ചെന്നൈ : ദക്ഷിണേന്ത്യന്‍ നടി നമിത ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദയില്‍ നിന്നുമാണ് നമിത അംഗത്വം സ്വീകരിച്ചത്.
ചെന്നൈയില്‍ സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയപ്പോഴായിരുന്നു താരം പാര്‍ട്ടി അംഗത്വത്തിനായി താത്പ്പര്യം പ്രകപ്പിച്ചത്. ഇതിനുമുമ്പ് തമിഴ് ടെലിവിഷന്‍ താരം രാധാ രവിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
















