Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആസാദി മാര്‍ച്ച് കടുത്തതോടെ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ അംഗങ്ങളുമായി കൂടിക്കാഴ്‌ച്ച നടത്തും; പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി മധ്യസ്ഥ ചര്‍ച്ചയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2019, 03:48 pm IST
in World

ഇസ്ലാമാബാദ്: രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായതോടെ പാക് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്‌ച്ച നടത്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചു. ജമിയത് ഉലെമ ഇ ഇസ്ലാം(ജെയുഐ-എഫ്) പ്രസിഡന്റ് ഫസ്ലൂര്‍ റഹ്മാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ റാലിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

പ്രതിഷേധം ശക്തമായതോടെ ഇവരുമായി ധാരണയില്‍ എത്തുന്നതിനുള്ള ആദ്യപടിയായാണ് സര്‍ക്കാരിലെ മറ്റ് അംഗങ്ങളുമായി ഇമ്രാന്‍ഖാന്‍ കൂടിക്കാഴ്‌ച്ച നടത്തുന്നത്. അതിനുശേഷം പ്രതിരോധമന്ത്രി പര്‍വേസ് ഖട്ടക്കിന്റെ നേതൃത്വത്തിലുള്ള സംഘം ആസാദി മാര്‍ച്ച് നേതാക്കളുമായി ചര്‍ച്ച നടത്തും.

പാക്കിസ്ഥാന്‍ സിന്ധ് പ്രവിശ്യയില്‍ നിന്നും കഴിഞ്ഞ മാസം 27ന് ആരംഭിച്ച ആസാദി മാര്‍ച്ചില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ പങ്കെടുത്തു. 31 ആയപ്പോള്‍ പ്രതിഷേധക്കാര്‍ ലാഹോര്‍ കഴിഞ്ഞിരുന്നു. അതിനിടെ ഇമ്രാന്‍ ഖാന്‍ ഞായറാഴ്‌ച്ചയ്‌ക്കു മുമ്പായി രാജിവെയ്‌ക്കണമെന്ന് അന്ത്യശാസനവും നല്‍കിയിരുന്നു. അതിനുശേഷം 48 മണിക്കൂര്‍ കൂടി നീട്ടി നല്‍കിയിട്ടുണ്ട്. 

പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചൊഴിയാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതി,ധേവുമായി മുന്നോട്ട് പോലുമെന്ന് ജെയുഐഎഫ് മേധാവി അറിയിച്ചു. പ്രതിപക്ഷവും ഈ ആവശ്യത്തെ പിന്തുണയ്‌ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പിഎംഎല്‍- എന്‍ നേതാവ് അഹ്‌സന്‍ ഇഖ്ബാല്‍ അറിയിച്ചു. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. 

ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദം രാജിവെച്ച് ഒഴിയണമെന്നും, അതിനുശേഷം സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ആസാദി മാര്‍ച്ച് നടത്തിയത്. ഇപ്പോഴത്തെ പ്രതിഷേധം പ്ലാന്‍ എയാണ്. ഇതു കഴിഞ്ഞാല്‍ പ്ലാന്‍ ബിയും പ്ലാന്‍ സിയുമുണ്ട്. തലസ്ഥാനം മാത്രമാണ് മാര്‍ച്ചില്‍ സ്തംഭിച്ചത്. രാജിവെച്ച് ഒഴിയാന്‍ ഇനിയും തീരുമാനമെടുത്തില്ലെങ്കില്‍ അടുത്തത് രാജ്യം മുഴുവനായും സ്തംഭിക്കും. ഇതിന്റെ ഭാഗമായി മറ്റു പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഫസ്ലൂര്‍ റഹ്മാന്‍ അറിയിച്ചു. 

പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്- നവാസ്, പാക്കിസ്ഥാന്‍ പീപിള്‍സ് പാര്‍ട്ടി, പഖ്തൂണ്‍ഖ്വ മില്ലി അവാമി പാര്‍ട്ടി, ഖൗമി വതന്‍ പാര്‍ട്ടി, നാഷ്ണല്‍ പാര്‍ട്ടി, അവാമി നാഷ്ണല്‍ പാര്‍ട്ടി എന്നിവയും ഫസ്ലു റഹ്മാനെ പിന്തുണയ്‌ക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

India

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

Local News

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

Kerala

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

World

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.