Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തീരദേശങ്ങൾ ടൂറിസം മാഫിയ കൈയടക്കുന്നു, ഓമനപ്പുഴ കടൽത്തീരം പൂർണമായും ഇവരുടെ അധീനതയിലായി, കടൽഭിത്തി വരെ പൊളിച്ച് നീക്കി വിദേശികൾക്കായി റിസാർട്ടുകൾ പണിതു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2019, 01:34 pm IST
in Local News

ആലപ്പുഴ: തീരദേശം കൈയടക്കി റിസോര്‍ട്ട് മാഫിയ വേരുറപ്പിക്കുന്നത് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി. തീരം കൈയേറി തങ്ങളുടെ സാമ്രാജ്യം വിപുലപ്പെടുത്തിയെടുക്കുന്നത് മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ മേഖലയ്‌ക്കും സ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാവുകയാണ്. ജില്ലയിലെ തീരപ്രദേശങ്ങള്‍ ഇവരുടെ സ്വാധീനം ശക്തമാണെന്നാണ് ഫിഷറീസ് വകുപ്പും വ്യക്തമാക്കുന്നത്. 

ആലപ്പുഴ നഗരം മുതല്‍ വടക്കോട്ടുള്ള തീരത്താണ് ടൂറിസം മാഫിയ തീരം കയ്യടക്കുന്നത്. വിനോദസഞ്ചാര വ്യവസായത്തിന്റെ മറവില്‍ സന്ദര്‍ശകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിന് പുലിമുട്ടോടെയുള്ള കടല്‍ഭിത്തി ഉള്‍പ്പെടെ പൊളിച്ചു മാറ്റിയിട്ടും അധികൃതര്‍ കാഴ്ചക്കാരാണ്. മത്സ്യബന്ധന ഉപകരണങ്ങളും ബോട്ടുകളും പിടിച്ചിടുന്ന സ്ഥലത്ത് വിദേശികള്‍ക്കായി കുടകളും റിസോര്‍ട്ട് അധികൃതര്‍ സ്ഥാപിച്ചു കഴിഞ്ഞു. 

കടല്‍ഭിത്തി റിസോര്‍ട്ട് അധികൃതര്‍ തകര്‍ത്തത് മൂലം തീരം ഭീതിയിലാണ്. കടല്‍ക്ഷോഭം രൂക്ഷമായാല്‍ തടയാന്‍ വേറെ സംവിധാനങ്ങള്‍ ഇല്ലാത്തത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്‌ത്തുന്നു. സര്‍ക്കാര്‍ അധീനതയിലുള്ള വലിയ അളവിലുള്ള ഭൂമി റിസോര്‍ട്ട് മാഫിയകള്‍ കയ്യടക്കിവച്ചിരിക്കുകയാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.നൂറുകണക്കിനു മത്സ്യത്തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ഓമനപുഴ തീരം പൂര്‍ണമായും വന്‍കിട കോര്‍പ്പറേറ്റുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് മാഫിയകളുടെ കൈകളിലായി കഴിഞ്ഞെന്നാണ് പരാതി. 

കയ്യേറ്റം നടത്തുന്നതിന് ചില ഉദ്യോഗസ്ഥര്‍ കുടപിടിക്കുന്നതാണ് ഓമനപ്പുഴയെ ഈ അവസ്ഥയിലെത്തിക്കാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടല്‍ക്ഷോഭം ഏതുനേരവും പ്രതീക്ഷിക്കാവുന്ന സാഹചര്യത്തില്‍ അടിയന്തരമായി കടല്‍ഭിത്തി പുനര്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

India

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

Kerala

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

India

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.