Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം: കെ. മുരളീധരന്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; കരുണാകരന്റെ സ്വപ്‌നങ്ങള്‍ നടക്കാത്തപ്പോഴാണ് കിങ്ങിണിക്കുട്ടന്റെ ദിവാസ്വപ്‌നമെന്ന് വിമര്‍ശിച്ച് അഡ്വ. പ്രകാശ് ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2020, 07:16 pm IST
in Kerala

തിരുവനന്തപുരം: രാജിവച്ചില്ലെങ്കില്‍ തെരുവിലിറങ്ങി നടക്കാന്‍ ഗവര്‍ണറെ അനുവദിക്കില്ലെന്ന് വെല്ലുവിളിക്കുന്ന കെ. മുരളീധരന്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തിയുള്ള കെ. മുരളീധരന്റെ പ്രസ്താവനവയ്‌ക്ക് ഫെയ്‌സ്ബുക്കിലൂടെ ചൂട്ട മറുപടിയാണ് പ്രകാശ് ബാബു നല്‍കിയത്. 

ലീഡര്‍ കെ. കരുണാകരന്‍ ഇതിലും വലിയ സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട്. അത് നടന്നിട്ടില്ല പിന്നല്ലെ കിങ്ങിണിക്കുട്ടന്റെ ദിവാ സ്വപ്‌നമെന്നും അദ്ദേഹം പരിഹസിച്ചു. ആണായി മുന്നില്‍ നില്‍ക്കണം കിങ്ങിണി കുട്ടാ.. എന്ന് തുടങ്ങുന്ന പോസ്റ്റില്‍ ഗവര്‍ണര്‍ രാജിവച്ചുപോയിലെങ്കില്‍ തെരുവിലിറക്കില്ലെന്ന മുരളീധരന്റെ മോഹം മടക്കി വീട്ടില്‍ വച്ചാല്‍ മതിയെന്നും പ്രകാശ് ബാബു വിമര്‍ശിക്കുന്നു. ഗവര്‍ണറെ ഒറ്റ തിരിഞ്ഞാക്രമിക്കാനും വഴി തടയാനുമാണ് ശ്രമമെങ്കില്‍ മുരളീധരനും വീട്ടിന്റെ ഗേറ്റിന് പുറത്തേക്ക് വരില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

ആണായി മുന്നില്‍ നില്‍ക്കണം കിങ്ങിണി കുട്ടാ…

ഗവര്‍ണര്‍ രാജിവച്ചുപോയിലെങ്കില്‍ തെരുവിലിറങ്ങില്ലെന്ന കെ.മുരളീധരന്റെ മോഹം മടക്കിവച്ചങ്ങ് വീട്ടില്‍ വച്ചാല്‍ മതി. ചില രാജ്യദ്രോഹ ശക്തികളെ മുന്നില്‍ കണ്ട ധൈര്യത്തില്‍  ഭരണഘടന കര്‍ത്തവ്യം നിര്‍വ്വഹിക്കുന്ന ഗവര്‍ണറെ കണ്ണു മിഴിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന കെ.മുരളീധരന്‍ വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.ഗവര്‍ണറെ ഒറ്റ തിരിഞ്ഞാക്രമിക്കാനും വഴി തടയാനുമാണ് ശ്രമമെങ്കില്‍ മുരളീധരനും വീട്ടിന്റെ ഗേറ്റിന് പുറത്തേക്ക് വരില്ല. ഇതിലും വലിയ സ്വപ്നങ്ങള്‍ പണ്ട് കെ.കരുണാകരന്‍ കണ്ടിട്ടുണ്ട്, അതു നടന്നില്ല പിന്നല്ലേ കിങ്ങിണിക്കുട്ടന്റെ ദിവാ സ്വപ്നം…..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

Main Article

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.