Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുകൃപയുടെ അനിവാര്യത

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 13, 2020, 06:49 am IST
in Samskriti

ശ്ലോകം  40

കഥം തരേയം ഭവസിന്ധുമേതം കാ വാ ഗതിര്‍മേ കതമോ/സ്ത്യുപായ:

ജാനേ ന കിഞ്ചിത് കൃപയാ/വ മാം പ്രഭോ സംസാര ദു:ഖക്ഷതിമാതനുഷ്വ

ഈ സംസാര സമുദ്രത്തെ എങ്ങനെ മറികടക്കും? എന്റെ ഗതിയെന്താണ്? സംസാരത്തെ കടക്കാന്‍ എന്ത് ഉപായമാണ് വേണ്ടത്? എനിക്കിതൊന്നും അറിയില്ല. പ്രഭോ എന്നെ കൃപയോടെ രക്ഷിക്കണേ.സംസാരദുഃഖത്തെ ഇല്ലാതാക്കണേ..

 സദ്ഗുരുവിനെ വേണ്ടതു പോലെ സമീപിച്ച് സേവനം ചെയ്ത് പക്വത വന്ന ശിഷ്യന്റെ ചോദ്യമാണിത്.ഈ ചോദ്യത്തില്‍ എന്താണ് ഒരു ശിഷ്യന്‍ ചോദിക്കേണ്ടതായിട്ടുള്ളത് എന്നത് വളരെ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യത്തിലെ വ്യക്തതയും വാക്കുകളിലെ വിനയവും നല്ലൊരു ശിഷ്യന്റ ഭാവത്തെ കാണിക്കുന്നു.

 സംസാരത്തിന്റെ ദോഷങ്ങളെക്കുറിച്ച് അറിയുമ്പോള്‍ അതില്‍ നിന്ന് മുക്തിയേ നേടാനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയെന്നത് ഗുരുവിന്റെ അനുഗ്രഹം കൊണ്ട് നേടിയെടുക്കേണ്ടതാണ്. ഗുരുവുമായി ഏകീഭവിച്ച ശിഷ്യനു മാത്രമേ വേണ്ടതു പോലെ ചോദിക്കാനും കഴിയുള്ളൂ.ഈ സംസാരം വലിയ അപകടം പിടിച്ചതെന്നും ഓരോ നിമിഷവും അതില്‍ പെട്ട് ഉഴലുന്നത് സഹിക്കാനാവുന്നില്ലെന്നും ശിഷ്യന്‍ മനസ്സിലാക്കി. അതുകൊണ്ടാണ് എങ്ങനെ ഞാനീ സംസാരക്കടല്‍ മറികടക്കുമെന്ന് ചോദിക്കുന്നത്.

 സംസാരക്കടല്‍ കടക്കാനായില്ലെങ്കില്‍ എന്തായിരിക്കും തന്റെ അവസ്ഥ?ആത്മതത്വത്തെ നേടാനായില്ലെങ്കില്‍ തന്റെ ഗതിയെന്താകും? ആത്മസാക്ഷാത്കാരം നേടാനുള്ള വഴിയേതാണ് എന്നിങ്ങനെയുള്ള ഉത്കണ്ഠകള്‍ ശിഷ്യന്റെ മോക്ഷം നേടുന്നതിനുള്ള തീവ്രമായ ആഗ്രഹത്തെക്കുറിക്കുന്നു. ഇപ്പോഴത്തെ അവസ്ഥ തീര്‍ത്തും താങ്ങാനാവാത്തതും കൂടുതല്‍ കുഴപ്പങ്ങളിലേക്ക് ചാടിക്കുന്നതുമാണെന്ന് ബോധ്യമായിട്ടുണ്ട്.

ഒരു പക്ഷേ ഇങ്ങനെ ചോദ്യം ചോദിക്കാന്‍ കഴിയുന്നതു പോലും ഗുരുവിനടുത്ത് എത്തിയതുകൊണ്ടാകണം. താന്‍ ഈ സംസാരത്തില്‍ കിടന്ന് കഷ്ടപ്പെടേണ്ടവനല്ല എന്നും തനിക്ക് മുന്നില്‍ എറ്റവും മഹത്തരമായ ലക്ഷ്യമുണ്ടെന്നും അയാള്‍ക്കറിയാം. പക്ഷേ തനിക്ക് പറ്റിയ മാര്‍ഗം ഏതെന്ന് കൃത്യമായി അറിയില്ല. ഇതാണ് ഗുരുവില്‍ നിന്ന് അറിയേണ്ടത്. പലതും പരീക്ഷിച്ച് പരാജയപ്പെട്ടിട്ടുണ്ടാകാം. ചിലപ്പോള്‍ അങ്ങനെയൊരു നടത്തിയിട്ടുമുണ്ടാകില്ല. പക്ഷേ ആത്മവികാസത്തിന് പറ്റിയ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ മികച്ച ഒരു ഗുരുവിന്റെ ഉപദേശം ആവശ്യമാണ്. ഇതിനുള്ള കരുണയും അനുഗ്രഹവുമാണ് ചോദിക്കുന്നത്. എനിക്കൊന്നുമറിയില്ല എന്ന ശിഷ്യന്റെ വാക്കുകള്‍ ഗുരുവിനോടുള്ള ഭക്തിയും വിനയവും വെളിവാക്കുന്നതാണ്. അല്ലെങ്കിലും ഗുരുവിന്റെ അപാരജ്ഞാനത്തിന് മുന്നില്‍ ശിഷ്യര്‍ ഒന്നുമല്ലല്ലോ.

ഗുരു ആത്മതത്വം അനുഭവമായവനും ശിഷ്യന്‍ അതേക്കുറിച്ച് കേള്‍ക്കുക മാത്രം ചെയ്തവനോ കേള്‍ക്കാത്തവനോ ആകാം.സദ്ഗുരുവിനെ കണ്ടാല്‍ എന്ത് ചോദിക്കണം, എപ്പോള്‍ ചോദിക്കണം, എങ്ങിനെ ചോദിക്കണം തുടങ്ങിയ കാര്യങ്ങള്‍ ശിഷ്യന്റെ ചോദ്യങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.പലപ്പോഴും പലരുടേയും ചോദ്യങ്ങള്‍ തങ്ങള്‍ക്ക് വലിയ അറിവുണ്ടെന്ന മട്ടിലോ ഗുരുവിന് ഇതൊക്കെ അറിയാമോ എന്ന് പരിശോധിക്കുന്ന മട്ടിലോ, താരതമ്യം ചെയ്യുന്ന മട്ടിലോ ഒക്കെയാകും. ശരിക്കും സംശയമുള്ളവയേ ചോദിക്കാവൂ.അത് വളരെ ചുരുങ്ങിയ വാക്കുകളില്‍.

 അതുകൊണ്ട് പാകത വന്ന ഒരു ശിഷ്യനെയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വളരെക്കാലം ഗുരുകുലത്തില്‍ വസിച്ച് ഗുരു സേവ ചെയ്യുമ്പോള്‍ ശിഷ്യന്‍ ഈ അറിവിനെ നേടാന്‍ പരുവപ്പെടും. അതിന് ശേഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രേഷ്ഠതയുണ്ടാകും. ഗുരുവുമായി മാനസികവും ബൗദ്ധികവുമായി ചേര്‍ന്നിരിക്കാന്‍ കഴിയുന്ന ശിഷ്യര്‍ ഭാഗ്യവാന്‍മാരാണ്. അവരിലേക്ക് ഗുരുകൃപ ഒഴുകിയിറങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.