Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പ്രോട്ടോക്കോള്‍ ലംഘനം നടന്നു; ഇര്‍ഫാന്‍ ഹബീബിനെ പ്രസംഗത്തിന് ക്ഷണിച്ചിരുന്നില്ല’; പിഴവ് സമ്മതിച്ച് കണ്ണൂര്‍ വിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2019, 12:31 pm IST
in Kerala

കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ വലിയ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന് സമ്മതിച്ച് കണ്ണൂര്‍ വിസി ഗോപിനാഥന്‍. ഇതോടെ ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ സംഘാടകര്‍ക്കും, പ്രതിഷേധിച്ച ചരിത്രകാരന്മാര്‍ക്കും എതിരായ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇര്‍ഫാന്‍ ഹബീബ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ചടങ്ങില്‍ പ്രസംഗിച്ചത് എന്ന കണ്ണൂര്‍ വി.സി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയില്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. പുതിയ അധ്യക്ഷന്റെ പേര് പ്രെപ്പോസ് ചെയ്യാന്‍ രണ്ട് അധ്യാപകര്‍ വന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും വി.സി പറഞ്ഞു. അധ്യക്ഷ പ്രസംഗം മുപ്പത് മിനിറ്റ് എന്നത് നാല്‍പത് മിനിറ്റായി മാറി തുടങ്ങിയ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നും വി.സി ഗോപിനാഥന്‍ സമ്മതിച്ചു.

രാജ്ഭവന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമായതിന് പിറകെയാണ് വി.സിയുടെ വിശദീകരണം. സംഭവത്തില്‍ വി.സിയെ നേരിട്ട് വിളിപ്പിച്ച് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. വീഡിയൊ ദൃശ്യങ്ങളും പരിശോധിച്ചു. ഗവര്‍ണറുടെ പ്രസംഗം ഇര്‍ഫാന്‍ ഹബീബ് തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങളും, ഗവര്‍ണറുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്നതും വീഡിയൊവില്‍ വ്യക്തമായിരുന്നു. ഇത് രാജ്ഭവന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ചടങ്ങ് മനപൂര്‍വ്വം അലങ്കോലമാക്കാനുള്ള ഗൂഡാലോചന നടന്നിരുന്നെന്ന് സൂചന നല്‍കുന്നതാണ് പ്രോട്ടോക്കോള്‍ ലംഘനമെന്നാണ് സംശയം. ഗവര്‍ണര്‍ക്ക് ലഭിച്ച നോട്ടിസില്‍ നിന്ന് ഭിന്നമായി ഇര്‍ഫാന്‍ ഹബീബ് പ്രസംഗിച്ചതോടെയാണ് ഗവര്‍ണര്‍ക്ക് അതിന് മറുപടി നല്‍കേണ്ട സാഹചര്യം ഉണ്ടായത്. ഗവര്‍ണറെ വേദിയിലിരുത്തി രാഷ്‌ട്രപതി ഒപ്പുവച്ച പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായ തള്ളിപറയുകയും, ഭരണഘടന വെല്ലുവിളി നേരിടുന്നുവെന്ന് ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുകയും ചെയ്തതതോടെയാണ് മുമ്പ് തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്ന് മാറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കേണ്ടി വന്നത്. 

ഡിജിപി, ഇന്റലിജന്‍സ് ചുമതലയുള്ള എഡിജിപി എന്നിവരില്‍ നിന്ന് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. നോട്ടിസില്‍ പേരില്ലാത്ത ഇര്‍ഫാന്‍ ഹബീബ് എങ്ങനെ വേദിയിലെത്തി പ്രസംഗിച്ചു, ഇക്കാര്യത്തില്‍ സുരക്ഷ വീഴ്ച ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഡിജിപി വിശദീകരണം തേടേണ്ടി വരിക. സംഘാടകരെയും, പ്രതിഷേധക്കാരെയും വെട്ടിലാക്കുന്ന കടുത്ത നടപടികളിലേക്ക് രാജ്ഭവന്‍ നീങ്ങുകയാണെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

Main Article

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

Editorial

വികസിത കേരളത്തിന് എന്‍ഡിഎ വരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.