Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

170 കോടിയുടെ കുഴല്‍പ്പണം;കോണ്‍ഗ്രസിനെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 03:43 am IST
in India

ന്യൂദല്‍ഹി: കോടികളുടെ കുഴല്‍പ്പണക്കേസില്‍ കോണ്‍ഗ്രസ്സിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ആന്ധ്രയിലെ ഒരു സ്വകാര്യ കമ്പനിയില്‍ നിന്ന് 170 കോടി രൂപ കുഴല്‍പ്പണമായി വാങ്ങിയെന്നാണ് കേസ്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സിന് നോട്ടീസ് നല്‍കി. 3,300 കോടിയുടെ ഹവാല റാക്കറ്റിനെക്കുറിച്ചുള്ള വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്സിനെതിരായ അന്വേഷണവും. 

ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഹവാല റാക്കറ്റിനെക്കുറിച്ച് വ്യക്തമായ സൂചന ആദായ നികുതി വകുപ്പിന് ലഭിച്ചത്. ഇവര്‍ ദക്ഷിണേന്ത്യയിലെ റോഡ്, പാലം തുടങ്ങിയ അടിസ്ഥാന വികസനത്തിനുള്ള ഫണ്ട് വ്യാജ അക്കൗണ്ടുകളും വ്യാജ ബില്ലുകളും ഉപയോഗിച്ച് തട്ടിയെടുക്കുന്നതായും വിവരം ലഭിച്ചു.

തുടര്‍ന്ന് കഴിഞ്ഞ മാസം ദല്‍ഹി, മുംബൈ, ഹൈദരാബാദ്, ആഗ്ര, പൂനെ, ഈറോഡ്, ഗോവ എന്നിവിടങ്ങളിലെ 42 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് വലിയ തോതില്‍ റെയ്ഡ് നടത്തുകയും ഹവാല റാക്കറ്റുമായി ബന്ധപ്പെട്ട രേഖകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഹവാല ഇടപാടുകാരുമായുള്ള ബന്ധം തെളിയിക്കുന്ന നിരവധി രേഖകളും അന്ന് പിടിച്ചെടുത്തവയില്‍ പെടുന്നു.

 അടിസ്ഥാന വികസന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹൈദരാബാദിലെ മേഘാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് എന്‍ജിനീയറിങ് അടക്കം ചില വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലേക്കാണ് അന്വേഷണം ചെന്നെത്തിയത്. ഇവര്‍ വഴിയാണ് 3,300 കോടിയുടെ കുഴല്‍പ്പണ ഇടപാടുകള്‍ നടന്നതെന്നും ഇവരില്‍ നിന്നാണ് കോണ്‍ഗസ്സിന് 170 കോടി രൂപ കുഴല്‍പ്പണമായി ലഭിച്ചതെന്നുമാണ് കണ്ടെത്തല്‍.  

ആന്ധ്രയിലെ ഒരു പ്രമുഖ വ്യക്തിക്ക് 150 കോടി രൂപ പണമായി നല്‍കിയെന്ന് കണ്ടെത്തിയതായും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. റെയ്ഡില്‍ 4.19 കോടി പണമായും 3.2 കോടിയുടെ ആഭരണങ്ങളും പിടിച്ചെടുത്തു. നവംബര്‍ 11, 12 തീയതികളിലായിരുന്നു റെയ്ഡ്. ഈ സ്ഥാപനങ്ങളുമായി  ബന്ധമുള്ള കോണ്‍ഗ്രസ്, ടിഡിപി നേതാക്കളും ആദായ നികുതി വകുപ്പ് നിരീക്ഷണത്തിലാണ്. 

ഈ റെയ്ഡുകള്‍ക്കു ശേഷമാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ പല കോണ്‍ഗ്രസ് നേതാക്കളും മോദി ഭരണത്തില്‍ കോര്‍പ്പറേറ്റുകള്‍ ആശങ്കയിലാണെന്ന് പ്രതികരിച്ചത്. എല്ലാവരും കള്ളപ്പണക്കാരാണെന്ന മട്ടില്‍ പെരുമാറുകയാണെന്നും കമ്പനിയുടമകള്‍ ഭയപ്പാടിലാണെന്നും സര്‍ക്കാരില്‍ ആര്‍ക്കും വിശ്വാസമില്ലെന്നുമാണ് അന്ന് നേതാക്കള്‍ പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.