Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രഞ്ജി ട്രോഫി കേരളത്തിന് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2019, 07:29 am IST
in Kerala

 

തുമ്പ: രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വി. ബംഗാള്‍ എട്ട് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. മൂന്നാം ദിനത്തില്‍ 48 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗാള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അമ്പത് റണ്‍സ് നേടി. ഒന്നാം ഇന്നിങ്ങ്‌സില്‍ 68 റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്ങ്‌സില്‍ കേവലം 115 റണ്‍സിന് പുറത്തായതോടെയാണ് ബംഗാളിന്റെ ലക്ഷ്യം 48 റണ്‍സായത്. സ്‌കോര്‍: കേരളം 239, 115. ബംഗാള്‍ 307, രണ്ട് വിക്കറ്റിന് 50.

ആറിന് 236 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ബംഗാള്‍ ഇന്നലെ 307 റണ്‍സിന് പുറത്തായി. ഇതോടെയാണ് അവര്‍ക്ക് 68 റണ്‍സ് ലീഡ് ലഭിച്ചത്. തുടര്‍ന്ന്  ബാറ്റേന്തിയ കേരളത്തിന് ബംഗാളിന്റെ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 115 റണ്‍സിന് എല്ലാവരും പുറത്ത്. റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും മുപ്പത്തിമൂന്ന് റണ്‍സ് വീതമെടുത്തു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി കുറിച്ച സഞ്ജു സാംസണ്‍ 18 റണ്‍സിന് കീഴടങ്ങി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഒമ്പത് റണ്‍സിന് പുറത്തായി. മോനീഷ് 12 റണ്‍സുമായി പുറത്താകാതെ നിന്നു.

ബംഗാളിന്റെ ഷഹ്ബാസ് അഹമ്മദ് 6.2 ഓവറില്‍ പതിനഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അര്‍ണാബ് നന്ദി പത്ത് ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. അശോക് ദിന്‍ഡ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 48 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ബംഗാളിന് ഓപ്പണര്‍ അഭിഷേക് രാമന്‍ (4), കൗശിക് ഘോഷ് (19) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരനും (15), ചാറ്റര്‍ജിയും (5) പുറത്താകാതെ നിന്ന് ബംഗാളിന് വിജയം സമ്മാനിച്ചു. 

സ്‌കോര്‍ബോര്‍ഡ്

കേരളം ഒന്നാം ഇന്നിങ്‌സ് 239, ബംഗാള്‍ ഒന്നാം ഇന്നിങ്‌സ് 307. കേരളം രണ്ടാം ഇന്നിങ്‌സ്: പി. രാഹുല്‍ ബി ദിന്‍ഡ 0, ജലജ് സക്‌സേന സി മജുംദാര്‍ പി പോറല്‍ 1, സഞ്ജു സാംസണ്‍ ബി ദിന്‍ഡ 18, സച്ചിന്‍ ബേബി ബി മുകേഷ് കുമാര്‍ 9, റോബിന്‍ ഉത്തപ്പ എല്‍ബിഡബഌയു ബി ഷഹ്ബാസ് അഹമ്മദ് 33, വിഷ്ണു വിനോട് ബി നന്ദി 33, സല്‍മാന്‍ നിസാര്‍ എല്‍ബിഡബഌയു ബി നന്ദി 0, കെ.എസ്. മോനീഷ് നോട്ടൗട്ട് 12, എസ്. മിഥുന്‍ ബി നന്ദി 0, ബേസില്‍ തമ്പി എല്‍ബിഡബഌയു ബി ഷഹ്ബാസ് അഹമ്മദ് 3, സന്ദീപ് വാര്യര്‍ സി നന്ദി ബി ഷഹ്ബാസ് അഹമ്മദ് 0, എക്‌സ്ട്രാസ് 6, ആകെ 115.വിക്കറ്റ് വീഴ്ച: 1-0, 2-8, 3-26, 4-29, 5-85, 6-86, 7-100, 8-100, 9-115.

ബൗളിങ്: അശോക് ദിന്‍ഡ 8-2-26-2, പോറല്‍ 10-1-33-1, മുകേഷ് കുമാര്‍ 5-1-8-1, അര്‍ണാബ് നന്ദി 10-4-28-3, ഷഹ്ബാസ് അഹമ്മദ് 6.2-1-15-3.

ബംഗാള്‍: രണ്ടാം ഇന്നിങ്‌സ്: എ.രാമന്‍ സി വിഷ്ണു വിനോദ് ബി സന്ദീപ് വാര്യര്‍ 4, അഭിമന്യൂ ഈശ്വരന്‍ നോട്ടൗട്ട് 15, കെ.ബി.ഘോഷ് സി വിഷ്ണു വിനോദ് ബി സന്ദീപ് വാര്യര്‍ 19, എസ്.ഡി. ചാറ്റര്‍ജി നോട്ടൗട്ട് 5, എക്‌സ്ട്രാസ് 7, ആകെ രണ്ട് വിക്കറ്റിന് 50.വിക്കറ്റ് വീഴ്ച: 1-4,2-25. ബൗളിങ്: സന്ദീപ് വാര്യര്‍ 4-0-23-2, ബേസില്‍ തമ്പി 3-1-10-0, ജലജ് സക്‌സേന 2-1-4-0, മോനീഷ് 1.5-0-9-0. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.