Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മതം മാറാന്‍ കളക്ടര്‍ അനുമതിക്കണം; പാന്‍-ഇന്ത്യ ബില്‍ അടുത്ത പാര്‍ലമെന്റില്‍’; ഇസ്ലാമിലേക്കുള്ള ഫണ്ട് വരവുകള്‍ അന്വേഷിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 04:11 pm IST
in India

ന്യൂദല്‍ഹി : ഇന്ത്യയില്‍ മത പരിവര്‍ത്തനം നടത്തുന്നതിനായി വിദേശത്തു നിന്നും ഫണ്ട് ഒഴുക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യത്തെ ഹന്ദു ഭൂരിപക്ഷം നിലനില്‍ക്കുന്നത് ഉറപ്പ് വരുത്തേണ്ടതിനുള്ള നടപടി സ്വീകരിക്കണമെന്നം അദ്ദേഹം അറിയിച്ചു. 

മത പരിവര്‍ത്തനത്തിന് ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന പാന്‍- ഇന്ത്യ സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ താന്‍ അവതരിപ്പിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. തമിഴ്‌നാട് ഉള്‍പ്പടെ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായി മത പരിവര്‍ത്തനം നടക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വിദേശത്തു നിന്നാണ് ഫണ്ട് വന്നിരിക്കുന്നത്. ഇസ്ലാമിലേക്ക് മാറിയാല്‍ ജനങ്ങള്‍ക്ക് സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് മത പരിവര്‍ത്തനത്തിന് ഇവരെ വിധേയരാക്കുന്നത്. 

രാജ്യത്ത് ഇത്തരത്തില്‍ നടക്കുന്ന മത പരിവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഇതിനായി രാജ്യത്തേയ്‌ക്ക് പണം ഒഴുക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്താനും ബന്ധപ്പട്ട ജില്ലാ അധികാരികളെ ചുമതലപ്പെടുത്തണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു. 

്അതേസമയം മത പരിവര്‍ത്തനത്തിന് ജില്ലാ അധികാരികളില്‍ നിന്നും അനുമതി വാങ്ങേണ്ട വിധത്തിലുള്ള നിയമം ചില സംസ്ഥാനങ്ങളില്‍ ഇതനോടകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. മധ്യപ്രദേശ്, ഒഡീഷ, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഇത് രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നതാണ്. ബഡ്ജറ്റ് സെഷനുശേഷം ഇക്കാര്യം താന്‍ പാര്‍ലമെന്റില്‍ അറിയിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് സ്വയം തിരിച്ചറിയണം. നാം പുരാതന ഹിന്ദു നാഗരികതയല്ലെന്നും ഞങ്ങള്‍ ഒരു പുതിയ രാജ്യമാണെന്നും വിശ്വസിക്കണമെന്ന് ലോകം മുഴുവന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഒരു പുതിയ രാജ്യമല്ല. ഞങ്ങള്‍ ഒരു പുതിയ റിപ്പബ്ലിക്കാണ്. ഞങ്ങളുടെ ദേശീയ സ്വത്വം ഒന്നുതന്നെയാണ്, ഞങ്ങള്‍ സാംസ്‌കാരികമായി ഒരു ജനതയാണെന്നും അദ്ദേഹം അറിയിച്ചു. ആംഗ്ലോ സാക്‌സണ്‍, പ്രൊട്ടസ്റ്റന്റ്, ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകള്‍ തുടങ്ങിയവര്‍ ഒത്തൊരുമിച്ച ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ബ്രിട്ടന്റെ ഐഡന്റിറ്റി എന്താണെന്ന് ചോദിച്ചാല്‍ ക്രിസ്ത്യന്‍ രാജ്യമാണെന്ന് പ്രധാനമന്ത്രി നിസ്സംശയം പറയും. അതുപോലെ ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം എന്തെന്ന് നമ്മളും മനസ്സിലാക്കണം. യുനെസ്‌കോ പട്ടികയില്‍ ഉള്ള 46 പൈതൃക നാഗരികതകളില്‍ 45 എണ്ണവും അദൃശ്യമായിക്കഴിഞ്ഞു. ഇന്ത്യയില്‍ ഹിന്ദു വിഭാഗം ഇപ്പോഴും അവശേഷിക്കുന്നത് കൊണ്ടാണ് അത് നാമാവശേഷമാകാത്തത്. അതേസമയം നമ്മുടെ വേദ ഭാഷയായ സംസ്‌കൃതഭാഷയ്‌ക്ക് പ്രാധാന്യം നല്‍കി തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ വേണ്ട നടപടിസ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.