു, എന്നാല്‍ സംസ്ഥാന പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ എസ്‌ഐ വരെയുള്ളവരില്‍ പലരുടെയും ഫോണ്‍ സ്വിച്ച്ഓഫ് ആയതോടെ തമിഴ്‌നാട് പോലീസ് കുഴങ്ങി. തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നെന്ന കൂടുതല്‍ സ്ഥിരീകരണം ഉണ്ടായതോടെ കേരള-തമിഴ്നാട് പോലീസ് സംയുക്തമായാണ് അന്വേഷണം പ്രഖ്യാപിച്ചതെങ്കിലും അത്തരമൊരു അന്വേഷണം നടന്നില്ല. തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള തമിഴ്‌നാട് പോലീസിന്റെ അന്വേഷണത്തില്‍ നൂറ്റിമൂന്നാം മണിക്കൂറില്‍ പ്രതികളെ ഉഡുപ്പിയില്‍ നിന്നും പിടികൂടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.