Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി സര്‍ക്കാര്‍ മാവോയിസ്റ്റ് ഭീകരതയുടെ നട്ടെല്ലൊടിച്ചു: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 04:34 am IST
in India

ഖൂംടി (ഝാര്‍ഖണ്ഡ്): രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഏറെ ഭീഷണി ഉയര്‍ത്തിയിരുന്ന മാവോയിസ്റ്റ് ഭീകരതയുടെ നട്ടെല്ല് ബിജെപി സര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാര്‍ഖണ്ഡിലെ വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഝാര്‍ഖണ്ഡിനടക്കം വലിയ ഭീഷണിയായിരുന്ന നക്‌സലുകളെ നിയന്ത്രിക്കാന്‍ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി സ്വീകരിക്കുന്ന നടപടികള്‍ വിജയമാണെന്ന് മോദി വിശദീകരിച്ചു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും ജമ്മു കശ്മീരിലെ 370-ാം വകുപ്പും രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു കോണ്‍ഗ്രസ്സും സഖ്യകക്ഷികളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര നിര്‍മാണം ഏറെക്കാലമായി കോണ്‍ഗ്രസ് തടസ്സപ്പെടുത്തുകയായിരുന്നു. അത്തരത്തിലുള്ള ഓരോ പ്രശ്‌നത്തിനും പരിഹാരം കാണുകയാണ് ബിജെപി. പ്രത്യേക പദവി നീക്കിയതോടെ ജമ്മു കശ്മീരും ലഡാക്കും വികസനത്തിലേക്ക് നീങ്ങുന്നു. ഗോത്രവര്‍ഗത്തില്‍ ജനിച്ച് വിദ്യാഭ്യാസം നേടി മികച്ച പദവികളിലെത്തിയ ഗിരീഷ് ചന്ദ്ര മുര്‍മു എന്ന ലെഫ്റ്റനന്റ് ഗവര്‍ണറുടെ നേതൃത്വത്തിലാണ് ജമ്മു കശ്മീരില്‍ മാറ്റങ്ങള്‍ വരുന്നത്, മോദി പറഞ്ഞു. 

ഗോത്രവര്‍ഗമേഖലയ്‌ക്ക് രാജ്യത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും വലിയ പങ്കുണ്ട്. ശ്രീരാമന്‍ പതിനാലു വര്‍ഷം വനവാസികള്‍ക്കൊപ്പം കഴിഞ്ഞതിനു ശേഷമാണ് മര്യാദാപുരുഷോത്തമനായി അയോധ്യയില്‍ തിരിച്ചെത്തിയത്.

ഝാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ മൂന്നു ഘട്ടങ്ങള്‍ സമാധാനപരമായി നടത്താന്‍ കഴിഞ്ഞത് ഇതിനു തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിലും രാജ്യത്തിന്റെ മുന്നേറ്റത്തിലും ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് എത്രമാത്രം വിശ്വാസമുണ്ടെന്നും തെളിഞ്ഞു. നക്‌സല്‍ സംഘടനകളെ നിയന്ത്രിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു. 

ജനങ്ങള്‍ക്ക് ബിജെപിയിലും താമരയിലുമുള്ള വിശ്വാസം വര്‍ധിച്ചിരിക്കുന്നു. കോണ്‍ഗ്രസ്-ജെഎംഎം കൂട്ടുകെട്ട് എത്രമാത്രം സ്വാര്‍ഥപരവും പിന്തിരിപ്പനുമാണെന്ന് ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നേരത്തെ മനസ്സിലായതാണ്, മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.