കോഴിക്കോട്: മിസോറാം ഗവര്‍ണറായി ചുമതലയേറ്റശേഷം കോഴിക്കോട്ടെത്തുന്ന അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് 30ന് വൈകിട്ട് നാലിന് ടൗണ്‍ഹാളില്‍ പൗരസ്വീകരണം നല്‍കും. സ്വാഗതസംഘം രൂപീകരണയോഗത്തില്‍ അഡ്വ. പി. മോഹന്‍ദാസ് അധ്യക്ഷനായി. എന്‍.കെ. അബ്ദറഹ്മാന്, കെ.പി. ശ്രീശന്, ചേറ്റൂര്‍ ബാലകൃഷ്ണന്, വി.കെ. സജീവന്, കെ. രജിനീഷ് ബാബു, പി. വേലായുധന്, ടി.പി. ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: എം.കെ. രാഘവന് എംപി (ചെയര്മാന്), മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ആചാര്യശ്രീ എം.ആര്. രാജേഷ്, എം.പി. വീരേന്ദ്രകുമാര്‍ എംപി, ഡോ.എം.ജി.എസ്. നാരായണന്, ഡോ.എം.കെ. മുനീര്‍, കെ.കെ. മുഹമ്മദ്, എം.പി. അഹമ്മദ്, എന്‍.കെ. അബ്ദറഹ്മാന്, പി.വി. ചന്ദ്രന്, തായാട്ട് ബാലന്, അഹല്യ ശങ്കര്‍, പി.കെ. അഹമ്മദ്, സി.പി. കുഞ്ഞഹമദ് (രക്ഷാധികാരികള്‍), ടി.പി. ജയചന്ദ്രന് (വര്‍ക്കിങ് ചെയര്മാന്), കെ. രജിനീഷ് ബാബു (ജനറല്‍ കണ്‍വീനര്‍), അഡ്വ. ജോസഫ് തോമസ് (ട്രഷറര്‍), പി.എം. ശ്യാമപ്രസാദ് (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), കെ. ശ്രീകാന്ത്, ടി.എച്ച്. വത്സരാജ്, പി. വേലായുധന്, പി. ഹരിദാസന് (കോ-ഓര്‍ഡിനേറ്റേഴ്സ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: