Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടി വെട്ടിലായി;സര്‍ക്കാര്‍ കീഴടങ്ങുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 5, 2020, 07:37 am IST
in Kerala

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടി വെട്ടിലായ ഇടതു സര്‍ക്കാര്‍ ഒടുവില്‍ പത്തിതാഴ്‌ത്തുന്നു. ഏറ്റുമുട്ടല്‍ തുടരുന്നത് വലിയ തിരിച്ചടിയാകുമെന്നും ഗവര്‍ണറുടെ നിലപാടിന് ജനപിന്തുണ കൂടുകയാണെന്നുമുള്ള തിരിച്ചറിവാണ് കാരണം. 

ഈ മാസം 30ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതും സര്‍ക്കാരിനെ ചിന്തിപ്പിക്കുന്നു. മാത്രമല്ല, സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടത് ഗവര്‍ണറാണ്. മലങ്കര സഭാ തര്‍ക്കത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതുപോലും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. ഇതിന് അംഗീകാരം നല്‍കേണ്ടതും ഗവര്‍ണറാണ്. 

കേരളത്തിലെ സര്‍വകലാശാലകളെല്ലാം രാഷ്‌ട്രീയത്തിന്റെ നീരാളിപ്പിടിത്തത്തിലാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു.  രാഷ്‌ട്രീയക്കളിയുണ്ടായാല്‍ ഇടപെടുമെന്ന് അദ്ദേഹം മുന്നറിയപ്പും നല്‍കിയിട്ടുണ്ട്. ഇങ്ങനെ ചെയ്താല്‍ സര്‍ക്കാരിന്, പ്രത്യേകിച്ച് മന്ത്രി കെ.ടി. ജലീലിന് വലിയ തിരിച്ചടിയാകും. ഇതും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാലാണ് മൃദു സമീപനത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ഗവര്‍ണറെ ഭയമാണെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേപ്പറ്റി പറഞ്ഞത്.

  ഭരണനിര്‍വഹണത്തില്‍  ചുരുങ്ങിയ ദിവസം കൊണ്ട് കാര്യക്ഷമത തെളിയിച്ച ഗവര്‍ണര്‍ക്ക്, പൗരത്വ നിയമത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ സമൂഹത്തില്‍ വലിയ സ്വീകാര്യതയാണ്  ലഭിച്ചത്. ഭരണ, പ്രതിപക്ഷങ്ങള്‍ പല ഭീഷണികളും മുഴക്കിയിട്ടും കൂസാതെയാണ് ഗവര്‍ണര്‍ മുന്നോട്ട് നീങ്ങുന്നത്. വഴിയില്‍ തടയുമെന്ന് പറഞ്ഞവരോട് പന്ത്രണ്ട് വര്‍ഷമായി താന്‍ റോഡിലിറങ്ങി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തടയുന്നവര്‍ തടയട്ടെ എന്നുമായിരുന്നു പ്രതികരണം. തന്നെ ആരും വിരട്ടേണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. പ്രതിഷേധിച്ചവരോട് എന്ത് ചര്‍ച്ചയ്‌ക്കും തയറാണെന്നും അവര്‍ക്ക് രാജ്ഭവനിലേക്ക് സ്വാഗതമെന്ന് പറഞ്ഞിട്ടും ആരും പോയില്ല. 

സര്‍ക്കാരിനു നിയന്ത്രിക്കാന്‍ സാധിക്കാത്ത സംസ്ഥാനത്തെ സര്‍വകലാശാലകളെ ചുരുങ്ങിയ ദിവസം കൊണ്ട് നിയന്ത്രിക്കാന്‍ ഗവര്‍ണര്‍ക്കായി. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചവര്‍ക്ക് ചുട്ട മറുപടിയും നല്‍കി. മാത്രമല്ല ചടങ്ങിലെ ഇടതു ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്റെ നടപടി വലിയ തിരിച്ചടിയുമായി, പ്രതിഷേധിച്ചവര്‍ക്ക്  നാണം കെട്ട് പിന്മാറേണ്ടി വന്നു. കെ. മുരളീധരന്‍ എംപി ഗവര്‍ണറെ വഴിയില്‍ തടയാന്‍ ആവശ്യപ്പെട്ടെങ്കിലും സേവാദളുകാര്‍ ആരും രംഗത്തു വന്നില്ല. 

കഴിഞ്ഞ ദിവസങ്ങളില്‍ മധ്യകേരളത്തില്‍ നടന്ന ക്രിസ്തീയ സഭകളുടെ പരിപാടികളില്‍ പങ്കെടുത്ത ഗവര്‍ണര്‍ നിയമപരമല്ലാത്ത ഒരു പ്രവൃത്തിക്കും താന്‍ കൂട്ട് നില്‍ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇവിടെയും ഗവര്‍ണറുടെ ജനകീയത ഉയര്‍ന്നു. മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് പറയാതെ തന്റെ അഭിപ്രായം ഏതു സദസ്സില്‍ വച്ചും പ്രോട്ടോകോള്‍ നോക്കാതെ വെട്ടിത്തുറന്ന് പറയുന്നതും സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാക്കി.

ഗവര്‍ണറുമായി നല്ല ബന്ധം പുലര്‍ത്തണമെന്നാണ്  മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ലോക കേരളസഭയില്‍ ഗവര്‍ണറുമായി വേദി പങ്കിട്ട മുഖ്യമന്ത്രി പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. സൗഹൃദ സംഭാഷണമായിരുന്നു നടത്തിയത്. ഈ മാസം ബജറ്റ് സമ്മേളനം ആരംഭിക്കുന്നുണ്ട്. ഗവര്‍ണറുടെ നയ പ്രഖ്യാപനത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത്. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തെക്കുറിച്ച് പരാമര്‍ശമുണ്ടായാല്‍ ഗവര്‍ണര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നും സര്‍ക്കാരിന് ആശങ്കയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.