Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ നിയമത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് രാഷ്‌ട്രീയ നുണ: എ.പി. അബ്ദുള്ളക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 11:37 am IST
in Kerala

കണ്ണൂര്‍: പൗരത്വ ബില്ലിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് രാഷ്ടീയ നുണയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ജാമിയ യൂണിവേഴ്‌സിറ്റിയില്‍ പോലീസ് രണ്ട് കുട്ടികളെ വെടിവെച്ചുകൊന്നുവെന്ന് പറഞ്ഞ് പ്രതിഷേധ പ്രകടനം നടത്തിയതും  തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ മയ്യത്ത് നിസ്‌കാരം സംഘടിപ്പിച്ചതും വിശ്വാസികളെ പ്രകോപിപ്പിച്ച് നാട് കത്തിക്കാന്‍ കരുതിക്കൂട്ടി നടത്തിയതാണെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

പൗരത്വ ബില്‍ മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണ്. രാഷ്ടീയ നുണയാണ് പ്രചണ്ഡമായി പ്രചരിക്കുന്നത്. ബില്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ്. എന്‍ആര്‍സി അതിക്രമിച്ച് വന്നവരെ തുരത്താന്‍ തന്നെയാണ്. മലയാളക്കരയില്‍ നടക്കുന്ന സമരം ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടിയല്ല ബംഗ്ലാദേശില്‍ നിന്നും മറ്റും അതിക്രമിച്ചു കടന്നുവന്ന വിദേശികള്‍ക്ക് വേണ്ടിയാണ്. ബഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുള്‍ മേമന്‍ അവരുടെ പൗരന്മാരെ തിരിച്ചെടുക്കാം എന്നാണ് പറയുന്നത്. എന്‍ആര്‍സിക്കെതിതെ കുരച്ചുതള്ളുന്നവര്‍ ഒരു നിമിഷം ആലോചിക്കുക. സൗദിയുള്‍പ്പെടെ ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ പതിനായിരക്കണക്കിനാളുകള്‍ കല്‍ത്തുറുങ്കിലാണ്. ഇവരില്‍ 99 ശതമാനവും മുസ്ലീങ്ങളാണ്. ഇസ്ലാമിക രാജ്യമല്ലേ?  മുസ്ലിങ്ങളല്ലേ? എന്ന് പറഞ്ഞ് ഷെയ്‌ക്കുമാരുടെ അരമനകളിലേക്ക് ഒരു ഇ-മെയില്‍ അയക്കാന്‍ ഹേ, പൗരത്വ നിയമ വിരുദ്ധ പോരാളികളേ, നിങ്ങള്‍ക്ക് ചുണയുണ്ടോ? ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയവരെ ഇതുവരെ ജയിലിലാക്കിയിട്ടില്ല എന്നുകൂടി ഓര്‍ക്കുക! (അതില്‍ കുറെയാളുകള്‍ കേരളത്തില്‍ ബംഗാളികളെന്ന പേരില്‍ സുഖമായി കഴിഞ്ഞു കൂടുന്നുണ്ട്). എന്റെ പഴയ സഖാക്കളെ, 34 കൊല്ലം ബംഗാള്‍ പാര്‍ട്ടി ഭരിച്ചിട്ട് നാണംകെട്ടതിന് അടിസ്ഥാന കാരണം ലക്ഷക്കണക്കിന് ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്റമായിരുന്നു. ദാരിദ്ര്യം പങ്കുവെച്ച് പാര്‍ട്ടി മുടിഞ്ഞു പോയി. മമത അവര്‍ക്ക് വോട്ടര്‍ ഐഡി ഉണ്ടാക്കിക്കൊടുത്ത് ഭരണം പിടിച്ചിട്ടും നിങ്ങള്‍ക്ക് ബുദ്ധി ഉദിക്കുന്നില്ലല്ലോ? കുടിയേറ്റക്കാരെക്കൊണ്ട് രാഷ്‌ട്രീയ നേട്ടം കൊയ്ത ആസാമിലെ ബദുറുദ്ദീന്‍ അജ്മലിന്റെ കഥയറിഞ്ഞാല്‍ നമ്മള്‍ ഒരോരുത്തരും മോദി-അമിത് ഷാ സര്‍ക്കാരിന്റെ ഫാന്‍ ആവും. ബദറുദ്ദീന്‍ ഒരു അത്തര്‍ വ്യാപാരിയായിരുന്നു. ആസാം കാടുകളിലെ ഊദ്മരം കഷ്ണങ്ങളാക്കി അറേബ്യയിലേക്ക് കയറ്റി അയച്ച് കോടിശ്വരനായ അദ്ദേഹം പെട്ടെന്ന് രാഷ്ടീയ നേതാവായത് കുടിയേറ്റ ബംഗാളി മുസ്ലിംങ്ങള്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് ഉണ്ടാക്കിയാണ്.

ബംഗാളില്‍ യുപിഎ 13 എംഎല്‍എമാരെയും ഒരു എംപിയെയും  നേടിയതിന്റെ പിന്നില്‍ അനധികൃതമുസ്ലിം കുടിയേറ്റമാണ്. ഇത്തരം രാജ്യദ്രോഹികളെ കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് പ്രതിരോധിക്കാന്‍ സാധിച്ചില്ല. അതാണ് നാം ഇന്നനുഭവിക്കുന്ന ദുഃഖം. മുസ്ലിംങ്ങളോട് ഒരു വിവേചനവും മോദി സര്‍ക്കാരിനില്ല. ഇന്ത്യയില്‍ പിറന്ന് ഈ മണ്ണില്‍ പൊക്കിള്‍ക്കൊടി കുഴിച്ചിട്ട ഒരാളും പുറത്താകില്ല. പക്ഷേ ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ വിസ ബാന്‍ ചെയ്ത ബംഗ്ലാദേശികള്‍ക്ക് ഉടനെ പൗരത്വം നല്‍കണമോ? നമുക്ക് കൂട്ടായി ചിന്തിക്കേണ്ട സംഗതിയല്ലേ ഇത് എന്നു ചോദിച്ചു കൊണ്ടാണ് അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

പുതിയ വാര്‍ത്തകള്‍

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.