Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഥകളി ജാതിക്കും മതത്തിനും അതീതമായ കല: കലാമണ്ഡലം ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2020, 10:28 am IST
in Kerala

ചെറുകോല്‍പ്പുഴ: കഥകളിയെന്ന കല ജാതിക്കും മതത്തിനും അതീതമാണെന്ന് പത്മശ്രീ ഡോ. കലാമണ്ഡ ലം ഗോപി പറഞ്ഞു. അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കഥകളിമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഥകളിയെന്നല്ല ഒരു കലയ്‌ക്കും ഭ്രഷ്ട് കല്‍പ്പിച്ച നാടല്ലിത്. എല്ലാവരേയും ഒത്തൊരുമിച്ച് കൊണ്ടുപോകുന്ന സംസ്‌കാരമാണുള്ളത്. കുട്ടികളുടെ മാനസികമായ വളര്‍ച്ചയ്‌ക്ക് കഥകളി ഉപകരിക്കും. 

1995 ല്‍ താനും കവി കടമ്മനിട്ട രാമകൃഷ്ണനും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത കഥകളി ക്ലബ്ബ് പത്തനംതിട്ടയുടെ മാത്രമല്ല കലാലോകത്തിന്റെയും പൊന്‍തൂവലായി മാറിയതില്‍ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.  പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. 

കലാമണ്ഡലം ഗോപിയില്‍ നിന്ന് നാട്യഭാരതി അവാര്‍ഡ് ഏറ്റുവാങ്ങിയ കഥകളി ചെണ്ട വാദകന്‍ കലാഭാരതി ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിച്ചു. പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ പുരസ്‌ക്കാരം സാഹിത്യ നിരൂപകന്‍ ഡോ. പി.കെ. രാജശേഖരന് സമ്മാനിച്ചു. 

 രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്‌പെഷ്യല്‍ കവറിന്റേയും സ്റ്റാമ്പിന്റേയും പ്രകാശനം പോസ്റ്റല്‍ സര്‍വ്വീസ് ഡയറക്ടര്‍ സെയ്ദ് റഷീദ്  കലാമണ്ഡലം ഗോപിക്കു നല്‍കി നിര്‍വഹിച്ചു. ഡോ. ജോസ് പാറക്കടവില്‍ ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. 

കഥകളി നടന്‍ തോന്നയ്‌ക്കല്‍ പീതാംബരന്‍ രചിച്ച പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ കഥകളി, ട്രയിനിഡറ ഓഫ് ആന്‍ ആക്ടര്‍ എന്ന കൃതി പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വി.എന്‍. ഉണ്ണി അധ്യക്ഷത വഹിച്ചു. പ്രസാദ് കൈലാത്ത്, ദിലീപ് അയിരൂര്‍, 

പി. പി. രാമചന്ദ്രന്‍ പിള്ള, ടി.ആര്‍. ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നളചരിതത്തിലെ കേശിനീമൊഴി, പ്രലോഭനം എന്നീ രംഗങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു. 

നാട്യഭാരതി മഹാദേവന്‍, കലാനിലയം രാകേഷ് എന്നിവരുടെ സന്ധ്യാകേളിക്കു ശേഷം കെ.എല്‍. കൃഷ്ണമ്മ നളചരിതം ഒന്നാം ദിവസം ആദ്യഭാഗം കഥകളിക്ക് ആട്ടവിളക്ക് തെളിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.