Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവിന്റെ സാന്നിധ്യം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 11, 2020, 06:06 am IST
in Samskriti

ശ്ലോകം  38

അയം സ്വഭാവഃ സ്വത 

ഏവ യത്പര ശ്രമാപനോദപ്രവണം 

മഹാത്മനാം സുധാംശുരേഷ സ്വയമര്‍ക്ക കര്‍ക്കശ 

പ്രഭാഭിതപ്താമവതി ക്ഷിതിം കില

മഹാത്മാക്കളുടെ സ്വഭാവമാണ് മറ്റുള്ളവരുടെ ദുഃഖം നീക്കുകയെന്നത്. സൂര്യന്റെ ചൂടേറ്റ് തളരുന്ന ഭൂമിയെ ചന്ദ്രന്‍ തന്റെ നിലാവാകുന്ന അമൃതവര്‍ഷം കൊണ്ട് കുളിര്‍പ്പിച്ച് കാക്കാറുണ്ടല്ലോ.  എല്ലാവരോടുമുള്ള കരുണ, മറ്റുള്ളവരെ സഹായിക്കാനുള്ള വ്യഗ്രത, അതിനുള്ള ഉന്മേഷം തുടങ്ങിയ വിശിഷ്ട ഗുണങ്ങള്‍ മഹാത്മാക്കള്‍ക്ക് സ്വാഭാവികയിട്ടുള്ളവയാണ്. അവയെ പ്രകടമാക്കാന്‍ അവര്‍ക്ക് പ്രയാസവുമില്ല. വേറെ ആരുടേയും പ്രേരണയും വേണ്ട. മഹാത്മാക്കള്‍ക്ക് ഇവയെല്ലാം അവരുടെ സ്വഭാവമാണ്. ആ സ്വഭാവത്തിന്റെ കാരണം അന്വേഷിക്കേണ്ടതില്ല. 

നാം ഓരോരുത്തരും മഹാത്മാക്കളായാല്‍ ഉത്തരം തന്നെ കിട്ടും.പഞ്ചസാര മധുരിക്കുന്നതിന് കാരണമെന്തെന്ന് ചോദിച്ചാല്‍ അതിന്റെ സ്വഭാവമാണ് എന്നാണ് ഉത്തരം. സദ്ഗുരുവിനെ ചന്ദ്രനോടാണ് ഉപമിച്ചിരിക്കുന്നത്. ചന്ദ്രനെ ശീതകിരണന്‍ എന്നാണ് വിളിക്കുക. സൂര്യതാപം പോലെ കഠിനമായ സംസാര ദുരിതങ്ങളില്‍ പെട്ട് കഷ്ടപ്പെടുന്നവര്‍ക്ക് കുളിര്‍മ്മയായി ഗുരു എത്തുന്നു. ചന്ദ്രന്‍ വരണ്ടുണങ്ങിയ മണ്ണിനെപ്പോലും തണുപ്പിക്കും പോലെയാണ് ഗുരുവിന്റെ സാമീപ്യവും സാന്ത്വനവും. ചന്ദ്രന്‍ തന്റെ ശീതള കിരണങ്ങളാകുന്ന കൈകളെക്കൊണ്ട് ഭൂമിയെ തലോടി തണുപ്പിക്കും പോലെയാണ് ഗുരുവിന്റെ കാരുണ്യം മറ്റുള്ളവര്‍ക്ക് സമാശ്വാസമേകുന്നത്. കാമം, ക്രോധം, ലോഭം, മോഹം തുടങ്ങിയ തീജ്വാലകളെ കൊണ്ട് ചുട്ടുപൊള്ളുന്ന ഹൃദയങ്ങള്‍ക്ക് ശാന്തിയുടേയും സന്തോഷത്തിന്റെയും കുളിര്‍മ നല്‍കാന്‍ മഹാത്മാക്കളുടെ സാന്നിദ്ധ്യം തന്നെ വേണം.

