Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക കേരളസഭ ഭൂലോക തട്ടിപ്പ്: വി. മുരളീധരന്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 3, 2020, 08:04 am IST
inKerala

ന്യൂദല്‍ഹി: തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സിപിഎമ്മിന് പാര്‍ട്ടി ഫണ്ട് കണ്ടെത്താനുള്ള പരിപാടി മാത്രമാണത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണെങ്കില്‍ സമ്മേളന മാമാങ്കമല്ല നടത്തേണ്ടതെന്നും, പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ഒരു സര്‍ക്കാരിന്റെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാനാവില്ലെന്നും വി. മുരളീധരന്‍ അറിയിച്ചു. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലെ മുഖ്യാതിഥിയായി ലഭിച്ച ക്ഷണം വി. മുരളീധരന്‍ നിരസിച്ചു. 

വിദേശകാര്യ വകുപ്പുമായി യാതൊരു കൂടിയാലോചനകളും നടത്താതെ നടക്കുന്ന ഇത്തരം പരിപാടികള്‍ മൂലം പ്രവാസികള്‍ക്ക് എന്തു പ്രയോജനം ലഭിക്കുമെന്നറിയില്ല. സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് പറയുന്നതിനിടെ ലക്ഷങ്ങള്‍ ചെലവിട്ട് നടത്തുന്ന ലോക കേരളസഭ ധൂര്‍ത്തിന്റെ മറ്റൊരു ഉദാഹരണമാണ്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ലോക കേരളസഭയ്‌ക്ക് വേദിയൊരുക്കാന്‍ 16 കോടി രൂപയാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയത്. 

സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയായി ലോക കേരള സഭ അധഃപതിച്ചു. ലോകത്താകമാനമുള്ള മലയാളികളായ സിപിഎം അനുഭാവികളെ സര്‍ക്കാര്‍ ചെലവില്‍ വിളിച്ചുവരുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. വിഷത്തിന്റെ പുറത്ത് പഞ്ചസാര എന്നെഴുതി വച്ചാല്‍ പഞ്ചസാരയാവില്ലെന്നും വിഷം വിഷം തന്നെയാണെന്നും വി. മുരളീധരന്‍ പറഞ്ഞു. 

പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ല പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്നും വി. മുരളീധരന്‍ പരിഹസിച്ചു. പ്രമേയം പാസാക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്ന് അറിഞ്ഞിട്ടും മുഴുവന്‍ എംഎല്‍എമാരെയും വിളിച്ചു വരുത്തി നിയമസഭ കൂടിയത്  ധൂര്‍ത്താണ്. സംസ്ഥാന സര്‍ക്കാരിന്റേത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. പാര്‍ലമെന്റ് പാസാക്കി രാഷ്‌ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ഇതിനാലാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോണിയയും മന്‍മോഹന്‍ സിങ്ങുമാണ് എന്‍പിആര്‍ കൊണ്ടുവന്നത്. എന്‍ആര്‍സി നടപ്പാക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ല. നടപ്പാക്കുമെന്ന് മാത്രമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. 

മുത്തലാഖ് അടക്കമുള്ള സാമൂഹ്യ പരിഷ്‌ക്കരണ നടപടികള്‍ വഴി മുസ്ലിം സമൂഹത്തിന്റെ പിന്തുണ മോദി സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിനെതിരായ സംഘടിതമായ നീക്കമാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്ലീങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയതിന് പിന്നിലെ യാഥാര്‍ത്ഥ്യം, വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.