Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ട്വിസ്റ്റ്; പവാര്‍ മോദിയെ കണ്ടു, കോണ്‍ഗ്രസിലും ശിവസേനയിലും ഭിന്നത

കെ.സുജിത് by കെ.സുജിത്
Nov 21, 2019, 07:33 am IST
in India

ന്യൂദല്‍ഹി: എന്‍സിപി നേതാവ് ശരത് പവാറിനെച്ചൊല്ലി കോണ്‍ഗ്രസ്സിലും ശിവസേനയിലും ഭിന്നത. കര്‍ഷക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഇന്നലെ പവാര്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതാണ് പ്രശ്‌നമായത്. നേരത്തെ പാര്‍ലമെന്റ് നടപടികള്‍ ബഹളമുണ്ടാക്കി തടസ്സപ്പെടുത്തരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ച പ്രധാനമന്ത്രി ഇക്കാര്യത്തില്‍ എന്‍സിപി

യെയും ബിജെഡിയെയും മാതൃകയാക്കണമെന്ന് വ്യക്തമാക്കിയിരുന്നു. പവാറാണ് മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്നത്. ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കുമ്പോള്‍ പവാര്‍ മോദിയെ കണ്ടത് കര്‍ഷക പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസും സേനയും കരുതുന്നില്ല.  

പവാറിനെ വിശ്വസിക്കരുതെന്ന് ഇരുപാര്‍ട്ടികളിലും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത് പവാറാണെന്ന് പാര്‍ട്ടികള്‍ക്കുള്ളില്‍ വളരെ മുന്‍പ് തന്നെ സംസാരമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ഇവര്‍ നോക്കിക്കാണുന്നത്. പവാറിനെ വിശ്വസിച്ച് മുന്നോട്ടുപോയാല്‍ മുഖം നഷ്ടപ്പെടുമെന്ന വികാരം കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്തില്ലെന്ന് പവാര്‍ പറഞ്ഞതും അതൃപ്തിക്കിടയാക്കി.

എന്‍സിപിയുമായി അകലം പാലിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ശിവസേനയിലും. ബിജെപിയില്ലെങ്കില്‍ ഒറ്റക്ക് നില്‍ക്കണമെന്നാണ് ഭൂരിഭാഗത്തിന്റെയും നിലപാട്. കോണ്‍ഗ്രസ്, എന്‍സിപി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള ഉദ്ധവ് താക്കറെയുടെ നീക്കത്തിനെതിരെ 17 സേന എംഎല്‍എമാര്‍ രംഗത്തുവന്നു. മുതിര്‍ന്ന നേതാവ് മനോഹര്‍ ജോഷിക്കൊപ്പം ഇവര്‍ പാര്‍ട്ടി ആസ്ഥാനമായ മാതോശ്രീയിലെത്തിയെങ്കിലും ഉദ്ധവ് കാണാന്‍ കൂട്ടാക്കിയില്ല. നാളെ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതുവരെ ഇവരെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും. ബുധനാഴ്ച ഉച്ചയോടെ എല്ലാ തടസ്സങ്ങളും നീങ്ങുമെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് അവകാശപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.