Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ശബരിമല റോഡുകളുടെ പണികള്‍ മണ്ഡല കാലത്തിന് മുമ്പേ പൂര്‍ത്തിയാകില്ലെന്ന് കരാറുകാര്‍, ഭരണാനുമതി നൽകുന്നതിലും ടെൻഡർ വിളിക്കുന്നതിലും കാലതാമസം, ടാറിന്റെ വകുപ്പുതല വിതരണവും നിർത്തലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2019, 06:31 pm IST
in Local News

പത്തനംതിട്ട : ശബരിമല റോഡുകളുടെ പണികള്‍ മണ്ഡല കാലത്തിന് മുമ്പേ പൂര്‍ത്തിയാകില്ലെന്ന്‌ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍  പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭരണാനുമതി നല്‍കുന്നതിലും, ടെന്‍ഡറുകള്‍ വിളിക്കുന്നതിലും ഉണ്ടായ കാലതാമസവും ടാറിന്റെ വകുപ്പു തല വിതരണം നിര്‍ത്തിയതുമാണ് ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വൈകാനിടയാക്കുന്നത്. 

മണ്ഡല കാലം ആരംഭിയ്‌ക്കുന്ന നവംബര്‍ 17 ന് ഒരു റോഡു പോലും പൂര്‍ത്തിയാകില്ല.  48 കോടി രൂപയ്‌ക്കുള്ള 11 പണികള്‍ സൂപ്രണ്ടിംഗ് എന്‍ജീനിയറുടെ കാര്യാലയത്തില്‍ ടെന്‍ഡര്‍ ചെയ്‌തെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ശബരിമല റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തീകരിക്കാനാവത്തതിനെക്കുറിച്ച് പൊതുമരാമത്ത് മന്ത്രി അന്വേഷിക്കണം. പൊതുമരാമത്ത് റോഡുകളുടെ സംസ്ഥാനതല അറ്റകുറ്റ പണികള്‍ ഡിസം ബര്‍ 31-നു മുമ്പും തദ്ദേശ സ്വയംഭരണ വകുപ്പിന്റേത് ജനുവരി 31നു മുമ്പും പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രായോഗികമല്ല. ടെന്‍ഡര്‍ വിളിച്ച് പണികള്‍ ക്രമീകരിക്കുന്നതിനും നിര്‍മ്മാണ വസ്തുക്കളും മെഷിനറികളും ശേഖരിച്ച് അവ പൂര്‍ത്തിയാക്കാനും സ്വാഭാവിക സമയക്രമം ആവശ്യമാണ്. വകുപ്പുകളുടെ നടപടിക്രമങ്ങളും പാലിക്കണം.

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ മുഴുവന്‍ ടാറും വകുപ്പുതലത്തില്‍ ഉടന്‍ വിതരണം ചെയ്യണം. ചെറുകിട ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കണം. കുടിശ്ശികകളുടെ 50 ശതമാനമെങ്കിലും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിതരണം ചെയ്യണം. വിവിധ വകുപ്പുകളില്‍ നിന്ന് സംസ്ഥാനത്തെ കരാറുകാര്‍ക്ക് 3000കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ട്. ഇപ്പോള്‍ അഞ്ച് ലക്ഷത്തിനു മുകളിലുള്ള ചെക്കുകള്‍ ട്രഷറിയില്‍ നിന്ന് മാറിക്കിട്ടുന്നില്ല.

പണികള്‍ പൂര്‍ത്തിയാക്കുന്ന കാലപരിധി നീട്ടി നല്‍കണമെന്നും ടാര്‍, ക്വാറി ഉല്പന്നങ്ങള്‍, കുടിശ്ശിക തുക എന്നിവ ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷന്‍ ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കും. പത്രസമ്മേളനത്തില്‍ കെജിസിഎ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സെക്രട്ടറി തോമസുകുട്ടി തേവരുമുറിയില്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അനില്‍ ഉഴത്തില്‍, കോട്ടയം ജില്ലാ പ്രസിഡന്റ്, റെജി .ടി ചാക്കോ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍.പി. ഗോപാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി അജികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

Spiritual

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

Food

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

India

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

Kerala

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.