Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്കിത്തം വിരുദ്ധരേ അത്‌ കുമ്മനം രാജശേഖരനല്ല!!

കുമ്മനം രാജശേഖരനെന്ന് തെറ്റിദ്ധരിച്ച് കുമ്മനം രാജേന്ദ്രന്റെ കത്തിന്റെ പേരിൽ അക്കിത്തവിരുദ്ധ പ്രചാരണം കൊഴുക്കുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Dec 9, 2019, 11:57 am IST
in Kerala

കൊച്ചി: കുമ്മനം രാജശേഖരനെന്ന് തെറ്റിദ്ധരിച്ച് കുമ്മനം രാജേന്ദ്രന്റെ കത്തിന്റെ പേരിൽ അക്കിത്തവിരുദ്ധ പ്രചാരണം കൊഴുക്കുന്നു. ഒരു വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പിഴവ് അവസരമാക്കി ചിലർ നടത്തുന്ന പ്രചാരണം അബദ്ധമാണെന്നറിഞ്ഞിട്ടും തുടരുകയാണ്. 

മഹാകവി അക്കിത്തത്തെക്കുറിച്ച്, കവിയുമായി ഏറെ അടുപ്പമുള്ള വിജു നായരങ്ങാടിയുടെ ഒരു ലേഖനത്തിൽ ( മലയാളം വാരിക) പറയുന്ന കുമ്മനം, കുമ്മനം രാജശേഖരനല്ല. മിസോറാം ഗവർണറും ഇടക്കാലത്ത് വി‌എച്ച്‌പി ചുമതലയിലും ആയിരുന്ന കുമ്മനമല്ല കത്തെഴുതിയത്, കുമ്മനത്തുകാരനായ കുമ്മനം രാജേന്ദ്രൻ എന്നയാളാണ്. രാജേന്ദ്രന് വിശ്വഹിന്ദു പരിഷത് ചുമതലയൊന്നുമില്ലായിരുന്നു. അക്കിത്തത്തിനെ വിശ്വഹിന്ദു പരിഷത്തിൽ നിന്ന് കുമ്മനം രാജശേഖരൻ പുറത്താക്കിയെന്നാണ് വിജു നായരങ്ങാടിയുടെ ലേഖനത്തിൽ. കുമ്മനം രാജേന്ദ്രൻ കാർട്ടൂണിസ്റ്റാണ്, ലേഖനം എഴുതും അത്ര മാത്രം. വിജു നായരങ്ങാടിയുടെ ചെറിയൊരു പിഴവാണ് ചിലർ ആഘോഷിക്കുന്നത്.

വേദത്തിലും ഉപനിഷത്തിലും പഠിച്ച മാനുഷികതയും മാനവികതയും കമ്യൂണിസ്റ്റ് സിദ്ധാന്തത്തിലും തോന്നിയതിനെ തുടർന്ന്, അക്കിത്തം കമ്യൂണിസ്റ്റ് താത്ത്വിക ചിന്തകരിൽ ആകൃഷ്ടരായിരുന്നു. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയും മുതിർന്ന ഉത്തരവാദപ്പെട്ട പ്രവർത്തകർതന്നെ, പോലീസിനെ കൊല്ലാൻ കൈത്തോക്കുമായി നടക്കുന്നത് കണ്ട്, കമ്യൂണിസ്റ്റു രാഷ്‌ട്രീയം കാട്ടാളനീതിയാണെന്ന് കവി തിരിച്ചറിഞ്ഞു. പിന്നീട് ആർഷ സംസ്കൃതിയുടെ സംരക്ഷക പ്രസ്ഥാനങ്ങളിലാണ് പ്രവർത്തിച്ചത്. പക്ഷേ, ‘ സംഘപരിവാർ’ പ്രസ്ഥാനങ്ങളോടുള്ള അക്കിത്തത്തിന്റെ ഗാഢബന്ധം തകർക്കാൻ ഒരു വിഭാഗം പാഴ്ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. അക്കൂട്ടരാണ്, വിജു നായരങ്ങാടിയുടെ പിഴവ് അവസരമാക്കി, അത് പ്രചാരണ വിഷയമാക്കുന്നത്.

അവസരം കിട്ടിയ കുപ്രചാരകന്മാർ കാള പെറ്റു എന്നു കേട്ടപ്പോൾകയറെടുത്ത് ഇങ്ങിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.