Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തെരുമുട്ട് വാതം

തെരുമുട്ട് വാതം

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Nov 19, 2019, 02:43 am IST
in Samskriti

ഇന്ന് സര്‍വസാധാരണയായി പ്രായഭേദമെന്യേ ആളുകളില്‍ കാല്‍മുട്ട് വേദന കണ്ടുവരുന്നുണ്ട്. പടികള്‍ കയറുമ്പോള്‍ വേദന, നടക്കുമ്പോള്‍ മുട്ടിനകത്തു നിന്ന് ശബ്ദം കേള്‍ക്കുക,  മുട്ടില്‍ നീര്‍വീക്കം ഉണ്ടാകുക, മുട്ട് മടക്കാനാകാതെ വരിക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. കാല്‍മുട്ടിലെ തരുണാസ്ഥികള്‍ തേഞ്ഞു പോകുന്ന അവസ്ഥ ( മുട്ട്‌തേയ്‌മാനം) യാണിതെന്നാണ് ആധുനിക ചികിത്സകര്‍ കണ്ടെത്തിയിരിക്കുന്നത്. മുട്ടിമാറ്റിവെയ്‌ക്കാലാണ് ഇതിനുള്ള പ്രതിവിധിയെന്നും ആധുനിക ശാസ്ത്രം പറയുന്നു. ഇത് വളരെ ചെലവേറിയതാണ്. എന്നാല്‍ 

പാരമ്പര്യ ചികിത്സയില്‍ ക്രോര്‍ട്ടുശീര്‍ഷത്തിന് ഫലവത്തായ പ്രതിവിമിയുണ്ട്.  താഴെ പറയുന്ന ലേപനം അത്തരത്തില്‍ ഗുണപ്രദമാണെന്ന് പരീക്ഷിച്ച് അറിഞ്ഞിട്ടുള്ളതാണ്. 

ലേപനം തയ്യാറാക്കുന്നവിധം: 

നീല ഉമ്മത്തിന്റെ കായ് തലഭാഗം മുറിച്ചു മാറ്റി അതിന്റെ ഉള്ളിലെ ചോറും കുരുവും ഒരു കമ്പുകൊണ്ട് ചുരണ്ടിക്കളഞ്ഞ് അതില്‍ കാരെള്ള് നിറച്ച്, വെട്ടിമാറ്റിയ കഷ്ണം കൊണ്ടടച്ച് ഉമ്മത്തിന്റെ ഏഴ് ഇലകൊണ്ട് പൊതിഞ്ഞ് കറുകപ്പുല്ലു കൊണ്ടോ, പ്രസാരിണി വള്ളികൊണ്ടോ കെട്ടി ഒരു ലിറ്റര്‍ അരിക്കാടിയില്‍ ഇട്ട് തിളപ്പിച്ച് കാടിമുഴുവന്‍ വറ്റും മുമ്പ് വാങ്ങി, ഉമ്മം നിറച്ചതെടുത്ത് ചെറിയ കഷ്ണങ്ങളായി മുറിച്ച് അത്രയും തൂക്കത്തില്‍ ഉന്തുപ്പും ചേര്‍ത്ത് ശേഷിച്ച കാടിവെള്ളത്തില്‍ കല്ലില്‍ അരച്ച് വെണ്ണയും ആവണക്കെണ്ണയും കൂട്ടിക്കുഴച്ച് കാല്‍മുട്ടില്‍ മുഴുവനായും ലേപനം ചെയ്ത് ഒരു തുണി കൊണ്ട് കെട്ടി വയ്‌ക്കുക. രണ്ടോമൂന്നോ മണിക്കൂര്‍ കഴിഞ്ഞ് അതെടുത്തു മാറ്റി വീണ്ടും ലേപനം ചെയ്യുക. മൂന്നു ദിവസം ഇങ്ങനെ ചെയ്താല്‍ മുട്ടുവേദനയും നീരും മാറും.  ചിലര്‍ക്ക് ഏഴു ദിവസം തുടര്‍ച്ചയായി ചെയ്യേണ്ടി വരും. നീല ഉമ്മത്തിന്റെ കായയ്‌ക്കു പകരം വെളുത്ത ഉമ്മത്തിന്‍ കായയും ഉപയോഗിക്കാം. 

ഇനി ഇവ രണ്ടും ലഭ്യമല്ലെങ്കില്‍ മറ്റൊരു തരത്തിലും ലേപനമുണ്ടാക്കാം. കള്ളിപ്പാലയുടെ ഇളം തണ്ട്  മുറിച്ചെടുത്ത് അതിന്റെയുള്ളില്‍ കടുക് നിറച്ച് കോര്‍ക്കു കൊണ്ട് രണ്ടറ്റവും അടച്ച് ചുറ്റിലും അരയിഞ്ച് കനത്തില്‍ പുറ്റുമണ്ണ് കുഴച്ചു 

പൊതിഞ്ഞ് മണ്ണു വിണ്ടുകീറും വരെ അടുപ്പിലിട്ട് ചുടുക. മണ്ണ് വിണ്ടു കീറിയാല്‍ വാങ്ങി, മണ്ണുകളഞ്ഞ് വെട്ടി നുറുക്കി, ഉള്ളിലുള്ളതൊന്നും കളയാതെ തുല്യ അളവില്‍ ഇന്തുപ്പും കൂട്ടിയരച്ച് വെണ്ണയും ആവണക്കെണ്ണയും കൂട്ടിക്കുഴച്ച് കാല്‍മുട്ടില്‍ തേയ്‌ക്കുക. 

ക്രോര്‍ട്ടുശീര്‍ഷത്തിനുള്ള കഷായം:  കരിങ്കുറിഞ്ഞി വേര്, കുറുന്തോട്ടിവേര്, മുത്തങ്ങ, ചുക്ക്, അമൃത്, അരത്ത,ദേവതാരം, ഇരട്ടിമധുരം, പ്രസാരിണി, വെളുത്ത ആവണക്കിന്‍ വേര്, ശതകുപ്പ, വെളുത്തുള്ളി, മുരിങ്ങാത്തൊലി, ഇവയോരോന്നും 10 ഗ്രാം വീതം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്  100 മില്ലി വീതം 10 തുള്ളി എള്ളെണ്ണയും മൂന്നു വിരല്‍കൂട്ടിയെടുത്ത ഒരു നുള്ള് ഇന്തുപ്പും അരസ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും കഴിക്കുക. ക്രോര്‍ട്ടുശീര്‍ഷം ശമിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.