Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആമവാതം

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Jan 10, 2020, 07:26 am IST
in Samskriti

കഷായത്തിന്:  വെളുത്തുള്ളി, ചുക്ക്, കരിനൊച്ചിവേര് ഇവ ഓരോന്നും 20 ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം താഴെ പറയുന്ന പൊടി ഒരു സ്പൂണ്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക.പൊടിക്കുള്ളത്: ശതകുപ്പ, വിഴാലരി, ഇന്തുപ്പ്, കുരുമുളക്, ചിറ്റമൃത്, ചുക്ക്, ഞെരിഞ്ഞില്‍, ദേവതാരം, വയമ്പ്, മുത്തങ്ങ, അതിവിടയം, കടുക്കാത്തൊണ്ട് ഇവ ഓരോന്നും 30 ഗ്രാം വീതം നന്നായി പൊടിച്ച്  കഷായത്തില്‍ ചേര്‍ത്ത് സേവിക്കുക. ഇപ്രകാരം ചെയ്താല്‍ മൂന്നുമാസം കൊണ്ട് ആമവാതത്തിന് നല്ലശമനം ലഭിക്കും. ആറുമാസം തുടര്‍ച്ചയായി സേവിച്ചാല്‍ പൂര്‍ണമായും ശമിക്കും. 

തൈലത്തിന്:പ്രസാരിണി അഞ്ചുകിലോ ഇടിച്ചു പിഴിഞ്ഞ് നാല് ലിറ്റര്‍ നീരെടുക്കുക. ഇതില്‍ ഒരു ലിറ്റര്‍ ആവണക്കെണ്ണ ചേര്‍ത്ത്, കല്‍ക്കത്തിന് ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്, കൊത്തമ്പാലരി, ഇന്തുപ്പ്, കൊട്ടം, ചുക്ക്, വയമ്പ്, ചെറുതേക്കിന്‍ വേര്, ഇരട്ടിമധുരം, ഓരിലവേര്, ജാതിക്ക, ദേവതാരം, കച്ചോലം, തിപ്പലി, കുമ്പിള്‍ വേര്, പുഷ്‌ക്കരമൂലം, അയമോദകം, അതിവിടയം, വെളുത്ത ആവണക്കിന്‍ വേര്, നീലഅമരിവേര്, നീല ആമ്പല്‍ക്കിഴങ്ങ് ഇവഓരോന്നും 15 ഗ്രാം നന്നായി അരച്ച് മേല്‍ തൈലത്തില്‍ കലക്കി, അരക്കുമധ്യേ പാകത്തില്‍ തൈലം കാച്ചി തേക്കുകയും മുന്‍പറഞ്ഞ കഷായ ചൂര്‍ണാദികള്‍ സേവിക്കുകയും ചെയ്താല്‍ ആമവാതത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ചിലവൈദ്യന്മാര്‍ തൈലം തേയ്‌ക്കുന്നത് ( അഭ്യംഗം) നിഷിദ്ധമാണെന്ന് അഭിപ്രായപ്പെടുന്നു. ചികിത്സയില്‍ പരിചയമില്ലാത്തതു കൊണ്ടും ചിലപുസ്തകങ്ങളില്‍ കാണുന്നത് അന്ധമായി വിശ്വസിക്കുന്നതുകൊണ്ടുമാണ് ഇത്തരം തെറ്റിദ്ധാരണകളുണ്ടാകുന്നത്. ലേഖകനും ഗുരുവായ പിതാവും ആമവാത ചികിത്സയില്‍ പ്രാരംഭദശയില്‍ തന്നെ തൈലപ്രയോഗം നടത്തി വിജയിച്ചിട്ടുള്ളതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.