Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പ സന്നിധിയിലെ നായാട്ടു വിളി

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 23, 2019, 04:18 am IST
in Samskriti

ശബരിമലയില്‍ പതിനെട്ടാം പടിക്കുതാഴെ ഉത്സവകാലത്ത് നായാട്ടുവിളി നടത്തുക പതിവാണ്. ധര്‍മശാസ്താവിന്റെ വന്ദനം മുതല്‍ പ്രതിഷ്ഠവരെയുള്ള കഥകള്‍ 576 ശീലുകളായിട്ടാണ് നായാട്ടു വിളിക്ക് ഉപയോഗിക്കുന്നത്. അയ്യപ്പന്റെ അപദാനകഥകളാണ് ഇതില്‍ പറയുന്നത്. 

ദുഷ്ടശക്തികളെ ആട്ടിപ്പായിക്കുന്നതിനാണ് വനാന്തര്‍ഭാഗത്തുള്ള ശാസ്താക്ഷേത്രങ്ങളില്‍ നായാട്ടുവിളി നടത്തുന്നത്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവ മലകളുടെ മുകളില്‍ കാടുകളില്‍ സ്ഥിതി ചെയ്യുന്നതിനാലാവാം ശാസ്താവിനെ നായാട്ടിന്റെ അധിദേവനായി അംഗീകരിച്ചു കാണുന്നു. 

 ‘ അഴകിനൊരു ഗണപതിയും

 വാണിമാരും തുണക്കെനിക്ക് 

 ചരിചൊടു നിലവയ്യന്റെ കഥകളില്‍

 കുറെ ചൊല്‍വാന്‍’

ഇതാണ് നായാട്ടുവിളിയുടെ തുടക്കം. ഓരോ വരിയും പ്രധാനി ചൊല്ലിക്കഴിയുമ്പോള്‍ കൂടെയുള്ളവര്‍ ‘ ഇ…. കു’  എന്ന് നീട്ടി വിളിക്കുകയും ചെയ്യുന്നു. 

ശബരിമലയിലും മറ്റ് അയ്യപ്പക്ഷേത്രങ്ങളിലും നായാട്ടു വിളിക്കാനുള്ള സുകൃതം പെരുനാട് പുന്നമൂട്ടില്‍ പെരുമാള്‍ പിള്ളയുടെ കുടുംബത്തിന് അവകാശപ്പെട്ടതാണ്. പുന്നമൂട്ടില്‍ കുടുംബത്തിന് പന്തളം രാജാവ് കല്‍പ്പിച്ചു നല്‍കിയതാണ് ഈ അവകാശം. പാണ്ടിനാട്ടില്‍ നിന്ന് പന്തളം രാജാവ് കൊണ്ടു വന്നതാണത്രേ ഈ കുടുംബക്കാരെ. 

രാജാവിന്റെ മേല്‍നോട്ടത്തില്‍ ശബരിമല ക്ഷേത്രനിര്‍മാണം നടന്നപ്പോള്‍ കണക്കുകള്‍ പരിശോധിക്കാനുള്ള അധികാരം രായസം പിള്ള(കണക്കപ്പിള്ള) മാര്‍ക്കാണ് നല്‍കിയത്. അവര്‍ പുന്നമൂട്ടില്‍ കുടുംബത്തിലെ മുന്‍തലമുറക്കാരായിരുന്നു. മേലേ കോയിക്കല്‍, താഴേ കോയിക്കല്‍, എന്നീ കൊട്ടാരങ്ങളിലാണ് പന്തളത്തു രാജാവ് താമസിച്ചിരുന്നത്. ശബരിമലയില്‍ പ്രതിഷ്ഠ കഴിഞ്ഞു മടങ്ങിയ രാജാവ് ഈ കൊട്ടാരങ്ങള്‍ രായസം പിള്ളമാര്‍ക്ക് കരമൊഴിവാക്കി നല്‍കി. കരം പിരിച്ച് പന്തളത്ത് ഏല്‍പ്പിക്കാനുള്ള ചുമതലയും ഒപ്പം നായാട്ടു വിളിക്കാനുള്ള അവകാശവും കല്‍പിച്ചു കൊടുത്തു. വേലുപിള്ളയായിരുന്നു ഈ കര്‍മം അനുഷ്ഠിച്ചിരുന്നത്. തുടര്‍ന്ന് ശബരിമലയിലെ പുനഃപ്രതിഷ്ഠ മുതലാണ് പെരുമാള്‍ പിള്ള സ്ഥാനമേറ്റത്. ഇപ്പോള്‍ പെരുമാള്‍ പിള്ളയുടെ മക്കളാണ് ഈ കര്‍മം അനുഷ്ഠിക്കുന്നത്. 

ശബരിമല കഴിഞ്ഞാല്‍ നായാട്ടു വിളിക്കുന്നത് പെരുനാട് കക്കാട്ടു കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലും കുംഭത്തിലെ ഉത്രത്തിന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും കുംഭത്തിലെ ഉത്രത്തിന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും മീനത്തിലെ പൂയത്തിലും പന്തളം പുലിക്കുന്ന് ക്ഷേത്രത്തിലും മാത്രമാണുള്ളത്.

9447261963

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.