Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എന്റെ മകളെ കത്തിച്ചതുപോലെ അവരെയും കത്തിക്കണം, അതാണ് എനിക്കുവേണ്ടത്’ രാജ്യത്തെ കണ്ണീരിലാഴ്‌ത്തി യുവഡോക്ടറുടെ അമ്മയുടെ വാക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 08:25 am IST
in India

ഹൈദരാബാദ്: തെലങ്കാനയിലെ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കത്തി പടരുമ്പോള്‍ മകളെ നഷ്ടപ്പെട്ട വേദനയില്‍ പൊട്ടിത്തെറിച്ച് യുവതിയുടെ അമ്മ. എന്റെ മകളെ കത്തിച്ചതുപോലെ അവരെയും കത്തിക്കണം. അതാണ് എനിക്കുവേണ്ടതെന്ന് ആ അമ്മ പറയുന്നു. ആജ് തക് ടി.വി.യ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മകളുടെ ജീവനെടുത്തവര്‍ക്കെതിരെ യുവതിയുടെ അമ്മ പൊട്ടിത്തെറിച്ചത്. 

സംഭവദിവസം മകള്‍ അവസാനമായി തന്നെ ഫോണില്‍ വിളിച്ചുപറഞ്ഞ കാര്യങ്ങളും അവര്‍ ഓര്‍ത്തെടുത്തു. വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നാണ് അവള്‍ പറഞ്ഞത്. നല്ല വിശപ്പുണ്ടെന്നും പഴങ്ങള്‍ അരിഞ്ഞുവെയ്‌ക്കണമെന്നും പറഞ്ഞു. പക്ഷേ, ടയര്‍ പഞ്ചറായതിനെക്കുറിച്ചോ മറ്റോ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. അവള്‍ക്ക് വേണ്ട ഭക്ഷണവും തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു താനെന്നും യുവതിയുടെ അമ്മ പറഞ്ഞു.                                                    

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന് ശക്തമായ നിയമങ്ങള്‍ വേണമെന്നായിരുന്നു യുവതിയുടെ പിതാവിന്റെ പ്രതികരണം. ദിവസവും 14 മണിക്കൂറോളം പഠിച്ചാണ് അവള്‍ അവളുടെ സ്വപ്നങ്ങള്‍ നേടിയെടുത്തത്. പഠനത്തിനുശേഷം അവള്‍ ജോലിക്കുകയറി. മൂന്നുവര്‍ഷത്തോളം ജോലിചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

മകളെ കാണാതായതിന്റെ പിറ്റേദിവസം രാവിലെ 7.30-നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ചിലര്‍ ഇപ്പോള്‍ പറയുന്നുണ്ട് ആ സമയത്ത് മകള്‍ 100ല്‍ വിളിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന്. പക്ഷേ, നൂറില്‍ വിളിച്ച് പരാതി പറയാന്‍ ഒരുപാട് കടമ്പകളുണ്ട്. അല്ലെങ്കില്‍ നൂറില്‍ വിളിച്ചശേഷം ജീവന്‍ രക്ഷപ്പെട്ട ആരെങ്കിലും തെലങ്കാനയിലുണ്ടോ എന്നും പിതാവ് ചോദിക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് തെലങ്കാനയിലെ യുവ വെറ്ററിനറി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. യുവതിയുടെ സ്‌കൂട്ടര്‍ പഞ്ചറാക്കി വളരെ ആസൂത്രിതമായായിരുന്നു പ്രതികള്‍ കൃത്യം നടത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ നാലുപ്രതികളും നിലവില്‍ ജയിലിലാണ്. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നുമാണ് ഏവരുടെയും ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Kerala

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

Article

മാറാനിതാണ് നേരം

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

പുതിയ വാര്‍ത്തകള്‍

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.