Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ആദ്ധ്യാത്മികതയുടെ കൂടെ ഭൗതികതയുടെയും കേന്ദ്രങ്ങളാകണം ക്ഷേത്രങ്ങള്‍: വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2020, 01:51 pm IST
in Local News

കാഞ്ഞങ്ങാട്: ക്ഷേത്രങ്ങള്‍ ആദ്ധ്യാത്മികതയോടൊപ്പം ഭൗതികതയുടെയും കേന്ദ്രങ്ങളാകണമെന്ന് കേന്ദ്ര വിദേശകാര്യ സഹ പാര്‍ലമെന്റ് വകുപ്പുമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മാവുങ്കാല്‍ പരശ്ശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശിദര്‍ശന്‍ പദ്ധതിയില്‍ അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമൂഹം ഒരുമിച്ചു നിന്നാല്‍ മാത്രമേ സമന്വയം ഉണ്ടാകൂ. സമന്വയമുണ്ടാകുമ്പോളാണ് ഭൗതിക പുരോഗതിയുണ്ടാകുന്നത്. ആരാധനയോടൊപ്പം പാരമ്പര്യം നിലനിര്‍ത്താന്‍ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ക്ഷേത്രങ്ങള്‍ മുന്നോട്ടുവരണം. അനാചാരങ്ങളെ അകറ്റി പാരമ്പര്യത്തിന്റെ അന്തസ്സത്ത മുറുകെപ്പിടിച്ച് മുന്നോട്ടുപോയാല്‍ മാത്രമേ സമുദായത്തിന് ഉന്നതിയിലെത്താന്‍ സാധിക്കുകയുള്ളൂ. അതോടൊപ്പം തന്നെ വേദന അനുഭവിക്കുന്നവരെ സഹായിക്കാനുള്ള സന്മനസ്സ് ക്ഷേത്ര കമ്മറ്റികള്‍ക്കുണ്ടാകണം. അപ്പോള്‍ മാത്രമാണ് ക്ഷേത്രം അതിന്റെ പരിപാവനയിലെത്തുന്നത്. 

ആധുനിക കാലത്തെ സാങ്കേതിക വിദ്യകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ വിശ്വകര്‍മ്മ സമൂഹം ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളിലൂടെ ശില്പകലയിലുള്ള തങ്ങളുടെ വൈദഗ്‌ദ്ധ്യം തെളിയിച്ചിട്ടുള്ളതാണ്. അക്കാലത്ത് ശില്പകലയും മറ്റും വാമൊഴിയിലൂടെയാണ് പകര്‍ന്ന് നല്‍കിയിരുന്നത്. വിശ്വകര്‍മ്മാക്കളാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താക്കളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് പി.കെ.രാമകൃഷ്ണന്‍ ആചാരി അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി.കെ.നാരായണന്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി.നായക്, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, അജാനൂര്‍ പഞ്ചായത്തംഗങ്ങളായ ഗീതാബാബുരാജ്, ടി.മാധവന്‍ മാസ്റ്റര്‍, കെ.എം.ഗോപാലന്‍, പി.പത്മനാഭന്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എ.ദാമോദരന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സതീശന്‍ പരക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്ര നവീകരണ കമ്മ റ്റി ചെയര്‍മാന്‍ വൈനിങ്ങാല്‍ പുരുഷോത്തമന്‍ വിശ്വകര്‍മ്മന്‍ സ്വാഗതവും, ക്ഷേത്രഭരണസമിതി സെക്രട്ടറി ഇ.വി. ഉമാദേവശങ്കര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.