Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യദ്യൂരപ്പയെ ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; അക്രമണത്തിലൂടെ ബിജെപി നേതാക്കളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് പികെ കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2019, 11:23 pm IST
inKerala

തിരുവനന്തപുരം: കര്‍ണാകട മുഖ്യമന്ത്രി യദ്യൂരപ്പയ്‌ക്ക് നേരെ കണ്ണൂരില്‍ എസ്എഫ്‌ഐ-യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ ആക്രമണം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ആക്രമണം ആസൂത്രണം ചെയ്‌ത്ത് മുഖ്യമന്ത്രിയുടെ അഅനുവാദത്തോട് കൂടിയെന്നും അദ്ദേഹം പറഞ്ഞു. പൗരത്വബില്ലിനെതിരെ ഭരണപ്രതിപക്ഷം കൈകോര്‍ത്തതിന്റെ ഫലമാണ് യദ്യൂരപ്പയ്‌ക്ക് നേരെ ഉണ്ടായ നികൃഷ്ടമായ ആക്രമണം. അക്രമിച്ചത് നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ ആഭ്യന്ത്ര വകുപ്പിന് വീഴ്ചപറ്റി. 

സാധാരണ മന്ത്രിമാര്‍ക്ക് നല്‍കുന്ന സുരക്ഷപോലും ഈ പ്രത്യേക സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് നല്‍കിയില്ല. അക്രമികള്‍ക്കായി ഡ്രൈവര്‍ വാഹനം നൃത്തിക്കൊടുത്തും വടികൊണ്ട് അക്രമികള്‍ വാഹനത്തിലടിച്ചതും സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഢാലോചനയാണ്. പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞപോലെ   യദ്യൂരപ്പ കേരളത്തില്‍ വരരുതെന്ന് പറയണമായിരുന്നു. പൗരത്വബില്ലിനെ അനുകൂലിക്കുന്ന ബിജെപി  നേതാക്കളെ സര്‍ക്കാര്‍ ഒത്താശയോടെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സംസ്ഥാനത്ത് ഒരിടത്തും ഇത്തരം അക്രമം ഉണ്ടായിട്ടില്ല.

 ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഇത്തരം അക്രമണങ്ങളിലൂടെ ബിജെപി നേതാക്കളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കനത്ത വിലനല്‍കേണ്ടിവരും. ഭവിഷത്ത് ഗുരുതരമാകും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാന്‍ ബിജെപി പ്രവര്‍ത്തകരുടെ അനുവാദം വേണ്ടിവരും. അത്തരം സമരങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സര്‍വ്വക്ഷി യോഗത്തിനുള്ള ക്ഷണവും അജണ്ടയും കിട്ടിയാല്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസ്സും തീവ്രവാദ സംഘടനകളും നടത്തുന്ന കള്ളപ്രചരണത്തിനെതിരെ സംസ്ഥാന വ്യപകമായ പ്രചണം നടത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു. ഈമാസം 28,29,30 തീയതികളില്‍ ജില്ലാകേന്ദ്രങ്ങളില്‍ പടുകൂറ്റന്‍ റാലിസംഘടിപ്പിക്കും. ജനുവരി മൂന്നുമുതല്‍ 10 വരെ പ്രവര്‍ത്തകര്‍ വീടുകള്‍തോറും എത്തി പൗരത്വബില്ലിനെകുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
World

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

Kerala

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.