Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നന്ദുവിന് വേണ്ടി പ്രാര്‍ഥനയോടെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 08:08 am IST
in Kerala

കൊച്ചി: ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം!! പുകയരുത്… ജ്വലിക്കണം!! ഈ വാക്കുകള്‍ ഒരുപക്ഷേ എല്ലാവര്‍ക്കും പരിചിതമായിരിക്കും. തന്നെ കാര്‍ന്നു തിന്നുന്ന മഹാരോഗത്തെ കാമുകിയെന്ന് വിശേഷിപ്പിച്ച് ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളെയും നിറപുഞ്ചിരിയോടെ നേരിടുന്ന തിരുവനന്തപുരം സ്വദേശി നന്ദു മഹാദേവയെ അറിയാത്തവരായി അധികമാരുമുണ്ടാകില്ല.

നന്ദുവിന്റെ ഫേസ്ബുക്ക് ബയോ ആണ് മുകളില്‍ കണ്ടത്. ക്യാന്‍സറെന്ന രോഗം തന്നില്‍ ഇടം പിടിച്ചതു മുതല്‍ അതിനെ കാമുകിയായി ഫേസ്ബുക്കിലൂടെ അവന്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. താന്‍ വീണ്ടും ചികിത്സയ്‌ക്കായി കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതും കീമോ തുടങ്ങുന്നതും അറിയിച്ചതും ഫേസ്ബുക്കിലൂടെ. 

ഏറെ നൊമ്പരപ്പെടുത്തുന്ന വാക്കുകളിലൂടെയാണ് തന്റെ ധമനികളെ രോഗം ബാധിച്ചത് പറയുന്നത്. എന്റെ ട്രീറ്റ്‌മെന്റിന്റെ കാര്യങ്ങളും അനുഭവിക്കുന്ന വേദനകളുടെ തീഷ്ണതയും ഞാന്‍ എന്റെ ചങ്കുകളോട് വിളിച്ചു പറയുന്നതിന് ഒരു വലിയ ഉദ്ദേശ്യമുണ്ട്… നമ്മുടെ കൈയിലുള്ള ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ജീവനും ജീവിതവും ആണെന്ന് അനുഭവങ്ങളിലൂടെ ഞാന്‍ പഠിച്ച സത്യം മനസ്സിലാക്കി തരുന്നതിന് വേണ്ടിയാണ്.  ആഡംബര ബൈക്ക് വാങ്ങിക്കൊടുക്കാത്തതിനും, പരീക്ഷയ്‌ക്ക് മാര്‍ക്ക് കുറയുന്നതിനും, കൂട്ടുകാരന്‍ കളിയാക്കിയതിനും, പ്രണയം തകര്‍ന്നതിനും ഒന്നും ഇനിയൊരു വ്യക്തി പോലും സ്വന്തം ജീവിതം ത്യജിക്കാതിരിക്കാന്‍ വേണ്ടിയാണ്. എന്തൊക്കെ നഷ്ടപ്പെട്ടാലും കൈയിലുള്ള ജീവിതമാണ് ഏറ്റവും വലിയ ധനമെന്ന് തിരിച്ചറിവ് കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാന്‍ വേണ്ടിയാണ്… ഇങ്ങനെ തുടരുന്നു. 

അവന്റെ ഓരോ വാക്കുകളും അടുത്ത തലമുറകള്‍ക്കുള്ള സന്ദേശമാണ്. സത്യത്തില്‍ ബുദ്ധന് ധ്യാനത്തിലൂടെ കിട്ടിയത് പോലെയൊരു അറിവും ബോധവും ആണ് തനിക്ക് അര്‍ബുദത്തിലൂടെ കിട്ടിയതെന്ന അവന്റെ വാക്കുകള്‍ നമ്മളെ പിടിച്ചിരുത്തുന്നതാണ്. 

ക്യാന്‍സര്‍ ഇല്ലാതിരുന്ന നന്ദുവിനെക്കാള്‍ എത്രയോ മടങ്ങ് അധികം സന്തോഷവാനും ഉന്മേഷവാനും ആണ് ഇന്ന് താനെന്ന് പറയുകയാണ് നന്ദു. എന്തിനും ഏതിനും വിധിയെപ്പഴിക്കുന്ന സമൂഹത്തില്‍ നിന്ന് വ്യത്യസ്തമായി നന്ദു വിധിക്ക് നന്ദി പറയുകയാണ്. ആദ്യം കാലിലായിരുന്നു ക്യാന്‍സര്‍ ബാധിച്ചത്. തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റി. പിന്നീട് ശ്വാസകോശത്തിലേക്കായി. കീമോയെടുത്തു. ഇപ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ്. 

ഫേസ്ബുക്ക് കുറിപ്പിനു താഴെ പ്രാര്‍ഥനയുടെ പ്രവാഹം. സുഖമായി എത്രയും വേഗം തിരിച്ചെത്താനുള്ള ആശംസകള്‍. ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു എന്ന നന്ദുവിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു എല്ലാവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.