Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്താല്‍ ട്രോഫി ഉറപ്പ്, പങ്കാളിത്തത്തിന് പന്തീരായിരം ട്രോഫിയൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 01:50 pm IST
in Local News

കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനെത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും കാസര്‍കോട് കലോത്സവം ഓര്‍ത്ത് വെക്കത്തക്ക വിധം ഓര്‍മ്മ ട്രോഫി നല്‍കി സന്തോഷിപ്പിക്കാന്‍ പന്തീരായിരം ട്രോഫികള്‍ പണിപ്പുരയില്‍ ഒരുങ്ങുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയില്‍ സംസ്ഥാന തലത്തിലെ പങ്കാളിത്തം തന്നെ കഴിവിന്റെയും മികവിന്റെയും അളവും, അടയാളവുമാണെന്നിരിക്കെ, കപ്പിനും ചുണ്ടിനും ഇടയില്‍ ഭാഗ്യം കൈവിട്ടുപോയാലും പങ്കാളിത്ത മികവിന്റെ പ്രോത്സാഹന ട്രോഫി പന്ത്രണ്ടായിരത്തോളം വരുന്ന പ്രതിഭാധനരായ മത്സരാര്‍ത്ഥികള്‍ക്ക് ആശ്വാസവും ആനന്ദവും നല്‍കും.

കാസര്‍കോടിന്റെ വിനോദ സഞ്ചാര പശ്ചാത്തലത്തിലൊരുങ്ങുന്ന ഓര്‍മ്മ ട്രോഫി ജില്ലയെയും മേളയെയും ഓര്‍ത്ത് വെക്കാന്‍ ഉതകുന്നതാകും. അര്‍ഹരായ മത്സരാര്‍ത്ഥികള്‍ക്കുള്ള മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും പൊടി പുരളാതെ സംസ്ഥാന അതിര്‍ത്തിയായ വടക്കെ അറ്റത്ത് നിന്ന് നാട്ടിലേക്ക് കൊണ്ടു പോകാന്‍ പേപ്പര്‍ കവറില്‍ നല്‍കാനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സംസ്ഥാന ജേതാക്കള്‍ക്കുള്ള 117 പവന്‍ തനിത്തങ്ക സ്വര്‍ണ്ണക്കപ്പിന് കാലിക്കടവ് മുതല്‍ രാജകീയ വരവേല്‍പ്പ് നല്‍കാനുള്ള നല്ല ഒരുക്കവും പൂര്‍ത്തിയായി.

‘സ്വര്‍ണ്ണക്കപ്പിന്റെ നാള്‍വഴികള്‍’ എന്ന ഡൊക്യുമെന്ററി പ്രദര്‍ശനത്തോടെയായിരിക്കും സ്വര്‍ണ്ണക്കപ്പ് വരവേല്‍പ്പ്. പിലിക്കോട്, ചെറുവത്തൂര്‍ കൊവ്വല്‍, നീലേശ്വരം, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളിലാണ് ഡൊക്യുമെന്ററിയുടെ പ്രദര്‍ശനം. ചെയര്‍മാന്‍ റസാഖ് തായലക്കണ്ടി കണ്‍വീനര്‍ യഹ് യഖാന്‍ , സഹ ഭാരവാഹികളായ ഹക്കീം മാടക്കാല്‍, നാസര്‍ കല്ലൂരാവി,അഡ്വ. വേണുഗോപാല്‍, ഇസ്മയില്‍ കക്കുന്നം, ഹസന്‍ ഇരിയ, നസീമ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

India

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

Kerala

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

India

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.