Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രമേയാവതരണം നഗരസഭചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ബിജെപി, നിയമ നടപടിയുമായി മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 12:18 pm IST
in Local News

കാഞ്ഞങ്ങാട്: നിയമമായി പ്രാബല്യത്തില്‍ വന്ന പൗരത്വഭേദഗതി ബില്ലിനെതിരെ കാഞ്ഞങ്ങാട് നഗരസഭ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രമേയം നഗരസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

നഗരസഭ ഭരണവുമായോ പൊതുജന താല്‍പര്യമുള്ള വിഷയങ്ങളോ മാത്രമേ അടിയന്തിര പ്രധാന്യത്തോടെ അവതിപ്പിക്കാന്‍ ചട്ടമുള്ളു. സുപ്രീംകോടതിയുടെ പരിഗണയിലുള്ള ഒരു വിഷയത്തെ എതിര്‍ത്ത് നഗരസഭ പ്രമേയം പസാക്കാന്‍ പാടില്ല. ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ സംവിധാനത്തിന് എതിരുമാണ്. മാത്രമല്ല മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതും കലാപത്തിന് പ്രേരണ ചെലുത്തുന്നതുമായ വിഷയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ പാടില്ലാത്തതാണ്. കൃത്യ നിര്‍വ്വഹണത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിക്ഷിപ്തമായ അധികാരം ദുര്‍ വിനിയോഗം ചെയ്തിരിക്കുകയാണ്. പ്രമേയം അവതരിപ്പിച്ചത് തന്നെ തെറ്റാണ്. രാഷ്‌ട്രീയ താല്‍പര്യം നോക്കി കൗണ്‍സില്‍ യോഗം അംഗീകരിച്ച പ്രമേയം തള്ളിക്കളയേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യാന്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ നിയമപരമായി ചോദ്യം ചെയ്യുമെന്ന് ശ്രീകാന്ത് പറഞ്ഞു. 

പ്രമേയത്തെ എതിര്‍ത്ത ബിജെപി കൗണ്‍സിലര്‍മാരെ പ്രതികാര നടപടിയെന്നവണ്ണം സസ്‌പെന്റ് ചെയ്തത് അധികാര പരിധിയുടെ ലംഘനമാണ്. മുസ്ലീം സമുദായ സംരക്ഷകനെന്ന രാഷ്‌ട്രീയ ചെപ്പടി വിദ്യയിലൂടെ എതിര്‍ ശബ്ദത്തെ ഇല്ലാതാക്കാമെന്ന മത്സരം നല്ലതിനല്ല. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി വിഭാഗീയ, വര്‍ഗീയ ചിന്താഗതി, ദേശവിരുദ്ധത, തീവ്രവാദ ചിന്താഗതി എന്നിവ നിഷ്‌കളങ്കരായ കുട്ടികളില്‍ വഴിവിട്ട് ചിന്തിപ്പിക്കുന്നതിന് വളമിടുകയാണ്. ഭൂരിപക്ഷ സമുദായത്തെ തകര്‍ക്കാന്‍ നവമാധ്യമങ്ങളില്‍ കൂടി ഇല്ലാത്ത കെട്ടുകഥകള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തത് കുറ്റകരമായ വീഴ്ചയാണ്. അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്ത് നിയമ വിരുദ്ധമായി പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാന ഭരണ സമിതികള്‍ക്കെതിരെ ബിജെപി പരാതി നല്‍കും. സര്‍ക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പരാതി നല്‍കുന്നത്. ഇവ പരിശോധിച്ച് സര്‍ക്കാര്‍ പ്രമേയം തള്ളണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. 

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജന.സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറിയും കൗണ്‍സിലറുമായ എം.ബല്‍രാജ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍.മധു, കൗണ്‍സിലര്‍മാരായ സി.കെ.വത്സലന്‍, എച്ച്.ആര്‍.സുകന്യ, വിജയാമുകുന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

Kerala

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

India

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)
Kerala

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.