Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജൈനസമ്പ്രദായത്തിന്റെ ചില പൊതുസവിശേഷതകള്‍

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Dec 14, 2019, 05:01 am IST
in Samskriti

ഈ മാര്‍ഗം പിന്തുടരുന്നവര്‍ ഭാരതത്തില്‍ മാത്രമേ ഉള്ളൂ എന്നും 1920 കളില്‍ അവരുടെ സംഖ്യ ഒന്നര ദശലക്ഷത്തില്‍ താഴെ മാത്രമാണ് എന്നും സുരേന്ദ്രനാഥ് ദാസ്ഗുപ്ത തന്റെ A History of Indian Philosophy എന്ന പുസ്തകത്തില്‍ പറയുന്നു. അക്കാലത്ത് അവരിലെ ദിഗംബരവിഭാഗം പ്രധാനമായും ഭാരതത്തിന്റെ തെക്ക്, വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങള്‍, കിഴക്കന്‍ രാജപുത്താന, പഞ്ചാബ് എന്നിവിടങ്ങളിലും ആണത്രേ കഴിയുന്നത്. ശ്വേതാംബരവിഭാഗത്തിന്റെ പ്രധാനകേന്ദ്രം ഗുജറാത്ത്, പടിഞ്ഞാറന്‍ രാജപുത്താന എന്നിവിടങ്ങളിലാണെങ്കിലും ഭാരതത്തിന്റെ വടക്ക്, മധ്യഭാഗങ്ങളിലും അവര്‍ വ്യാപിച്ചു കാണുന്നു എന്നും ദാസ്ഗുപ്ത നിരീക്ഷിക്കുന്നു. ഉടുതുണി, ഒരു പുതപ്പ്, ഒരു ഭിക്ഷാപാത്രം, ഒരു വടി, ഒരു ചൂല്,സംഭാഷണത്തിനിടയില്‍ സുക്ഷ്മജീവികള്‍ വായില്‍ പെട്ടുപോകാതിരിക്കത്തക്കവണ്ണം വായ മറയ്‌ക്കാന്‍ ഒരു കഷ്ണം തുണി ഇത്രയും ആണ് ഒരു ജൈനസന്യാസിയുടെ കൈവശം ഉണ്ടാകുക. ഈ സാധനങ്ങള്‍ പോലും ഭിക്ഷ യാചിച്ചു സമ്പാദിക്കണം. സന്യാസിനികള്‍ക്കും ഉടുതുണിയുടെ എണ്ണം അല്‍പംകൂടുമെന്നല്ലാതെ മറ്റെല്ലാം മേല്‍പ്പറഞ്ഞവ തന്നെ. ദിഗംബരവിഭാഗത്തിനാകട്ടെ വസ്ത്രങ്ങളൊന്നും ഉണ്ടാകുകയില്ല. മയില്‍പ്പീലിയോ പശുവിന്റെ വാലിലെ രോമമോ കൊണ്ടുണ്ടാക്കിയ ചൂലാണ് ഉപയോഗിക്കുക. തലയിലെ രോമം വടിച്ചുമാറ്റുകയോ നുള്ളി എടുക്കുകയോ ചെയ്യും. ഈ രണ്ടാമത്തെ രീതിക്കാണു മുന്‍ഗണന. ഇത് ഒരു അവശ്യചടങ്ങായിട്ടും അവര്‍ കരുതുന്നു. ജൈനസന്യാസജീവിതം വളരെ കഠിനമാണ്. ദുഷ്‌കരമാണ്. നല്ല മനോബലം ഉള്ളവര്‍ക്കേ അതു കഴിയൂ. പ്രതിദിനം മൂന്നു മണിക്കുറേ ഉറങ്ങാവൂ. മറ്റു നേരങ്ങളില്‍ ചെയ്ത പാപങ്ങളെ ഓര്‍ത്തു പശ്ചാത്തപിക്കല്‍, ധ്യാനം, പഠനം, ഉച്ചക്കു ഭക്ഷണത്തിനായി ഭിക്ഷാടനം, കൈവശമുള്ള വസ്ത്രം മുതലായവയിലുള്ള അണുജീവികളെ ഒഴിവാക്കല്‍ എന്നിവയില്‍ മുഴുകണം. ജൈനസമൂഹത്തിലെ മറ്റുള്ളവര്‍ ഈ മാതൃകാജീവിതം നയിക്കാനുള്ള പ്രാപ്തി ഏകുന്ന പലതരം വ്രതങ്ങള്‍ ശീലിക്കണം. ഈ സന്യാസിമാര്‍ ഇടക്കിടക്ക് സമൂഹത്തിനു വഴികാട്ടാന്‍ ഉദ്‌ബോധനങ്ങളും പ്രമാണഗ്രന്ഥങ്ങളുടെ ആശയവിശദീകരണവും നടത്തണം. ഇതിനുള്ള കെട്ടിടത്തിന് ഉപാശ്രയം (ബുദ്ധവിഹാരം പോലെ) എന്നു പറയുന്നു.

ഒരു ജീവിയെപ്പോലും ഒരുതരത്തിലും ഉപദ്രവിക്കാന്‍ പാടില്ല എന്ന തത്വം ഈ ജൈനസന്യാസജീവിതം നയിക്കുന്നവര്‍ കര്‍ശനമായി പാലിക്കുന്നു. അതു കണ്ടുജീവിക്കുന്ന സമൂഹത്തിലും ആ സംസ്‌കാരം ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുതായി കാണാം. ആ സമൂഹാംഗങ്ങളും ഒരു ജീവിയേയും കൊല്ലാനും മറ്റും ചിന്തിക്കുക പോലുമില്ല. തന്മൂലം, ദാസ്ഗുപ്തയുടെ നിരീക്ഷണത്തില്‍, കൃഷി മുതലായ ചില ഉപജീവനമാര്‍ഗ്ഗങ്ങളില്‍ നിന്നും ആ സമൂഹം വിട്ടു നില്‍ക്കുകയും കച്ചവട (commerce)ത്തില്‍ കൂടുതല്‍ മുഴുകുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.