Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശ്മീര്‍ അശാന്തമാണെന്ന് നാട്ടുകാരെയെല്ലാം പറഞ്ഞ് പറ്റിച്ച് തെരുവില്‍ ഇറക്കി; ഇപ്പോള്‍ ശാന്തസുന്ദരമായ കശ്മീരിലേക്ക് സഖാക്കളുടെ കൂട്ട വിനോദയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2019, 06:00 pm IST
inKerala

ഈ വര്‍ഷം ആഗസ്ത് മാസം അഞ്ചാം തീയതിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ജമ്മു കശ്മീര്‍ എന്ന സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് ലഡാക്ക് എന്നും ജമ്മു കശ്മീര്‍ എന്നും പേരുള്ള രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളെ പ്രഖ്യപിക്കുന്നത്. ഒരു രാജ്യത്തിന്‍റെ ഭാഗമായിരുന്നിട്ട് കൂടി വേറിട്ട നിയമവും ഭരണ ഘടനയും അനുസരിക്കേണ്ടി വന്ന ഒരു ജനതയെ ഇന്ത്യന്‍ ഭരണഘടന വിഭാനം ചെയ്യുന്ന സമത്വത്തിലേക്ക് കൈപിടിച്ചു നടത്തിയ  ദിനമായിരുന്നു അത്. 

വിഷയം ഇപ്പോള്‍ അതൊന്നുമല്ല. അന്നുമുതല്‍ കശ്മീര്‍ അശാന്തമാണ് എന്ന ജിഹാദികളുടെ വാദത്തിനൊപ്പം ചേര്‍ന്നു സമരം ചെയ്തുകൊണ്ടിരിക്കുന്നവരാണ് ഇവിടുത്തെ സിപിഎമ്മും ഇടതുപക്ഷവും. എന്നാല്‍  പാര്‍ട്ടിയുടെ വാദങ്ങളെ അപ്പാടെ തള്ളിക്കൊണ്ട് കശ്മീരിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ നിന്നുള്ള സഖാക്കള്‍. കശ്മീരില്‍ സമാധാനമില്ലായെന്ന് നിരന്തരം സമരം ചെയ്ത  കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തന്നെയാണ് രചനാ കശ്മീര്‍ ടൂര്‍ 2019 എന്ന പേരില്‍ യൂണിയന്റെ ഔദ്യോഗിക അവധിക്കാല വിനോദയാത്ര കാശ്മീതിലേക്ക് തന്നെ വച്ചിരിക്കുന്നത്. സഖാവ് തരിഗാമിയെ കാണാന്‍ പോലും കഴിയാത്ത വിധം സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയില്‍ വാദിച്ച് ചുരുക്കം ആഴ്ചകള്‍ കഴിഞ്ഞാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ പാര്‍ട്ടി നിലപാടിനെ തള്ളിയുള്ള വിനോദയാത്ര എന്നതാണ് കൗതുകം. 

പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെ ഹനിക്കും വിധം യാത്ര ചെയ്തതിനും അതിന്റെ ചിത്രങ്ങള്‍ അടക്കം സാമൂഹിക മാധ്യമങ്ങളില്‍ പരസ്യമായി പോസ്റ്റ് ചെയ്തതിനും തീവ്രത കുറഞ്ഞ ശിക്ഷാ നടപടിയെങ്കിലും സെക്രട്ടറിയേറ്റ് സഖാക്കള്‍ക്ക് പ്രതീക്ഷിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.