Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (ഡിസംബര്‍ 8 മുതല്‍ 14 വരെ)

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Dec 8, 2019, 06:12 am IST
in Astrology

ഡിസംബര്‍ 8  മുതല്‍ 14 വരെ

മേടക്കൂറ്:

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

അര്‍ഹമായ സമ്പത്തുകള്‍ ആനുപാതികമായി വന്നുചേരും. ഉന്നതരില്‍നിന്നും സഹായം ലഭ്യമാകും. സര്‍ക്കാര്‍ സംബന്ധമായി പല ഗുണാനുഭവങ്ങളും സിദ്ധിക്കും അവസരങ്ങള്‍ ശരിയാംവണ്ണം ഉപയോഗിക്കും.

ഇടവക്കൂറ്:

കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)

സന്താനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ധനം ചെലവഴിക്കാന്‍ ഇടയാവും. വിദേശയാത്രകള്‍ സഫലീകരിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ലക്ഷ്യപ്രാപ്തിയുണ്ടാകും. അപവാദ ശ്രവണങ്ങള്‍ക്ക് സാധ്യത.

മിഥുനക്കൂറ്:

മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനമാറ്റമുണ്ടാവും. ക്രയവിക്രയങ്ങളില്‍നിന്നും അധികലാഭം പ്രതീക്ഷിക്കാം. പുണ്യക്ഷേത്ര ദര്‍ശനത്തിന് സാഹചര്യം ഉണ്ടാകും. ഭിന്നിച്ചു നില്‍ക്കുന്ന കുടുംബബന്ധങ്ങള്‍ പുനരേകീകരിക്കുവാന്‍ ഇടയാകും.

കര്‍ക്കടകക്കൂറ്:

പുണര്‍തം(1/4), പൂയം, ആയില്യം

അപ്രതീക്ഷിതമായി ധനം കൈമറിഞ്ഞുപോകുന്നതിന് സാധ്യത. സ്‌നേഹപൂര്‍ണമായ ജീവിതത്തില്‍ സഹായത്തിന്റെ പേരില്‍ ദുഃഖകരമായ അവസ്ഥ വന്നുചേരും. സഞ്ചാരക്ലേശം വര്‍ധിക്കും. പുതിയ തൊഴില്‍ തുടങ്ങാന്‍ സാധിക്കും.

ചിങ്ങക്കൂറ്:

മകം, പൂരം, ഉത്രം(1/4)

ആരോഗ്യസ്ഥിതി മെച്ചപ്പെടും. സ്‌നേഹബന്ധത്തോടുകൂടിയ കൂട്ടായ്‌മയില്‍ വേര്‍പാടുകള്‍ വന്നു ചേരും. പ്രതീക്ഷിച്ചിരുന്ന ധനാഗമനം മന്ദഗതിയിലാവും. സുഹൃത്തുക്കളില്‍നിന്നും വഞ്ചനാപരമായ അനുഭവങ്ങള്‍ വന്നുചേരും.

കന്നിക്കൂറ്:

ഉത്രം (3/4), അത്തം, ചിത്തിര(1/2)

ബുദ്ധിപരമായി നേടിയെടുക്കേണ്ട കാര്യങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഇടയാകും. സഹോദരങ്ങളുമായി മത്സരത്തിനും ധനനഷ്ടത്തിനും സാധ്യത. പലവിധ തൊഴിലുകളിലേര്‍പ്പെട്ട് വിജയിക്കും.

തുലാക്കൂറ്:

ചിത്തിര(1/2), ചോതി, വിശാഖം (3/4)

സ്വന്തമായി എടുക്കുന്ന തീരുമാനങ്ങള്‍ പലതും വിനയായി ഭവിക്കും. സ്‌നേഹബന്ധങ്ങള്‍ ദൃഢപ്പെടുത്താന്‍ സാധിക്കും. മാനസികമായ ആശങ്കകള്‍ നിമിത്തം കുടുംബ ജീവിതം ശിഥിലീകരിക്കാന്‍ ഇടയാകും.

വൃശ്ചികക്കൂറ്:

വിശാഖം(1/4), അനിഴം, തൃക്കേട്ട

വിവാഹാര്‍ത്ഥികള്‍ക്ക് ആഗ്രഹ സാധ്യത. പുതിയ അറിവുകള്‍ സമ്പാദിക്കാന്‍ അവസരം വന്നുചേരും. അലസതയും അലട്ടലുകളും തുടര്‍ന്നുകൊണ്ടിരിക്കും. ആരോഗ്യസ്ഥിതി മെച്ചമാകും. ഔദ്യോഗിക രംഗത്ത് മത്സരബുദ്ധിയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ നിമിത്തം നഷ്ടങ്ങള്‍ ഉണ്ടാകും.

ധനുക്കൂറ്:

മൂലം, പൂരാടം, ഉത്രാടം(1/4)

കിട്ടിക്കൊണ്ടിരുന്ന ലൗകിക  സുഖസൗകര്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടവരുന്നതാണ്. മരാമത്തു പണിയുടെ പൂര്‍ത്തീകരണത്തിന് കൂടുതല്‍ ധനം ചെലവഴിക്കേണ്ടിവരും. സ്വന്തം ധനം യഥേഷ്ടം ഉപയോഗിക്കുന്നതിന് തടസ്സങ്ങള്‍ വന്നുചേരും.

മകരക്കൂറ്:

ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ആത്മസന്തോഷത്തിനായി അഗമ്യമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍  പ്രേരണയുണ്ടാവും. അവിഹിതമായ ധനം കൈവശം വന്നുചേരും. സ്വന്തമായി എടുക്കുന്ന തീരുമാനങ്ങള്‍ പലതും വിനയായി ഭവിക്കും. 

കുംഭക്കൂറ്:

അവിട്ടം(1/2), ചതയം, പൂരുരുട്ടാ തി(3/4)

ഔദ്യോഗിക രംഗത്ത് ഉയര്‍ച്ചയോടുകൂടിയ സ്ഥാനമാനങ്ങള്‍ അനുഭവപ്പെടും. സ്വന്തം ധനങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുന്നതിന് തടസ്സങ്ങള്‍ വന്നു ചേരും. ഉന്നതരുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കാം.

മീനക്കൂറ്:

പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

പലപ്രകാരത്തില്‍ സുഖാനുഭവങ്ങള്‍ സിദ്ധിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിജയം കൈവരിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഇടയ്‌ക്കിടെ അലട്ടുകയും സ്ഥായിയായ രോഗമുക്തിയും ഫലം. രാഷ്‌ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത.

                                                                                                                             ഫോണ്‍: 9446942424

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.