Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2019, 06:00 am IST
in Kerala

കൊല്ലം: മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം സംബന്ധിച്ച കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. കേന്ദ്ര സര്‍ക്കാര്‍ രാജ്യതാത്പര്യം മുന്‍നിര്‍ത്തികൊണ്ടുവരുന്ന നിയമങ്ങളെയും നിയമഭേദഗതികളെയും ആക്ഷേപിക്കുന്നതാണ് പോസ്റ്റ്.

പോലീസിലെ രഹസ്യാന്വേഷണ വിഭാഗമായ സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഡിവൈഎസ്പിയായ നസീര്‍ മഞ്ചാടിയിലാണ് കേന്ദ്ര സര്‍ക്കാരിനെ ആക്ഷേപിക്കുന്ന പോസ്റ്റിട്ടത്. 

പൗരത്വഭേദഗതിക്കു നിയമത്തിനുശേഷം മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം ഇല്ലാതാക്കുമെന്നും മൂന്നും നാലും കെട്ടിയവരുടെ അധിക ഭാര്യമാരെ പിടിച്ചെടുത്ത് അവിവാഹിതരായവര്‍ക്ക് കൈമാറുന്ന കോയാ പത്നീ പ്രചാരക് യോജന എന്ന നിയമം കൊണ്ടുവരുമെന്ന തരത്തിലുള്ള വാക്യങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. 

പ്രത്യക്ഷത്തില്‍ വെറും ആക്ഷേപമാണെന്നു തോന്നുമെങ്കിലും സര്‍ക്കാരിന്റെ കീഴില്‍ അതും നിയമം നടപ്പാക്കേണ്ട പോലീസ് സേനയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥന്‍ കൂടിയായ വ്യക്തിയുടെ പ്രവൃത്തി ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഇദ്ദേഹം കൊല്ലത്ത് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായി ചുമതലയേറ്റെടുത്തിട്ട് അധിക നാളായില്ല.

മുമ്പും ആരോപണവിധേയന്‍ നസീര്‍ മഞ്ചാടിയില്‍ എന്ന ഡിവൈഎസ്പിയെക്കുറിച്ച് സേനയ്‌ക്കുള്ളിലും പുറത്തും ഗുരുതരമായ ആരോപണങ്ങള്‍. ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലെല്ലാം തന്നെ വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ചതിന് നിരവധിതവണ പഴികേട്ടിട്ടുണ്ട്.  

2006ല്‍ വി.എസ് സര്‍ക്കാര്‍ അധികാരമേറ്റ് അധികദിവസങ്ങള്‍ കഴിയും മുമ്പ് ഓണക്കാലത്ത് കൊല്ലത്തിന്റെ വടക്കേ അതിര്‍ത്തിയായ ഓച്ചിറയില്‍ ചെറിയ വര്‍ഗീയസംഘര്‍ഷമുണ്ടായി. കായംകുളം എസ്ഐ ആയിരിക്കെ നസീര്‍ പ്രത്യേക സമുദായത്തെ സഹായിക്കും വിധം നിലപാടെടുത്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

പ്രയാര്‍ എന്ന സ്ഥലത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയപ്രശ്നം വഷളാക്കി ഒരുവിഭാഗം സാമുദായിക സംഘര്‍ഷത്തിലെത്തിച്ചു. അവസാനം തിരുവോണത്തിനടക്കം പ്രയാറില്‍ നിരവധി ദിവസങ്ങള്‍ പ്രത്യേക പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തേണ്ടിവന്നു. ഇത്തരം നിരവധി സംഭവങ്ങളില്‍ ആരോപണവിധേയനാണ് ഇദ്ദേഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

World

ട്രംപ് തുടക്കമിട്ട ഫോട്ടോ വിവാദം; മെലോണിയ്‌ക്ക് പിന്തുണയേറുന്നു

Kerala

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.