Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യസര്‍വകലാശാലയിലും പരീക്ഷാ തട്ടിപ്പ്; ഡീബാര്‍ ചെയ്ത വിദ്യാര്‍ഥി വിജയിച്ചു; പരാതി ഉയര്‍ന്നതോടെ ഫലം പിന്‍വലിച്ച് തലയൂരി

അനീഷ് അയിലം by അനീഷ് അയിലം
Jan 10, 2020, 08:32 am IST
in Kerala

തിരുവനന്തപുരം: കേരള, മഹാത്മഗാന്ധി സര്‍വകലാശാലകളിലെ പരീക്ഷാ തട്ടിപ്പുകള്‍ക്കു പിന്നാലെ കേരള ആരോഗ്യസര്‍വകലാശാലയിലും പരീക്ഷാ തട്ടിപ്പ്. ബ്ലൂടൂത്ത് ഉപയോഗിച്ച് പരീക്ഷാ തട്ടിപ്പ് നടത്തിയതിന് ഡീബാര്‍ ചെയ്ത ദന്തല്‍ വിദ്യാര്‍ഥി പരീക്ഷയെഴുതി. പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഹൗസ് സര്‍ജന്‍സിക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥിക്കെതിരെ പരാതി ഉയര്‍ന്നതോടെ പുറത്താക്കി സര്‍വകലാശാല തലയൂരി. ഡീബാര്‍ ചെയ്തത് പിഎസ്‌സി പരീക്ഷാ തട്ടിപ്പിന് സമാനമായ കുറ്റം ചെയ്തതിന്. 

കാസര്‍കോട് സെഞ്ച്വറി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ഥിയായിരുന്ന പ്രസാദ് കെ. മാധവനെയാണ് പരീക്ഷ ക്രമക്കേട് കാണിച്ചതിന് 2019 മെയ് മൂന്നിന് സര്‍വകലാശാല ഡീബാര്‍ ചെയ്തത്. 2019 ജനുവരിയില്‍ അവസാന വര്‍ഷ ബിഡിഎസ് പാര്‍ട്ട്-ഒന്ന് സപ്ലിമെന്ററി പരീക്ഷയ്‌ക്കാണ് ഇയാള്‍ മൊബൈല്‍ഫോണും ബ്ലൂടൂത്ത് ഡിവൈസും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ഇത് കൈയോടെ പിടകൂടി.  പരീക്ഷാ ദുരുപയോഗവും വീഴ്ചയും അന്വേഷിക്കുന്ന സര്‍വകലാശാല സമിതി 2019 മാര്‍ച്ച് മൂന്നിന് ചേര്‍ന്ന് ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ അവസാന വര്‍ഷത്തെ എല്ലാ പരീക്ഷകളും റദ്ദാക്കി. അടുത്ത പരീക്ഷ എഴുതുന്നതില്‍ നിന്ന് ഡീബാര്‍ ചെയ്തു. കൂടാതെ ഐടി ആക്ട് പ്രകാരം കുറ്റം ചെയ്തതിനാല്‍ സൈബര്‍ സെല്ലിന് പരാതി നല്‍കാനും സര്‍വകലാശാല തീരുമാനിച്ചു.

പ്രസാദ് കെ. മാധവന്‍ 2019 ജൂലൈയില്‍ പരീക്ഷയെഴുതി. വിജയിച്ചതായി ഫലപ്രഖ്യാപനവും വന്നു. സര്‍വകലാശാലയില്‍ നിന്ന് നല്‍കിയ പ്രൊവിഷണല്‍ മാര്‍ക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ഹൗസ് സര്‍ജന്‍സിക്ക് പ്രവേശനം നേടി. ഒപ്പമുള്ള വിദ്യാര്‍ഥി പരാതി നല്‍കിയതിനുശേഷമാണ് ആരോഗ്യ സര്‍വകലാശാല പോലും തട്ടിപ്പ് അറിയുന്നത്. തുടര്‍ന്ന് ഇയാളുടെ പരീക്ഷാഫലവും പ്രവേശനവും റദ്ദാക്കി.

ഡീബാര്‍ ചെയ്യപ്പെട്ട വിദ്യാര്‍ഥിക്ക് ഒരുകാരണവശാലും പരീക്ഷാ ഫീസ് അടയ്‌ക്കാന്‍ കഴിയില്ല. കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ സഹായമില്ലാതെ തട്ടിപ്പ് നടത്താനുമാകില്ല. പരാതി ഉയര്‍ന്നതോടെ ഇയാള്‍ പരീക്ഷയെഴുതിയത് അടക്കമുള്ള രേഖകള്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ നിന്ന് നശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് സര്‍വകലാശാല ഇതുവരെ തയാറായിട്ടില്ല. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുള്ള പരീക്ഷാ തട്ടിപ്പിന് സര്‍വകലാശാല നിരവധി പേരെ ഡീബാര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഐടി നിയമപ്രകാരം കുറ്റകരമായിട്ടും ഈ വിവരം ഇതുവരെയും പോലീസ് അന്വേഷണത്തിനു കൈമാറിയിട്ടില്ല. ആരോഗ്യ സര്‍വകലാശാലയില്‍ പരീക്ഷാ തട്ടിപ്പുകള്‍ വ്യാപകമാണെന്ന വിവരം നേരത്തെ ജന്മഭൂമി പുറത്തുവിട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.