Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാങ്കരവേദാന്തം- ഗൗഡപാദര്‍ ബൗദ്ധനോ ?

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Jan 17, 2020, 04:00 am IST
in Samskriti

മാണ്ഡൂക്യകാരികയുടെ നാലാമത്തെ അധ്യായമായഅലാതശാന്തിപ്രകരണത്തില്‍ തുടക്കത്തില്‍തന്നെയുള്ള രണ്ടു ശ്ലോകങ്ങള്‍ ബുദ്ധസ്തുതി ആണെന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് അഞ്ചാം ശ്ലോകം വരെ

പരിശോധിക്കുമ്പോള്‍ ആശയസാദൃശ്യവും വ്യക്തമാണ് എന്നു ദാസ്ഗുപ്ത പറയുന്നു. ആ ശ്ലോകങ്ങള്‍ ഇവയാണ് ജ്ഞാനേനാകാശകല്‍പേന ധര്‍മ്മാന്‍ യോ ഗഗനോപമാന്‍. ജ്ഞേയാഭിന്നേന സംബുദ്ധസ്തം വന്ദേ ദ്വിപദാം വരം (1).

അസ്പര്‍ശയോഗോ വൈ നാമ സര്‍വസത്വസുഖോ ഹിതഃ അവിവാദോ അവിരുദ്ധശ്ച ദേശിതസ്തം നമാമ്യഹം(2). ഭൂതസ്യ ജാതിമിച്ഛന്തി വാദിനഃ കേചിദേവ ഹി. അഭൂതസ്യാപരേ ധീരാഃ വിവദന്തഃ പരസ്പരം (3). ഭൂതം ന ജായതേ കിഞ്ചിദഭൂതം നൈവ ജായതേ. വിവദന്തോ ദ്വയം ഹ്യേവമജാതിം ഖ്യാപയന്തി തേ (4). ഖ്യാപ്യമാനമജാതിം തൈഃ

അനുമോദാമഹേ വയം. വിവദാമോ ന തൈഃ സാര്‍ധം. അവിവാദം നിബോധത (5). ഇവയുടെ മലയാളത്തിലുള്ള അര്‍ത്ഥം (മൃഡാനന്ദസ്വാമിയുടെ മാണ്ഡൂക്യകാരികാ വ്യാഖ്യാനം) ഇപ്രകാരമാണ് ജ്ഞേയമായ സമുദ്രത്തില്‍ നിന്ന് അഭിന്നവും ആകാശതുല്യം സര്‍വവ്യാപകവുമായ ജ്ഞാനം കൊണ്ട് ആകാശതുല്യങ്ങളും സുസൂക്ഷ്മങ്ങളും ആയ ധര്‍മ്മങ്ങളെപ്പോലും അറിഞ്ഞിട്ടുള്ള നാരായണാഖ്യനായ ആ പുരുഷശ്രേഷ്ഠനെ ഞാന്‍ നമസ്‌കരിക്കുന്നു (1). എല്ലാ ജീവികള്‍ക്കും സുഖപ്രദവും ഹിതകരവും ആയിട്ടുള്ളതും വിവാദമോ വിരോധമോ ഇല്ലാത്തതുമായ അസ്പര്‍ശയോഗം ശാസ്ത്രങ്ങളില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്നു. ഈ യോഗത്തെ ഞാന്‍ നമസ്‌കരിക്കുന്നു (2) ദ്വൈതികളില്‍ ചില വാദികള്‍ സാംഖ്യന്മാര്‍ മുമ്പുള്ളതു തന്നെ വീണ്ടും ഉണ്ടാകുന്നതായി പറയുന്നു. എന്നാല്‍ സ്വയം ബുദ്ധിമാന്മാരാണെന്നഭിമാനിക്കുന്ന മറ്റു ചിലര്‍ വൈശേഷികന്മാരും നൈയ്യായികന്മാരും ഇല്ലാത്ത ഒരു വസ്തു ഉണ്ടാവുന്നു എന്നാണ് പറയുന്നത്. ഇങ്ങനെ അവര്‍ അന്യോന്യം വാദത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നു (3). ഉള്ളതൊന്നും വീണ്ടും ജനിക്കുന്നില്ല. ഇല്ലാത്തത് ഒരിക്കലും ജനിക്കുകയുമില്ല. ഇങ്ങനെ അന്യോന്യം വാദിക്കുന്ന ഇവര്‍ ഉല്‍പത്തിയില്ലായ്‌മയേ ആണ് വെളിപ്പെടുത്തുന്നത് (4). അവര്‍ വെളിപ്പെടുത്തുന്ന ഉല്‍പ്പത്തിയില്ലായ്‌മയെ നമ്മള്‍ അനുമോദിക്കുന്നു. അവരോടുകൂടി വാദിക്കുന്നില്ല. വിവാദരഹിതമായ പരമാര്‍ത്ഥദര്‍ശനത്തെ അറിയുവിന്‍ (5). മൃഡാനന്ദസ്വാമി ശാങ്കരഭാഷ്യപ്രകാരമുള്ള ശ്ലോകാര്‍ത്ഥങ്ങളാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ആദ്യശ്ലോകത്തിലെ പുരുഷശ്രേഷ്ഠന്‍ നാരായണനാണെന്നു വ്യാഖ്യാനിച്ചിരിക്കുന്നു. ഇതിനടിസ്ഥാനം ഒരു ഐതിഹ്യമാണ് ഭഗവാന്‍ നരനാരായണന്മാരായി അവതരിച്ച് തപസ്സനുഷ്ഠിച്ചിരുന്ന ബദരികാശ്രമത്തില്‍ താമസിച്ച് ഗൗഡപാദാചാര്യര്‍ തപസ്സുകൊണ്ട് ഭഗവാനെ പ്രത്യക്ഷമാക്കിയെന്നും നാരായണരൂപിയായ ഭഗവാന്‍ അദ്ദേഹത്തിന് അദ്വൈതജ്ഞാനം ഉപദേശിച്ചു എന്നും ഐതിഹ്യം പറയുന്നു..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
India

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

Kerala

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

Kerala

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.