Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടതു ജിഹാദി വിദ്യാര്‍ഥികള്‍ ശ്രമിച്ചത് അക്രമത്തിലൂടെ രജിസ്‌ട്രേഷന്‍ തടസപ്പെടുത്താനെന്ന് ജെഎന്‍യു; ഐഷി ഘോഷിന്റെ നേതൃത്വത്തില്‍ മുഖംമൂടി സംഘം അതിക്രമത്തിനെത്തുന്ന വീഡിയോ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2020, 11:21 am IST
in India

ന്യൂദല്‍ഹി: ജെഎന്‍യുവിയില്‍ നടന്ന അക്രമത്തില്‍ ഇടതു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരെ പ്രതിസ്ഥാനത്തു നിര്‍ത്തി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി അധികൃതര്‍. ശൈത്യകാല രജിസ്‌ട്രേഷന്‍ നടപടി തടസപ്പെടുത്താന്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ദിവസങ്ങളായി നടക്കുന്ന അതിക്രമമാണ് ഇന്നലെ അക്രമത്തിലേക്ക് വഴിമാറിയത്. ഇതുസംബന്ധിച്ച വിശദമായ പത്രക്കുറിപ്പും ജെഎന്‍യു പുറത്തുവിട്ടു. പത്രക്കുറിപ്പ് പ്രകാരം കുറച്ചു ദിവസങ്ങളായി ക്യാംപസിനുള്ളിലേക്ക് സമരവുമായി സഹകരിക്കാത്ത വിദ്യാര്‍ത്ഥികളേയോ ജീവനക്കാരേയോ അധ്യാപകരേയൊ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, ഇന്നലെ വൈകിട്ട് ശൈത്യകാല രജിസ്‌ട്രേഷനില്‍ പങ്കെടുക്കണം എന്ന ആവശ്യവുമായി കുറച്ചു വിദ്യാര്‍ത്ഥികള്‍ എത്തി. എന്നാല്‍, ഇവരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ മര്‍ദിച്ചു. ഒപ്പം, രജിസ്‌ട്രേഷന്‍ നടപടി നടക്കുന്ന ബില്‍ഡിങ്ങില്‍ ഒന്നടങ്കം അക്രമം അഴിച്ചു വിട്ടു. ഇന്നലെ വൈകിട്ട് നാലരയോടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ അഡ്മിന്‍ ബ്ലോക്കിലും ഹോസ്റ്റലിലും കടന്നുകയറി. ഇവരെല്ലാം മുഖംമൂടി ധരിച്ച നിലയിലായിരുന്നു. ഇവര്‍ രജിസ്‌ട്രേഷന്‍ നടപടിയുമായി സഹകരിക്കുന്ന വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചു. ഇതോടാപ്പം മുഖംമൂടിധാരികള്‍ പെരിയാര്‍ ഹോസ്റ്റലില്‍ കടന്നു കയറി കമ്പും കല്ലുകളും ഇരുമ്പുദണ്ഡുകളുമായി വിദ്യാര്‍ഥികളെ മര്‍ദിച്ചു. സമരക്കാരുടെ മര്‍ദനത്തില്‍ സുരക്ഷാജീവനക്കാര്‍ക്കും പരുക്കേറ്റെന്നും ജെഎന്‍യു. കുറച്ചു സമരക്കാരായ വിദ്യാര്‍ഥികളുടെ ഇടപെടല്‍ മൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അക്കാഡമിക് സമയം നഷ്ടമാവുകയാണെന്നും ജെഎന്‍യു വൈസ് ചാന്‍ലസര്‍. 

അതേസയമം, ജെഎന്‍യു അധികൃതരുടെ വാദം ശരിവയ്‌ക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് മുഖംമൂടി ധരിച്ച് ഒരുകൂട്ടം അക്രമികള്‍ക്കൊപ്പം ജെഎന്‍യു ക്യാംപസിലേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവരുടെ അക്രമത്തില്‍ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന നടന്ന സംഘര്‍ഷത്തിനിടെയാണ് ഐഷി ഘോഷിനും പരുക്കേറ്റത്.

Watch: @JNUSUofficial president Aishee Ghosh is seen with masked men inside JNU. pic.twitter.com/ok2jxiEHWU

— Piyush Mishra (@Piyush_mi) January 6, 2020

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

Kerala

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

Kerala

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

India

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

Kerala

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.