ശ്ലോകം 39

ബ്രഹ്മാനന്ദ രസാനുഭൂതി കലിതൈഃ 

പൂതൈഃ സുശീതൈര്‍ യുതൈഃ

യുഷ്മദ്വാക്കലശോജ്ഝിതൈഃ 

ശ്രുതിസുഖൈഃ വാക്യാമൃതൈഃ 

സേചയ 

സന്തപ്തം ഭവതാപദാവദഹന 

ജ്വാലാഭിരേനം പ്രഭോ

ധന്യാസ്‌തേ ഭവദീക്ഷണക്ഷണ 

ഗതേഃ പാത്രീകൃതാഃ സ്വീകൃതാഃ

സംസാരക്കാട്ടുതീയില്‍പ്പെട്ട് ദഹിച്ചു കൊണ്ടിരിക്കുന്ന എന്നെ കാക്കണേ ഗുരോ. ബ്രഹ്മാനന്ദ രസാനുഭൂതിയില്‍ മുക്കിയതും പാവനവും കാതിന് കുളിര്‍മയേകുന്നതുമായ അങ്ങയുടെ വാക്കുകളുടെ അമൃതം കൊണ്ട് ആശ്വസിപ്പിക്കണേ.അവിടത്തെ കൃപാകടാക്ഷം കുറച്ചെങ്കിലുമേറ്റാല്‍ അവര്‍ ധന്യരായിത്തീരും. എത്ര മനോഹരമായാണ് ആചാര്യ സ്വാമികള്‍ ശിഷ്യന്റെ പ്രാര്‍ത്ഥനയെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഗുരുവിന്റെ കരുണാ കടാക്ഷവും ആ വാക്കുകളും സംസാരത്തിന്റെ തീച്ചൂടില്‍ പെട്ട് പൊരിയുന്ന ഓരോരുത്തര്‍ക്കും അമൃതമഴ തന്നെയാണ്. ഗുരുവിന്റെ കാരുണ്യത്തിന് പാത്രമാകാന്‍ കഴിയുന്നവര്‍ എത്രയോ ഭാഗ്യവാന്‍മാരാണ്.

 ഇവിടെ വാക്യാമൃതം എന്ന് പറഞ്ഞിരിക്കുന്നത് പാവനത്വവും ശീതളിമയും വെണ്‍മയുമൊക്കെ വാക്കിനും അമൃതിനും ഒരു പോലെ പറയാനാകും എന്നതിനാലാണ്. ഒന്നാമത്തെ വരിയില്‍ യുതൈഃ എന്നുള്ളിടത്ത് സിതൈഃ എന്ന് പാഠഭേദമുണ്ട്. പാപത്തെ ഇല്ലാതാക്കുന്നതിനാലാണ് വാക്കിനെ പൂത എന്ന് പറഞ്ഞത്. താപത്രയങ്ങളെ ഇല്ലാതാക്കുന്നതിനാല്‍ ശീതളമാണ്. രജസ്സും തമസ്സും ഇല്ലാത്തതിനാല്‍ നിര്‍മ്മലമായ വെണ്‍മയെ കാട്ടുന്നു. കേള്‍ക്കുമ്പോള്‍ ആനന്ദകരമായതിനാലാണ് ശ്രുതി സുഖം എന്ന് പറഞ്ഞത്.ബ്രഹ്മാനന്ദാനുഭൂതിയുടെ കാര്യം എത്രയോ വലുതായിരിക്കും.

ഗുരുവിന്റെ മുഖത്ത് നിന്നും വരുന്ന വാക്കുകളെ കലശത്തില്‍ നിന്നും പുറപ്പെടുന്ന സുന്ദര ശബ്ദങ്ങളായി, അമൃതകണങ്ങളായി ഉപമിച്ചിരിക്കുന്നു.അങ്ങനെയുള്ള ഗുരുവിന്റെ കരുണയ്‌ക്ക് പാത്രമായി ധന്യരാകാന്‍ ഇടയാവട്ടെ എന്നാണ് ശിഷ്യന്റെ പ്രാര്‍ത്ഥന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.