Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം ഇപ്പോള്‍ ഉദിക്കുന്നില്ല; ശബരിമല യുവതി പ്രവേശനത്തില്‍ കേരള സര്‍ക്കാര്‍ വേഗം വ്യക്തത വരുത്തണം’; ഇരട്ട നിലപാടുമായി യെച്ചൂരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2019, 07:54 pm IST
in India

ന്യൂദല്‍ഹി: ശബരിമല യുവതിപ്രവേശന വിധിയില്‍ കേരള സര്‍ക്കാര്‍ എത്രയും വേഗം വ്യക്തത വരുത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍, മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന്റെ വിഷയം ഇപ്പോള്‍ ഉദിക്കുന്നില്ല. ശബരിമല കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് മുസ്ലീം സമുദായത്തിന്റെ കാര്യം പരാമര്‍ശിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലന്നും യെച്ചൂരി പറഞ്ഞു. സ്ത്രീ  പുരുഷ സമത്വമെന്നതാണ് സിപിഎം നിലപാട്. ശബരിമല കേസില്‍ കൃത്യമായ വിധിയിലേയ്‌ക്ക് സുപ്രീംകോടതി എത്രയും വേഗം എത്തിച്ചേരണം . നിലവിലെ വിധിയില്‍ അവ്യക്തത ഉണ്ട്.

2018 ലെ യുവതി പ്രവേശന വിധി പുനഃപരിശോധിക്കുന്നതിന് പകരം, മറ്റ് മതങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും എന്തിനാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. ശബരിമല കേസില്‍ കേസില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം തുടരും . വിധിയില്‍ നിരവധി ചോദ്യങ്ങള്‍ക്കുള്ള സാദ്ധ്യതയാണുള്ളതെന്നും യെച്ചൂരി പറഞ്ഞു.

അയോധ്യക്കേസില്‍ സുപ്രീം കോടതി പ്രസ്താവിച്ചത് വിധിയാണെന്നും നീതിയല്ലെന്നും രണ്ടു ദിവസമായി ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ പറഞ്ഞു. യോഗത്തിനു ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സിപിഎം ഇക്കാര്യം വ്യക്തമാക്കിയത്.  അയോധ്യ തര്‍ക്കം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എന്നാല്‍, ഇപ്പോള്‍ വിഷയത്തില്‍ കോടതിയില്‍ നിന്ന് അന്തിമവിധി വന്നിരിക്കുന്നു. എന്നാല്‍, വിധി സംബന്ധിച്ച് ചില ഗുരുതര സംശയങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഭരണഘടനയെ മുന്‍നിര്‍ത്തി മതേതരമായി മാത്രം പരിഹരിക്കേണ്ട സിവില്‍ തര്‍ക്കമാണ് അയോധ്യയില്‍ ഉയര്‍ന്നുവന്നത്. വിശ്വാസത്തിന്റേയും ആരാധാനയുടേയും പ്രധാന്യത്തില്‍ പ്രശ്നപരിഹാരമല്ല ആവശ്യം. എന്നാല്‍, അന്തിമവിധയില്‍ ഏറെ സ്വാധീനിക്കപ്പെട്ട് വിശ്വാസവും മതവികാരങ്ങളുമാണ്. സിവില്‍ തര്‍ക്കം എന്നതിലുപരി, കേസിന്റെ അന്തിമഘട്ടത്തില്‍ അതു ഹിന്ദു-മുസ്ലിം തര്‍ക്കാമായി പരിണമിച്ചു. 

വിധിയില്‍ ഉടനീളം അയോധ്യയിലെ പള്ളിയില്‍ നടന്ന കൈയേറ്റങ്ങളെ നിശിതമായ വിമര്‍ശിച്ചിരുന്നു. പുരാവസ്തു ഗവേഷകരുടെ റിപ്പോര്‍ട്ട് പ്രകാരവും അവിടെ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നതിനു തെളിവുണ്ടായിരുന്നില്ല. നിരവധി ആള്‍ക്കാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായ ക്രിമിനല്‍ കുറ്റങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ഈ തര്‍ക്കം. മതേതരത്വം ഉയര്‍ത്തിയുള്ള വിധിയാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴത്തേത് കോടതിയുടെ വിധി മാത്രമാണെന്നും നീതി അല്ലെന്നും സിപിഎം പിബി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.