Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയ്‌ക്ക് പ്രത്യേക ഭരണം; സര്‍ക്കാരും ബോര്‍ഡും കുടുങ്ങി

അജി ബുധനൂര്‍ by അജി ബുധനൂര്‍
Nov 21, 2019, 02:30 am IST
in Kerala

തിരുവനന്തപുരം: ശബരിമലയ്‌ക്ക് മാത്രമായി പ്രത്യേക നിയമം നിര്‍മിച്ച് പ്രത്യേക ഭരണം വേണമെന്ന സുപ്രീം കോടതി നിര്‍ദേശം സര്‍ക്കാരിനെയും ദേവസ്വം ബോഡിനെയും വെട്ടിലാക്കി. ഭരണം തിരുപ്പതി, ഗുരുവായൂര്‍ ദേവസ്വം മാതൃകയിലാക്കിയാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെള്ളത്തിലാകും.  ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളെ ബാധിക്കും. ബോര്‍ഡ് പിരിച്ചു വിടേണ്ടിവന്നാലും അത്ഭുതപ്പെടേണ്ട. 

 ശബരിമല ക്ഷേത്രത്തെ പ്രത്യേക ഭരണ സംവിധാനത്തിന്റെ കീഴിലാക്കിയാല്‍ ശബരിമലയിലെ വരുമാനം അവിടത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  വേണ്ടി മാത്രമെ ചിലവഴിക്കാന്‍ സാധിക്കൂ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1258 ക്ഷേത്രങ്ങളാണുള്ളത്. 18 ക്ഷേത്രങ്ങളാണ് പൂര്‍ണമായും സ്വയംപര്യാപ്തതയില്‍ ഉള്ളത്. വരുമാനമുള്ള ക്ഷേത്രങ്ങള്‍ 65ഉം. മറ്റു ക്ഷേത്രങ്ങള്‍ക്കുള്ള വരുമാനം ബോര്‍ഡ് കണ്ടെത്തേണ്ടവരും. അതായത് പ്രത്യേക കര്‍മ്മ പദ്ധതികളും മറ്റും നടപ്പാക്കാന്‍ ബോര്‍ഡ് തയാറാകണം. അതായത് ബോര്‍ഡ് ‘ജോലിയെടുക്കണം.’

 225 കോടിയോളം രൂപ ശബരിമല സീസണില്‍ നിന്നും ബോര്‍ഡിന് ലഭിക്കുന്നുണ്ട്. ഈ തുക സ്ഥിര നിക്ഷേപം നല്‍കിയാണ് ഓരോ വര്‍ഷവും ബോര്‍ഡിനു കീഴില്‍ വരുന്ന അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി വരുന്നത്. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന്   കഴിഞ്ഞ സീസണില്‍ ശബരിമലയിലെ നടവരുമാനം നന്നേ കുറഞ്ഞതിനാല്‍ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ളവ  പ്രതിസന്ധിയിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിയാണ് പ്രതിസന്ധി  പരിഹരിച്ചത്. വരുമാനം കുറഞ്ഞതോടെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നില്ല. പകരം ജീവനക്കാരെ പുനര്‍വിന്യാസം നടത്തിവരികയാണ്. പുതിയ നിയമനം നടത്തേണ്ടെന്നാണ് ബോര്‍ഡിന്റെ  തീരുമാനം. സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം  നടപ്പിലാക്കേണ്ടി വന്നാല്‍ ഈ വരുമാനം നിലയ്‌ക്കും. ഇപ്പോള്‍ ഇതുള്ളതിനാല്‍ ഒന്നും ചെയ്യാതിരിക്കുകയാണ് ബോര്‍ഡ്.

വരുമാനമുള്ള ക്ഷേത്രങ്ങളെയാണ് ബോര്‍ഡ് സംരക്ഷിക്കാറുള്ളത്. ഇവിടെ ഉപദേശക സമിതികള്‍ എടുത്ത് ഉത്സവാദി ആഘോഷങ്ങള്‍ നടത്താറുണ്ട്. ബാക്കിയുള്ള തുക ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം. ഈ തുകയും ശബരിമല വരുമാനംകൂടി ഉപയോഗിച്ചാണ് മറ്റ് ക്ഷേത്രങ്ങളുടെ നിതൃനിദാന ചെലവുകള്‍ നടത്തി വരുന്നതും.

ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനവും താളം തെറ്റും. ബോര്‍ഡ് ആസ്ഥാനം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ പൂര്‍ണമായ ചെലവുകള്‍ താങ്ങാന്‍ സാധിക്കില്ല. ഒരു ഭാഗം ശബരിമലയ്‌ക്ക് വേണ്ടി നല്‍കി പ്രശ്‌നം പരിഹരിക്കേണ്ടിവരും. പ്രതിസന്ധി പരിഹരിക്കാന്‍  വരുമാനം കുറവുള്ള ക്ഷേത്രങ്ങള്‍ തദ്ദേശീയര്‍ അടങ്ങുന്ന സമിതിക്ക് വിട്ട് നല്‍കി വരുമാനമുള്ള ക്ഷേത്രങ്ങളെ ബോര്‍ഡിനു കീഴില്‍ നിലനിര്‍ത്തേണ്ടതായും വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.