Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിസര്‍പം

വിസര്‍പം

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Nov 8, 2019, 02:23 am IST
in Samskriti

വിസര്‍പ രോഗികളുടെ മലബന്ധം മാറാന്‍:

ത്രികോല്‍പകൊന്ന 50ഗ്രാം പൊടിച്ച് ഓരോ സ്പൂണ്‍ 

പൊടി ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീര് 50 മില്ലി എടുത്ത് അതില്‍ ചാലിച്ച് കഴിക്കുക. 

സന്ധികളില്‍ വേദനയും കുത്തിനോവുമുണ്ടാകുന്ന വിസര്‍പത്തിന്:

മുത്തങ്ങാക്കിഴങ്ങ്, വേപ്പിന്‍ തൊലി, കാട്ടുപടവലം, ദേവതാരം, മരമഞ്ഞള്‍ത്തൊലി, വരട്ടുമഞ്ഞള്‍, മുന്തിരിങ്ങാപ്പഴം, കുറുന്തോട്ടി വേര്, ചുക്ക്, ബ്രഹ്മി, ചെങ്ങഴുനീര്‍ക്കിഴങ്ങ്, കൊടിത്തൂവവേര്, കൊത്തമ്പാലരി, കിരിയാത്ത്, രാമച്ചം, ഇരുവേലി ഇവ ഓരോന്നും പത്തുഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത്  400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് കഴിക്കാം. 

വിസര്‍പത്തിന്റെ ചുട്ടുനീറ്റല്‍ മാറ്റുന്നതിന് :

അത്തിത്തൊലി, ഇത്തിത്തൊലി, അരയാല്‍തൊലി, പേരാല്‍തൊലി, എന്നീ നാലുകൂട്ടങ്ങള്‍ക്കൊപ്പം അവയുടെ തളിരില, മുത്തങ്ങാക്കിഴങ്ങ്, രാമച്ചം, ഇരട്ടിമധുരം എന്നിവ സമമായെടുത്ത് കാടിവെള്ളത്തിലരച്ച്  മൂന്നു മണിക്കൂര്‍ ഇടവിട്ടു തേച്ചാല്‍ വിസര്‍പത്തിന്റെ ചുട്ടുനീറ്റലും പുകച്ചിലും മാറും. വിസര്‍പവിസ്‌ഫോടനങ്ങളില്‍ എണ്ണയും നെയ്യും വിരോധമാണെങ്കിലും മരുന്നു ചേര്‍ത്തുണ്ടാക്കുന്ന നെയ്യ് അതാതു ദോഷങ്ങള്‍ മാറാന്‍ ഗുണപ്രദമാണ്. 

വിസര്‍പം ഭേദമാക്കുന്നതിനുള്ള  നെയ്യ് ഉണ്ടാക്കുന്ന വിധം: 

നറുനീണ്ടിക്കിഴങ്ങ്, താമരവളയം, ചന്ദനം, രാമച്ചം, കൊട്ടം, അത്തി, ഇത്തി, അരയാല്‍, പേരാല്‍ ഇവയുടെ മൊട്ടുകള്‍, താമയല്ലി, ചെങ്ങഴു

നീര്‍ കിഴങ്ങ് ഇവ ഓരോന്നും പത്തു ഗ്രാം വീതം പശുവിന്‍ പാലില്‍ അരച്ചെടുത്ത്   നാലു കിലോ കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് നാലു ലിറ്ററെടുത്ത് അതില്‍ കലക്കി, അതിലേക്ക് ഒരു ലിറ്റര്‍ നറുനെയ്യും ഒരു ലിറ്റര്‍ പശുവിന്‍ പാലും ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചിയരിച്ച് 20 മില്ലി വീതം ദിവസം രണ്ടു നേരം കുടിക്കുകയും ദേഹത്ത് തേക്കുകയും ചെയ്താല്‍ എല്ലാവിധ വിസര്‍പ രോഗങ്ങളും അവയുടെ ദോഷങ്ങളും ശമിക്കും. 

വിസര്‍പത്തിനുള്ള തൈലം: 

പച്ചമഞ്ഞള്‍ നാലു കിലോ ഇടിച്ചു പിഴിഞ്ഞ നീര് നാലുലിറ്റര്‍, പര്‍പ്പടകപ്പുല്ല് നാലു കിലോ ഇടിച്ചു പിഴിഞ്ഞ നീര് നാലു ലിറ്റര്‍ എള്ളെണ്ണ ഒരു ലിറ്റര്‍, അത്തിത്തൊലി, ഇത്തിത്തൊലി, അരയാല്‍ത്തൊലി, പേരാല്‍ത്തൊലി, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, ചന്ദനം, രാമച്ചം, കൊട്ടം, തവിട്ട്‌വേമ്പാട, കച്ചോലക്കിഴങ്ങ്, അകില്‍ ഇവ ഓരോന്നും പത്തുഗ്രാം വീതം പൊടിച്ച് അരച്ച് കല്‍ക്കമായി ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ എല്ലാ കുഷ്ഠങ്ങളും എല്ലാ വിസര്‍പ വിസ്‌ഫോടനങ്ങളും ചൊറി, ചിരങ്ങ് എന്നിവയും ഭേദമാകും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.