Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാത്രമല്ല, സരസ്വതി നദി യാഥാര്‍ഥ്യമെന്നതിന് തെളിവുകള്‍ കണ്ടെത്തി ശാസ്ത്ര ലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2019, 05:24 pm IST
in India

മുംബൈ: പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും പരിചിതമായ സരസ്വതി നദിയുടെ അവശിഷ്ടങ്ങള്‍ കണ്ടു പിടിച്ച് ശാസ്ത്രലോകം. ഭാരതത്തിന്റെ വടക്കുപടിഞ്ഞാറന്‍ സമതലങ്ങളില്‍ വറ്റാത്ത നദിയുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയും മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇത് വ്യക്തമായത്.

ഗാഗര്‍ഹക്ര നദിയോട് ചേര്‍ന്ന് ഹാരപ്പന്‍ വാസസ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഒരു സീസണല്‍ നദിയായ ഇതിനു തീരത്ത് കുടിയേറന്‍ അക്കാലത്തെ സമൂഹം തയാറെടുത്തത് എന്തുകൊണ്ടെന്ന് സംശയം പല പുരാവസ്തു ഗവേഷകരിലും ഉദിച്ചു. മഴക്കാലത്ത് മാത്രം ഒഴുകുന്ന ഒരു സീസണല്‍ നദികള്‍ക്കൊപ്പം എപ്പോഴും വറ്റാത്ത നദി ഒഴുകാറുണ്ട്. ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വഷണത്തിലാണ് സരസ്വതി നദി കണ്ടെത്തിയത്.

ബിസി 7000 നും 2500 നും ഇടയില്‍ സരസ്വതി വറ്റാത്തതും ഉയര്‍ന്ന ഹിമാലയത്തില്‍ നിന്ന് ഒഴുകിയതുമാണെന്ന് ഗവേഷണം പറയുന്നു. ബിസി 3000 നും 1900 നും ഇടയില്‍ ഹാരപ്പന്‍ സമൂഹം സരസ്വതി തീരത്ത് തങ്ങളുടെ ആദ്യകാല വാസസ്ഥലങ്ങള്‍ നിര്‍മ്മിച്ചിരുന്നു. സരസ്വതിയുടെ തകര്‍ച്ച ക്രമേണ ഹാരപ്പന്‍ നാഗരത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചുവെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. പിആര്‍എല്ലിലെ റേഡിയോകാര്‍ബണും ഒപ്റ്റിക്കലായി ഉത്തേജിത ലുമൈന്‍സെന്‍സ് രീതികളും ഉപയോഗിച്ചാണ് ലെയറിന്റെ ഡേറ്റിംഗ് നടത്തിയത്. 80,000 വര്‍ഷങ്ങള്‍ക്കുമുമ്പ് നദിക്ക് തടസ്സമില്ലാതെ ഒഴുകിയെത്തിയതായും 20,000 വര്‍ഷം മുമ്പ് വരെ തുടരുന്നതായും ശാസ്ത്രജ്ഞന്‍ ജെ എസ് റേ വിശദീകരിക്കുന്നു. ഹിമാനി കാലഘട്ടത്തിലെ കടുത്ത ആര്‍ദ്രത കാരണം ഇത് കുറയാന്‍ തുടങ്ങി. എന്നിരുന്നാലും, ഏകദേശം 9000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നദി ശക്തി പ്രാപിക്കുകയും 4500 വര്‍ഷം മുമ്പ് വരെ ഒഴുകിയുരുന്നതുമായിയാണ് റിപ്പോര്‍ട്ടുകള്‍.

സത്‌ലജ് പോഷക ചാനലുകള്‍ വരണ്ടുപോയതിനാലാണ് സരസ്വതിയുടെ ഒഴുക്ക് കുറയാന്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു. മഹാഭാരതം പോലുള്ള ഇതിഹാസങ്ങളും സരസ്വതിയുടെ ഒഴുക്ക് കുറയുന്നതിനെകുറിച്ചും വ്യക്തമാക്കുന്നുണ്ട്. ഐഐടി ബോംബെയിലെ കാഞ്ചാന്‍ പാണ്ഡെക്കൊപ്പം അനിര്‍ബാന്‍ ചാറ്റര്‍ജി, ജെ എസ് റേ, പിആര്‍എല്ലിലെ അനില്‍ ശുക്ല എന്നിവരാണ് പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം തകര്‍ക്കുമെന്ന് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങളിലെ എട്ട് പാലങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.