ന്യൂദല്‍ഹി: ടെലികോം മേഖലയിലെ ഒരു കമ്പനികള്‍ക്കും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. രാജ്യത്തെ എല്ലാ കമ്പനികളും അഭിവൃദ്ധി പ്രാപിക്കുമെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു.
ടെലികോം കമ്പനികളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ധനമന്ത്രിയുടെ തീരുമാനം ആശ്വാസകരമാണ്. ടെലികോം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച സെക്രട്ടറിതല സമിതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: