Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്യാമ്പസിലെ അക്രമത്തിന് പിന്നിൽ ഇടത് വിദ്യാർത്ഥി യൂണിയൻ; പത്രക്കുറിപ്പ് പുറത്തിറക്കി ജെ‌എൻ‌യു സർവകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2020, 01:58 pm IST
in India

ന്യൂദല്‍ഹി: ജെഎന്‍യുവിയില്‍ നടന്ന അക്രമത്തില്‍ ഇടതു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരുടെ പങ്ക് വെളിവാക്കി സർവകലാശാലയുടെ പത്രക്കുറിപ്പ്. ഫീസ് വര്‍ധനയെ അനുകൂലിച്ച് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വരുന്നത് ഇടത് സംഘടനകളുടെ പ്രതിഷേധ സമരങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ആക്രമണമുണ്ടാകാന്‍ കാരണമെന്ന് ജെഎന്‍യു അധികൃതര്‍ വ്യക്തമാക്കുന്നു

ശൈത്യകാല രജിസ്‌ട്രേഷന്‍ നടപടി തടസപ്പെടുത്താന്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ദിവസങ്ങളായി നടക്കുന്ന അതിക്രമമാണ്  അക്രമത്തിലേക്ക് വഴിമാറിയത്.  കുറച്ചു ദിവസങ്ങളായി ക്യാമ്പസിനുള്ളിലേക്ക് സമരവുമായി സഹകരിക്കാത്ത വിദ്യാര്‍ത്ഥികളേയോ ജീവനക്കാരേയോ അധ്യാപകരേയൊ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, ഇന്നലെ വൈകിട്ട് ശൈത്യകാല രജിസ്‌ട്രേഷനില്‍ പങ്കെടുക്കണം എന്ന ആവശ്യവുമായി കുറച്ചു വിദ്യാര്‍ത്ഥികള്‍ എത്തി. ഇവരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ മര്‍ദിച്ചു. ഒപ്പം, രജിസ്‌ട്രേഷന്‍ നടപടി നടക്കുന്ന കെട്ടിടത്തിൽ അക്രമം അഴിച്ചു വിട്ടു. 

ഞായറാഴ്ച വൈകിട്ട് നാലരയോടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ അഡ്മിന്‍ ബ്ലോക്കിലും ഹോസ്റ്റലിലും കടന്നുകയറി. ഇവരെല്ലാം മുഖംമൂടി ധരിച്ച നിലയിലായിരുന്നു. ഇവര്‍ രജിസ്‌ട്രേഷന്‍ നടപടിയുമായി സഹകരിക്കുന്ന വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചു. ഇതോടാപ്പം മുഖംമൂടിധാരികള്‍ പെരിയാര്‍ ഹോസ്റ്റലില്‍ കടന്നു കയറി കമ്പും കല്ലുകളും ഇരുമ്പുദണ്ഡുകളുമായി വിദ്യാര്‍ഥികളെ മര്‍ദിച്ചു. സമരക്കാരുടെ മര്‍ദനത്തില്‍ സുരക്ഷാജീവനക്കാര്‍ക്കും പരുക്കേറ്റെന്നും ജെഎന്‍യു. കുറച്ചു സമരക്കാരായ വിദ്യാര്‍ഥികളുടെ ഇടപെടല്‍ മൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അക്കാദമിക് സമയം നഷ്ടമാവുകയാണെന്നും ജെഎന്‍യു വൈസ് ചാന്‍ലസര്‍ വ്യക്തമാക്കി. 

ജനുവരി ഒന്ന് വരെ രജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമായി നടന്ന് വരികയായിരുന്നു. എന്നാല്‍ മൂന്നാം തീയതി മുതലാണ് ഇതിനെതിരെ ക്യാമ്പസില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ അക്രമം ആരംഭിച്ചത്. രജിസ്‌ട്രേഷനായി എത്തിയ നിരവധി വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

Kerala

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.